പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്
< പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ
20:48, 18 ഫെബ്രുവരി 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- School14046 (സംവാദം | സംഭാവനകൾ) ('2013-14 അദധ്യയന വർഷത്തിൽ പി ആർ എം കൊളവല്ലൂർ എച്ച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2013-14 അദധ്യയന വർഷത്തിൽ പി ആർ എം കൊളവല്ലൂർ എച്ച് എസ്സ് എസ്സ് ൽ പുതുതായി J R C യൂണിറ്റ് ആരംഭിച്ചു. ആഗസ്ത് 1 5 ന് സ്വാതന്ത്ര്യദിനാക്ഷോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡിന്റ് ഒ.പി ഷീജ ഉദ്ഘടനം ചെയ്തു.