"പരപ്പ ജി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| സ്ഥലപ്പേര് = പരപ്പ
| സ്ഥലപ്പേര് = പരപ്പ
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 13762
| സ്കൂൾ കോഡ്= 13762
| സ്ഥാപിതവര്‍ഷം=   
| സ്ഥാപിതവർഷം=   
| സ്കൂള്‍ വിലാസം= പരപ്പ
| സ്കൂൾ വിലാസം= പരപ്പ
| പിന്‍ കോഡ്= 670571  
| പിൻ കോഡ്= 670571  
| സ്കൂള്‍ ഫോണ്‍= 04602287207  
| സ്കൂൾ ഫോൺ= 04602287207  
| സ്കൂള്‍ ഇമെയില്‍= gupsparappa@gmail.com  
| സ്കൂൾ ഇമെയിൽ= gupsparappa@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= തളിപ്പറമ്പ് നോര്‍ത്ത്
| ഉപ ജില്ല= തളിപ്പറമ്പ് നോർത്ത്
| ഭരണ വിഭാഗം= ഗവ​ണ്മെന്റ്
| ഭരണ വിഭാഗം= ഗവ​ണ്മെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എല്‍.പി  
| പഠന വിഭാഗങ്ങൾ1=എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 100
| ആൺകുട്ടികളുടെ എണ്ണം= 100
| പെൺകുട്ടികളുടെ എണ്ണം= 80
| പെൺകുട്ടികളുടെ എണ്ണം= 80
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 180  
| വിദ്യാർത്ഥികളുടെ എണ്ണം= 180  
| അദ്ധ്യാപകരുടെ എണ്ണം=     
| അദ്ധ്യാപകരുടെ എണ്ണം=     
| പ്രധാന അദ്ധ്യാപകന്‍= പ്രകാശ് വി ജെ          
| പ്രധാന അദ്ധ്യാപകൻ= സതീശൻ.എം.          
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്= തോമസ്‌ എം.സി.       
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം=parappagup.jpg ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
           കണ്ണൂര്‍ ജില്ലയിലെ മലയോരപഞ്ചായത്തായ ആലക്കോട് ഗ്രാമപഞ്ചായത്തിലെ നിടുവോട്, പരപ്പ വാര്‍ഡുകളുടെ മധ്യഭാഗത്തായി പരപ്പ, ഗവ.യു.പി സകൂള്‍ സ്ഥിതി ചെയ്യുന്നു.
           കണ്ണൂർ ജില്ലയിലെ മലയോരപഞ്ചായത്തായ ആലക്കോട് ഗ്രാമപഞ്ചായത്തിലെ നിടുവോട്, പരപ്പ വാർഡുകളുടെ മധ്യഭാഗത്തായി പരപ്പ, ഗവ.യു.പി സകൂൾ സ്ഥിതി ചെയ്യുന്നു.
1965 മുതല്‍ തന്നെ ഒരു പ്രാഥമികവിദ്യാലയത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനം തുടങ്ങി. 1967-ല്‍ ശ്രീ ജോസഫ് കുഴിവേലി ഏകാധ്യാപകന്‍ ആയി ഒരു കുട്ടിപ്പള്ളിക്കൂടം ആരംഭിച്ചു.
1965 മുതൽ തന്നെ ഒരു പ്രാഥമികവിദ്യാലയത്തിനു വേണ്ടിയുള്ള പ്രവർത്തനം തുടങ്ങി. 1967-ശ്രീ ജോസഫ് കുഴിവേലി ഏകാധ്യാപകൻ ആയി ഒരു കുട്ടിപ്പള്ളിക്കൂടം ആരംഭിച്ചു.
പരപ്പ ജനതയുടെ കൂട്ടായ പ്രവര്‍ത്തന ഫലമായീ 1968-ല്‍ സ്വന്തം നാട്ടിലൊരു സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയം എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെട്ടു. പ്രഥമ ഹെഡ്മാസ്റ്ററായി ശ്രീ എന്‍ സുകുമാരപ്പണിക്കര്‍ നിയമിതനായി. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ 15 പെണ്‍കുട്ടികളും 10 ആണ്‍കുട്ടികളും അടങ്ങുന്ന ഒന്നാം ക്ളാസ് ഒരു താല്‍ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.  
പരപ്പ ജനതയുടെ കൂട്ടായ പ്രവർത്തന ഫലമായീ 1968-സ്വന്തം നാട്ടിലൊരു സർക്കാർ പ്രാഥമിക വിദ്യാലയം എന്ന സ്വപ്നം സാക്ഷാൽക്കരിക്കപ്പെട്ടു. പ്രഥമ ഹെഡ്മാസ്റ്ററായി ശ്രീ എൻ സുകുമാരപ്പണിക്കർ നിയമിതനായി. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ 15 പെൺകുട്ടികളും 10 ആൺകുട്ടികളും അടങ്ങുന്ന ഒന്നാം ക്ളാസ് ഒരു താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.  
        
