പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/തുരത്തിടാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
18:35, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്തിടാം കൊറോണയെ


തുരത്തിടാം ചെറുത്തിടാം
ഈ മഹാവിപത്തിനെ
ഒരുമയോടെ എളിമയോടെ തുരത്തിടാം
പ്രവാസികൾക്കുവേണ്ടി പ്രാർത്ഥിക്കാം.


കൈകൾ ഇടയ്ക്ക് സോപ്പുകൊണ്ട് കഴുകിടാം
തുമ്മലും ചുമയുമെല്ലാം തൂവാലയിൽ മറച്ചിടാം
വീടിനുള്ളിലായി തന്നെ നമ്മെയും നാടിനെയും വൈറസിൽ നിന്ന്
കാത്തിടാം
മാനവൻ്റെ ജീവനുവേണ്ടി പൊരുതുന്ന
ആരോഗ്യപ്രവർത്തകർക്കു വേണ്ടി പ്രാർത്ഥിക്കാം
ഓഖിയെയും സുനാമിയെയും പ്രളയത്തെയും
അതിജീവിച്ചതോർത്തിടാം


കൈകൾ കോർത്ത്
ഒരുമയോടെ തുരത്തിടാം
തുരത്തിടാം തുരത്തിടാം കൊറോണ എന്ന വിപത്തിനെ .

 

Ann Maria Xavier
8B പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത