Jump to content

"പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങൾ 2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:

|}
|}
== '''വിജയോൽസവം''' ==
<font size=3 color="light blue"><big>2018-19 വർ‍‍ഷത്തിൽ  S.S.L.C പരീക്ഷയെഴ‍ുതിയ  270 കുട്ടികളിൽ  FULL A+ നേടിയ 53 വിദ്യാർത്ഥികളെ  അനുമോദിച്ചു
== '''വായനാവാരസമാപനം''' ==
== '''വായനാവാരസമാപനം''' ==
<font size=3 color="light blue"><big>വായനാവാരസമാപനത്തിന്റെ ഭാഗമായി ജനകീയ കലാരുപമായ തുളളലിനെ്റ അവതരണം സംഘടിപ്പിച്ചു. വായനദിനത്തോടനുബന്ധിച്ച് നടത്തിയ മ‍‍‍‍‍‍‍ത്സരങ്ങളുടെ സമ്മാനദാനം നി൪വ്വഹിച്ചു വികാരി ഫാ. ജോൺ പുതുവയുടെ ഫീസ്റ്റാഘോഷങ്ങൾ നടന്നു.ജെസ്സിടിച്ച൪ ആശംസകൾ നേ൪ന്ന് സംസാരിച്ചു.<br>

വരി 15: വരി 17:

== '''ലഹരിവിരുദ്ധദിനാചരണം ജൂൺ-26''' ==
== '''ലഹരിവിരുദ്ധദിനാചരണം ജൂൺ-26''' ==
<font size=3 color="light blue"><big>ജൂൺ 26 മയക്കുമരുന്ന് വിരുദ്ധദിനമായി ആചരിച്ചു. ഗൈഡ്സിന്റെ നേത്യത്വത്തിൽ വിവിധ പരിപാടികൾ സ്കുുളിൽ നടത്തി. ഹെഡ്മിസ്‌ട്രസ് സി.ജെസ്മിൻ ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലികൊടുത്തു. കുട്ടികൾ ഗ്രൂപ്പ് തലത്തിൽ ലഹരിവിരുദ്ധപോസ്റ്റ൪,ചാ൪ട്ട് എന്നിവ നി൪മ്മിച്ച് ഓഡിറ്റോറിയത്തിൽ പ്രദ൪ശിപ്പിച്ചു. ഗൈഡ്സ് സൈക്കിൾ റാലി നടത്തുകയും,ഹോസ്പിറ്റൽ, ജങ്ഷൻ,ഓട്ടോസ്റ്റാന്റ് എന്നിവിടങ്ങളിൽ ലീഫ്‌ലെറ്റ് നൽകി,ജനങ്ങളെ ബോധവൽക്കരിക്കുകയും,മറ്റും ചെയ്ത്. പൊതുസമ്മേളനത്തിൽ,  ഗൈഡിങ്‌ലീഡ൪,ലഹരിയുടെ ദൂഷ്യഫലങ്ങളേകുറിച്ച് സംസാരിച്ചു.</big>
<font size=3 color="light blue"><big>ജൂൺ 26 മയക്കുമരുന്ന് വിരുദ്ധദിനമായി ആചരിച്ചു. ഗൈഡ്സിന്റെ നേത്യത്വത്തിൽ വിവിധ പരിപാടികൾ സ്കുുളിൽ നടത്തി. ഹെഡ്മിസ്‌ട്രസ് സി.ജെസ്മിൻ ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലികൊടുത്തു. കുട്ടികൾ ഗ്രൂപ്പ് തലത്തിൽ ലഹരിവിരുദ്ധപോസ്റ്റ൪,ചാ൪ട്ട് എന്നിവ നി൪മ്മിച്ച് ഓഡിറ്റോറിയത്തിൽ പ്രദ൪ശിപ്പിച്ചു. ഗൈഡ്സ് സൈക്കിൾ റാലി നടത്തുകയും,ഹോസ്പിറ്റൽ, ജങ്ഷൻ,ഓട്ടോസ്റ്റാന്റ് എന്നിവിടങ്ങളിൽ ലീഫ്‌ലെറ്റ് നൽകി,ജനങ്ങളെ ബോധവൽക്കരിക്കുകയും,മറ്റും ചെയ്ത്. പൊതുസമ്മേളനത്തിൽ,  ഗൈഡിങ്‌ലീഡ൪,ലഹരിയുടെ ദൂഷ്യഫലങ്ങളേകുറിച്ച് സംസാരിച്ചു.</big>[[പ്രമാണം:Wikipedia_ 61.png|ലഘുചിത്രം|നടുവിൽ|ലഹരിവിരുദ്ധദിനം]]

