സഹായം Reading Problems? Click here


പാപ്പിനിശ്ശേരി എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.
പാപ്പിനിശ്ശേരി എൽ പി സ്കൂൾ
സ്കൂൾ ചിത്രം
സ്ഥാപിതം 1914
സ്കൂൾ കോഡ് 13646
സ്ഥലം പാപ്പിനിശ്ശേരി
സ്കൂൾ വിലാസം വേളാപുരം
പിൻ കോഡ് 670561
സ്കൂൾ ഫോൺ
സ്കൂൾ ഇമെയിൽ school13646@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കണ്ണൂർ
റവന്യൂ ജില്ല കണ്ണൂർ
ഉപ ജില്ല പാപ്പിനിശ്ശേരി
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
യു.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 27
പെൺ കുട്ടികളുടെ എണ്ണം 33
വിദ്യാർത്ഥികളുടെ എണ്ണം 60
അദ്ധ്യാപകരുടെ എണ്ണം 6
പ്രധാന അദ്ധ്യാപകൻ അനില ജോൺ
പി.ടി.ഏ. പ്രസിഡണ്ട് സന്ദീപൻ. സി
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
25/ 09/ 2020 ന് 13646
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

ചരിത്രം

1907ൽ കുഞ്ഞപ്പ മാസ്റ്ററുടെ നേതൃത്വത്തിൽ അരോളിയിൽ സ്ഥാപിതമായ കുടിപ്പള്ളിക്കുടമാണ് പിന്നീട് 1914 മുതൽ ഒന്നുമുതൽ അഞ്ച് വരെയുള്ള വിദ്യാലയമായി മാറിയത്.

ഭൗതികസൗകര്യങ്ങൾ

  • കമ്പ്യൂട്ടർ ലാബ്
  • കുട്ടികൾക്കുള്ള മിനി പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ദിനാചരണങ്ങൾ
  • കായിക പരിശീലനം
  • നേർക്കാഴ്ച

മാനേജ്‌മെന്റ്

പ്രധാനാധ്യാപിക പ്രസിഡണ്ടായുള്ള മാനേജിങ്ങ് കമ്മിറ്റി

മുൻസാരഥികൾ

  • എം കെ ഇന്ദിരാദേവി
  • പി ഭാസ്കരൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...