"പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങൾ 2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 81: വരി 81:
== '''ഹരിതകേരളയജ്ഞം''' ==
== '''ഹരിതകേരളയജ്ഞം''' ==
<big>ഗാന്ധിജിയുടെ 150 ചരമവാർഷികത്തോടനുബന്ധിച്ച് പത്തിനം പരിപാടികൾക്ക് വിദ്യാലയം നേതൃത്വം നൽകി. പ്ലാസ്റ്റിക് നിർമ്മാർജനം, ശുചികരണപാരിപാടികൾ, ബോധവൽകരണക്ലാസ്സ് , ഭക്ഷ്യമേള, സൈക്കിൾ റാലി, പാഴ്വസ്തക്കളുടെ ശേഖരണം, ഉപയോഗശൂന്യമായ അസംസ്കൃതവസ്തുകൾ കൊണ്ടുള്ള കരലവേലകളുടെ പ്രദർശനം, നിർധനർക്ക് പൊതിച്ചോറ് , ഹരിതയജ്ഞ പ്രതിജ്ഞ എന്നിവ നടന്നു. കാലടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എം. പി. ലോനപ്പൻ പാരിപാടിയിൽ സന്നിഹിതനായിരുന്നു.</big>

ശിശുദിനാഘോഷം
മികച്ച ബാലതാരം മാസ്റ്റർ ആദിഷ് പ്രവീൺ ഉദ്ഘാടനം നിർവഹിച്ചു. ശിശുദിനാഘോഷ പരിപാടികൾ നവംബർ 14-ന് കൊണ്ടാടി. കുരുന്നുപ്രതിഭകൾ മികവ് തെളിയിച്ചു. മധുര പലഹാരങ്ങൾ വിതരണം ചെയ്തു.സമ്മാനങ്ങൾ നൽകിയും ഈ ദിവസത്തെ വർണ്ണാഭമാക്കാൻ സാധിച്ചു. ചരിത്രമ്യൂസിയം പഴമയുടെ നന്മകളെ ചേർത്തുനിർത്തി പുതുതലമുറയ്ക്ക് ചരിത്രത്തിലേക്ക് എത്തിനോക്കുവാൻ സാധിക്കുന്ന വിധം സംവിധാനം ചെയ്ത് ആവിഷ്കരിച്ചതാണ് ചരിത്രമ്യൂസിയം. ആലുവ വിദ്യഭ്യാസജില്ലാ ഓഫീസർ ശ്രീ. സുബിൻ പോൾ ഉദ്ഘാടനം നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ നേത്യത്വത്തില് നി൪മിച്ച Q. R code പൊതുജനങ്ങൾക്ക് അന്നേദിവസം പ്രദർശിപ്പിച്ചു.
ജൈവവൈവിധ്യ ഉദ്യാനം
അടുക്കളത്തോട്ടം, ഔഷധതോട്ടം, പൂന്തോട്ടം, മീൻകുളം, പക്ഷിക്കൂട് എന്നിങ്ങനെ ജൈവവൈവിധ്യ ഉദ്യാനം ഈ വർഷത്തെ പുതിയ സംരംഭമായിരുന്നു. കുട്ടികളെ പ്രകൃതിയുമായി അടുപ്പിക്കുവാനും അടുക്കളതോട്ട പരിരക്ഷയിലൂടെ വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുവാനും കുട്ടികൾ പഠിക്കുന്നു.
പരിസ്ഥിതി ദിനാഘോഷം
പ്രകൃതിയേയും പ്രകൃതി വിഭവങ്ങളേയും പരിരക്ഷിക്കുന്നതി‍‍ന്റെ ഭാഗമായി പരിസ്ഥിതി ദിനാചരണം ഫാ.ജോൺ പുതുവ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തുു. കേരള സംസ്ഥാന കൃഷി വകുപ്പിന്റെ
ആഭിമുഖ്യത്തിൽ കാഞ്ഞൂർ മേഖലാതലത്തിൽ നിന്നും ഗ്രോബാഗ്, വെർമികമ്പോസ്റ്റ്, പച്ചക്കറിത്തോട്ടം നിർമ്മാണം, ഔഷധസസ്യപരിപാലനം, വ്യക്ഷത്തൈവിതരണം,വിത്തിനങ്ങളുടെ വിതരണം എന്നിവ നടന്നു. ജലവിഭവങ്ങൾ, ജലസ്രോതസ്സുകൾ, പ്രകൃതി സമ്പത്തുകൾ, കൃഷിയിടങ്ങൾ ഇവസംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവത്ക്കരണക്ലാസ് സിസ്റ്റർ നൈബിയുടെ
നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ് നടത്തി.

==''ENGLISH DAY''==
==''ENGLISH DAY''==
<big>In the deped monthly celebration ,the month of July is regarded as a English month. The Josephine family celebrated the month,most basically on the same ways. The opening program started at twelve o'clock in the afternoon with an opening prayer by a grade five pupil followed by the singing Philippine music.The categories contested at the primary level were loud voice,the ten important things in life,conversation and modern dance.In intermediate level,it was added with teacher's competition</big>

649

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/693042" എന്ന താളിൽനിന്ന് ശേഖരിച്ചത്