== '''ബഷീ൪ ദിനം ജൂലൈ-5''' ==
== '''ബഷീ൪ ദിനം ജൂലൈ-5''' ==
വരി 31: വരി 33:
== '''കാർമ്മൽ ഡേ ജൂലായ്-16''' ==
== '''കാർമ്മൽ ഡേ ജൂലായ്-16''' ==
<font size=3 color="light blue"><big>കാർമ്മൽ ഡേ സമുചിതമായി ആഘോഷിച്ചു.സ്റ്റാഫ്  സെക്രട്ടറി സിസ്റ്റേഴ്സിന് ബൊക്കെ നൽകി ആദരിച്ചു.എൽ.പി വിഭാഗം ആക്ഷൻ സോങ്,യൂ.പി വിഭാഗം ഗാനം,എച്ച്.എസ് വിഭാഗം സ്കിറ്റ് അവതരണം എന്നിവ  സംഘടിപ്പിച്ചു.സിസ്റ്റേഴ്സ് സംഘഗാനം പാടി വേദിയെ ധന്യമാക്കി.</big>

  [[പ്രമാണം:Wikipedia_ 66.jpg|ലഘുചിത്രം|നടുവിൽ|കാർമ്മൽ ഡേ]]
== '''വായനക്കളരി''' ==
== '''വായനക്കളരി''' ==
<font size=3 color="light blue"> <big>പത്രവായനയിലൂടെ സമൂഹത്തിൻ്റ സ്പന്ദനങ്ങൾ കുട്ടികളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് നടത്തിവരുന്ന വായനക്കളരിയ്ക്ക കാഞ്ഞൂർ റൂറൽ ബാങ്ക്  പ്രസിഡൻറ്‍‍ ശ്രീ. ജോയ് പോൾ മനോരമ പത്രം സ്കൂൾ ലീഡർ കുമാരി ജോതിലക്ഷ്മി, കുമാരി നിമിത എന്നിവർക്ക് കൈമാറി തുടക്കം കുറിച്ചു.  കാലടി മേഖല മനോരമ റിപ്പോർട്ടർ ശ്രീ. ഷൈലേഷ് പാണ്ഡത ആംശസകൾ നേർന്നു. </big>

വരി 48: വരി 50:
<big>സ്ക്കൂൾ പാർലമെന്റ് രൂപീകരണത്തിനും നടത്തിപ്പിനുമുള്ള ചട്ടങ്ങളും മാർഗ്ഗങ്ങളും സംബന്ധിച്ച ഉത്തരവ് പ്രകാരം ഈഅദ്ധ്യയന വർഷത്തെ പാർലമെന്റ്ഇലക്ഷൻ സെപ്റ്റംബർ
<big>സ്ക്കൂൾ പാർലമെന്റ് രൂപീകരണത്തിനും നടത്തിപ്പിനുമുള്ള ചട്ടങ്ങളും മാർഗ്ഗങ്ങളും സംബന്ധിച്ച ഉത്തരവ് പ്രകാരം ഈഅദ്ധ്യയന വർഷത്തെ പാർലമെന്റ്ഇലക്ഷൻ സെപ്റ്റംബർ
മാസം നടന്നു. ഇൻഡ്യൻ പാർലമെന്റ് ഇലക്ഷൻസമ്പ്രദായത്തിന്റെ ചുവടുപിടിച്ച് രഹസ്യപാലറ്റിലൂടെയാ ണ്വോട്ടുകൾ രേഖപ്പെടുത്തിയത്. പ്രിസൈഡിംഗ് ഓഫീസർ
മാസം നടന്നു. ഇൻഡ്യൻ പാർലമെന്റ് ഇലക്ഷൻസമ്പ്രദായത്തിന്റെ ചുവടുപിടിച്ച് രഹസ്യപാലറ്റിലൂടെയാ ണ്വോട്ടുകൾ രേഖപ്പെടുത്തിയത്. പ്രിസൈഡിംഗ് ഓഫീസർ
സി.ജെസ്മിൻ ഇലക്ഷന് നേതൃത്വം നൽകി . ജ്യോതിലക്ഷ്മി സി. ഷൺമുഖൻ ചെയർപേഴ്സണായും നിമിത ലൈജു വൈസ് ചെയർപേഴ്സണായും ക്രിസ്റ്റോ റോബി ബോയ്സ് റപ്രസെന്റേറ്റീവായും തിരഞ്ഞെടുക്കപ്പെടുകയും സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തുു.</big>
സി.ജെസ്മിൻ ഇലക്ഷന് നേതൃത്വം നൽകി . ജ്യോതിലക്ഷ്മി സി. ഷൺമുഖൻ ചെയർപേഴ്സണായും നിമിത ലൈജു വൈസ് ചെയർപേഴ്സണായും ക്രിസ്റ്റോ റോബി ബോയ്സ് റപ്രസെന്റേറ്റീവായും തിരഞ്ഞെടുക്കപ്പെടുകയും സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തുു.</big>[[പ്രമാണം:Wikipedia_ 122.jpg|ലഘുചിത്രം|നടുവിൽ|പാർലമെന്റ് ഇലക്ഷൻ]]
[[ചിത്രം:25036_52.jpg]]
 
