"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/നവകേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=    നവകേരളം  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
  <center> <poem>
  <center> <poem>


വരി 40: വരി 45:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}
{{Verification4|name=sheebasunilraj| തരം= ലേഖനം}}

18:48, 3 മേയ് 2020-നു നിലവിലുള്ള രൂപം

നവകേരളം


ഓ എത്ര സുന്ദരമീ കേരളം!
ദൈവത്തിൻ കയ്യൊപ്പ്പതിഞ്ഞ കേരളം!
കളകളാരാഗത്തോടെ ഒഴുകുന്ന നദികൾ
ശാന്തമായ തിരമാലകൾ പുറപ്പെടുവിക്കുന്ന സാഗരം
കുയിലിൻ്റെ ഗാനവും കിളികളുടെ ഈണവുo
സുരക്ഷിതത്വത്തിൻ്റെയും സ്വാതന്ത്ര്യത്തിൻ്റെ ചിഹ്നങ്ങൾ
തൻ്റെ കളികളിൽ
ഏർപ്പെടുന്ന മുയൽ കുഞ്ഞുങ്ങളും കടുവകിടാങ്ങളും
അഹംഭാവമില്ലാതെ ഉയരുന്നു സിംഹത്തിൻ
ഗർജനങ്ങൾ


മാനവൻ സ്നേഹിക്കുന്നു തൻ്റെ പ്രകൃതിയെ
നട്ടുവളർത്തുന്നു മരങ്ങളും ചെടികളും
സ്വതന്ത്രരാക്കപ്പെട്ട മൃഗങ്ങളും കിളികളും
സംരക്ഷിക്കണം ഈ പുഴകളേയും അരുവികളേയും
ശുദ്ധമായിരിക്കട്ടെ എന്നുമീ ജല സാഗരങ്ങൾ
സാമാധാനത്തിൻ്റെയും ഉല്ലാസത്തിൻ്റെയും നാളുകൾ
തെളിയുന്നു സമൃദ്ധിയുടെ പുഞ്ചിരികൾ
ഓരോ ജീവജാലങ്ങളുടെയും മുഖങ്ങളിൽ

ഓ എത്ര സുന്ദരമീ കേരളം!
ദൈവത്തിൻ കയ്യൊപ്പ് പതിഞ്ഞ കേരളം!


 

Ann Maria Xavier
VIll: B പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം