പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/HS

Schoolwiki സംരംഭത്തിൽ നിന്ന്
01:26, 19 മേയ് 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (ഒരു കണ്ണി ശെരിയാക്കി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം

‍‍ 20012school.jpg

ഹൈസ്കൂൾ

ഹെഡ്മിസ്ട്രസ്  : ശ്രീമതി.ലത.ഇ.

ക്ലാസുകൾ

 8.9.10 ക്ലാസ്സുകളിലായി ഇപ്പോൾ 56 ഡിവിഷനുകളുണ്ട്.

സൗകര്യങ്ങൾ

   8,9,10 വിഭാഗങ്ങൾക്ക് പ്രത്യേകം സജ്ജീകരിച്ച
  • കമ്പ്യട്ടർ റുമുകൾ
  • വിപുലീകരിച്ച സ്മാർട്ട്റൂം
  • ലൈബ്രറി
  • ലബോറട്ടറി
  • പാചകശാല
  • എൻ സി സി
  • സ്‌കൗട്ട് ആന്റ് ഗൈഡ്
  • സ്റ്റുഡന്റ് പോലീസ് കേഡറ്റ്
  • ATL ലാബ്
  • റെഡ്ക്രോസ് എന്നിവയ്ക്ക് പ്രത്യേക റൂമുകൾ.

ഗതാഗത മാർഗ്ഗം

  • 5 സ്ക്കൂൾ ബസ്സുകൾ
  • പട്ടാമ്പി -വളാഞ്ചേരി റൂട്ടിൽ ഓടുന്ന ബസുകൾ

എന്നീ സൗകര്യങ്ങളെല്ലാം ഈ വിദ്യാലയത്തിനുണ്ട്.
.