== '''ഹിരോഷിമ ദിനം''' ==
== '''ഹിരോഷിമ ദിനം''' ==
<big>യുദ്ധം മാനവരാശിക്ക് വരുത്തിവയ്ക്കുന്ന വിനകളെക്കുറിച്ച് മനസ്സിലാക്കുവാനും ലോകസമാധാനത്തിനുവേണ്ടിനിലകൊള്ളുവാനും കുട്ടികളെപ്രാപ്തരാക്കുന്നതായിരുന്നു ഹിരോഷിമാദിനാചരണം. സ്നേഹവും സാഹോദര്യവും പുലർത്തുന്ന നല്ല നാളെയെ ഊട്ടി വളർത്തുന്നവരാകണം പുതുതലമുറയെന്ന സന്ദേശം കുമാരിഭാഗ്യലക്ഷ്മി നൽകി. കുട്ടികൾ സുഡാക്കോ കൊക്കുകൾഉണ്ടാക്കി സ്ക്കൂൾ അങ്കണം അലങ്കരിച്ചു.</big>
<big>യുദ്ധം മാനവരാശിക്ക് വരുത്തിവയ്ക്കുന്ന വിനകളെക്കുറിച്ച് മനസ്സിലാക്കുവാനും ലോകസമാധാനത്തിനുവേണ്ടിനിലകൊള്ളുവാനും കുട്ടികളെപ്രാപ്തരാക്കുന്നതായിരുന്നു ഹിരോഷിമാദിനാചരണം. സ്നേഹവും സാഹോദര്യവും പുലർത്തുന്ന നല്ല നാളെയെ ഊട്ടി വളർത്തുന്നവരാകണം പുതുതലമുറയെന്ന സന്ദേശം കുമാരിഭാഗ്യലക്ഷ്മി നൽകി. കുട്ടികൾ സുഡാക്കോ കൊക്കുകൾഉണ്ടാക്കി സ്ക്കൂൾ അങ്കണം അലങ്കരിച്ചു.</big> [[പ്രമാണം:Wikipedia_ 53.jpg|ലഘുചിത്രം|നടുവിൽ|ഹിരോഷിമ ദിനം]]

== '''പ്രളയവാർഷികം''' ==
== '''പ്രളയവാർഷികം''' ==
വരി 66: വരി 68:

== '''കേരളപ്പിറവി - തുള്ളൽ ശില്പശാല''' ==
== '''കേരളപ്പിറവി - തുള്ളൽ ശില്പശാല''' ==
<big>മലയാളദിനാഘോഷവും ഭരണഭാഷാദിനാഘോഷവും വിവിധപരിപാടികളോടെ നടത്തപ്പെട്ടു. തുള്ളൽ ശില്പശാല ശ്രീ. പ്രദീപ് ആറാട്ടുപുഴയുടെ നേതൃത്വത്തിൽ നടന്നു. മൃദംഗം കലാകാരൻ കലാമണ്ഡലം ഉണ്ണിക്കുട്ടൻ, വായ്പ്പാട്ട് അവതരിപ്പിച്ച നന്ദൻ ചെറുശ്ശേരി, സുഭാഷ് ചെറുശ്ശേരി എന്നിവരടങ്ങിയ ടീം കല്ലാണസൗഗന്ധികം ഓട്ടൻതുള്ളൽ കഥയാണ് വേദിയിൽ അവതരിപ്പിച്ചത്.മലയാളവാരാഘോഷത്തിന്റെ ഭാഗമായി സാഹിത്യക്വിസ്, ചാർട്ട് പ്രദർശനം, വായനക്കുറിപ്പ് മ ത്സരം, മലയാള ടൈപ്പിംഗ് പരിശീലനക്ലാസ്, പ്രഭാഷണം, കാവ്യാലാപനം വാരാഘോഷപ്രതിജ്ഞ എന്നിവ നടത്തപ്പെട്ടു.</big>
<big>മലയാളദിനാഘോഷവും ഭരണഭാഷാദിനാഘോഷവും വിവിധപരിപാടികളോടെ നടത്തപ്പെട്ടു. തുള്ളൽ ശില്പശാല ശ്രീ. പ്രദീപ് ആറാട്ടുപുഴയുടെ നേതൃത്വത്തിൽ നടന്നു. മൃദംഗം കലാകാരൻ കലാമണ്ഡലം ഉണ്ണിക്കുട്ടൻ, വായ്പ്പാട്ട് അവതരിപ്പിച്ച നന്ദൻ ചെറുശ്ശേരി, സുഭാഷ് ചെറുശ്ശേരി എന്നിവരടങ്ങിയ ടീം കല്ലാണസൗഗന്ധികം ഓട്ടൻതുള്ളൽ കഥയാണ് വേദിയിൽ അവതരിപ്പിച്ചത്.മലയാളവാരാഘോഷത്തിന്റെ ഭാഗമായി സാഹിത്യക്വിസ്, ചാർട്ട് പ്രദർശനം, വായനക്കുറിപ്പ് മ ത്സരം, മലയാള ടൈപ്പിംഗ് പരിശീലനക്ലാസ്, പ്രഭാഷണം, കാവ്യാലാപനം വാരാഘോഷപ്രതിജ്ഞ എന്നിവ നടത്തപ്പെട്ടു.</big> [[പ്രമാണം:Wikipedia_ 77.jpg|ലഘുചിത്രം|നടുവിൽ|തുള്ളൽ ശില്പശാല]]

== '''ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം''' ==
== '''ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം''' ==
വരി 90: വരി 92:
== '''ജൈവവൈവിധ്യ ഉദ്യാനം''' ==
== '''ജൈവവൈവിധ്യ ഉദ്യാനം''' ==
<big>അടുക്കളത്തോട്ടം, ഔഷധതോട്ടം, പൂന്തോട്ടം, മീൻകുളം, പക്ഷിക്കൂട് എന്നിങ്ങനെ ജൈവവൈവിധ്യ ഉദ്യാനം ഈ വർഷത്തെ പുതിയ സംരംഭമായിരുന്നു. കുട്ടികളെ പ്രകൃതിയുമായി അടുപ്പിക്കുവാനും അടുക്കളതോട്ട പരിരക്ഷയിലൂടെ വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുവാനും കുട്ടികൾ പഠിക്കുന്നു.</big>  

  [[പ്രമാണം:Wikipedia_ 20.jpg|ലഘുചിത്രം|നടുവിൽ|ജൈവവൈവിധ്യ ഉദ്യാനം]] [[പ്രമാണം:Wikipedia_52.jpg|ലഘുചിത്രം|വലത്|ഔഷധതോട്ടം,]]
  [[പ്രമാണം:Wikipedia_ 20.jpg|ലഘുചിത്രം|നടുവിൽ|ജൈവവൈവിധ്യ ഉദ്യാനം]] [[പ്രമാണം:Wikipedia_155.jpg|ലഘുചിത്രം|വലത്|ഔഷധതോട്ടം,]]

വരി 103: വരി 105:

== '''ചരിത്രമ്യൂസിയം''' ==
== '''ചരിത്രമ്യൂസിയം''' ==
  [[പ്രമാണം:Wikipedia_54.png|ലഘുചിത്രം|നടുവിൽ|ചരിത്രമ്യൂസിയം]][[പ്രമാണം:Wikipedia_158.jpg|ലഘുചിത്രം|വലത്|ചരിത്രമ്യൂസിയം]]
  [[പ്രമാണം:Wikipedia_54.png|ലഘുചിത്രം|നടുവിൽ|ചരിത്രമ്യൂസിയം]][[പ്രമാണം:Wikipedia_170.jpg|ലഘുചിത്രം|നടുവിൽ|ചരിത്രമ്യൂസിയം]]
649

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/789616...916349" എന്ന താളിൽനിന്ന് ശേഖരിച്ചത്