        
           സ്കൂളിനാവശ്യമായ 1 ഏക്കര്‍ സ്ഥലം നല്‍കിയത് ശ്രീ തലയന്റകത്ത് ഹംസ ആയിരുന്നു. സര്‍വ്വ ശ്രീ ചാണ്ടി കുരിശുംമ്മൂട്ടില്‍ ,പി .ജെ .ജോസഫ് പാഴൂത്തടം , ഹംസ തലയന്റകത്ത് ,മായിന്‍ പുതിയവളപ്പില്‍ വി.സി . ജോസ് വരിക്കമാക്കല്‍ ,പി .ജെ കുര്യന്‍ പാഴൂത്തടം, ബത്താലി മായിന്‍ ,പൂമംഗലോരകത്ത് സാവാന്‍ ,കോട്ടാളകത്ത് അബ്ധുള്ള  , ചേളന്‍ ആലി ,തോമസ് കുഴിവേലി ,ഇബ്രഹിന്‍ ഹാജി തുടങ്ങിയ നിരവധിപ്പേരുടെ പ്രയത്നത്താല്‍ ഭൗതിക സൗകര്യങ്ങള്‍ ഒരുക്കപ്പെട്ടു. സാമ്പത്തികമായും ശ്രമദാനമായും നിര്‍ലോഭമായ സഹകരണമാണ് ജനങ്ങള്‍ നല്‍കിയത് .
           സ്കൂളിനാവശ്യമായ 1 ഏക്കർ സ്ഥലം നൽകിയത് ശ്രീ തലയന്റകത്ത് ഹംസ ആയിരുന്നു. സർവ്വ ശ്രീ ചാണ്ടി കുരിശുംമ്മൂട്ടിൽ ,പി .ജെ .ജോസഫ് പാഴൂത്തടം , ഹംസ തലയന്റകത്ത് ,മായിൻ പുതിയവളപ്പിൽ വി.സി . ജോസ് വരിക്കമാക്കൽ ,പി .ജെ കുര്യൻ പാഴൂത്തടം, ബത്താലി മായിൻ ,പൂമംഗലോരകത്ത് സാവാൻ ,കോട്ടാളകത്ത് അബ്ധുള്ള  , ചേളൻ ആലി ,തോമസ് കുഴിവേലി ,ഇബ്രഹിൻ ഹാജി തുടങ്ങിയ നിരവധിപ്പേരുടെ പ്രയത്നത്താൽ ഭൗതിക സൗകര്യങ്ങൾ ഒരുക്കപ്പെട്ടു. സാമ്പത്തികമായും ശ്രമദാനമായും നിർലോഭമായ സഹകരണമാണ് ജനങ്ങൾ നൽകിയത് .


           1990-ല്‍ യു  പി സ്കുളായി ഉയര്‍ത്തപ്പെട്ടു. മറ്റുവിദ്യാലയങ്ങള്‍ 4 കി മീ  അകലെയാണ് . ഹൈസകൂള്‍ പഠനത്തിനായി കാര്‍ത്തികപുരം ജി എച്ച് എസ് എസ് , രയരോം ജി എച്ച് എസ് , ആലക്കോട് എന്‍എസ് എസ്  എന്നീ വിദ്യാലയങ്ങളെ ആശ്രയിക്കുന്നു.
           1990-യു  പി സ്കുളായി ഉയർത്തപ്പെട്ടു. മറ്റുവിദ്യാലയങ്ങൾ 4 കി മീ  അകലെയാണ് . ഹൈസകൂൾ പഠനത്തിനായി കാർത്തികപുരം ജി എച്ച് എസ് എസ് , രയരോം ജി എച്ച് എസ് , ആലക്കോട് എൻഎസ് എസ്  എന്നീ വിദ്യാലയങ്ങളെ ആശ്രയിക്കുന്നു.


           ഗതാഗത- താമസസൗകര്യങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ സ്ഥിരമായി സേവനം അനുഷ്ഠിച്ച അധ്യാപകര്‍ കുറവായിരുന്നു. 1971 മുതല്‍ 1999 -ല്‍ റിട്ടയര്‍ ചെയ്യുന്നത് വരെ ശ്രീ എന്‍ കെ വിശ്വംഭരന്‍ മാസ്റ്ററുടെ ആത്മാര്‍ഥസേവനം സ്കുളിന് കൈത്താങ്ങായി.
           ഗതാഗത- താമസസൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ സ്ഥിരമായി സേവനം അനുഷ്ഠിച്ച അധ്യാപകർ കുറവായിരുന്നു. 1971 മുതൽ 1999 -ൽ റിട്ടയർ ചെയ്യുന്നത് വരെ ശ്രീ എൻ കെ വിശ്വംഭരൻ മാസ്റ്ററുടെ ആത്മാർഥസേവനം സ്കുളിന് കൈത്താങ്ങായി.


         1968- മുതല്‍ നാളിതുവരെ സ്കൂളിനെ നയിച്ച ഹെഡ്മാസ്റ്റര്‍മാര്‍ - സര്‍വശ്രീ എന്‍ സുകുമാരപ്പണിക്കര്‍ ,ഭാസ്ക്കരന്‍ കര്‍ത്താ ,ഗര്‍വാസിസ് വര്‍ക്കി ,നാരായണന്‍ നമ്പ്യാര്‍ ,കെ വി നാരായണി ,എന്‍ മധുസൂദനന്‍ നമ്പൂതിരി ,അബ്ദുല്‍ ഖാദര്‍ , കെ വി ഗോപാന്‍ നമ്പ്യാര്‍ , കെ കോരന്‍ ,ശ്രീധരന്‍ നമ്പ്യാര്‍ ,ഭാനുമതി ,കെ സഹദേവന്‍ ,എന്‍ കെ  വിശ്വംഭരന്‍ , പത്മാവതി ,ആന്റണി ,ത്രേസ്യ കെ സി ,ഗോപി ,കുര്യാക്കോസ് സത്യേന്ദ്രന്‍ ,ടോമി ജോസഫ് , വി ജെ പ്രകാശ് .
         1968- മുതൽ നാളിതുവരെ സ്കൂളിനെ നയിച്ച ഹെഡ്മാസ്റ്റർമാർ - സർവശ്രീ എൻ സുകുമാരപ്പണിക്കർ ,ഭാസ്ക്കരൻ കർത്താ ,ഗർവാസിസ് വർക്കി ,നാരായണൻ നമ്പ്യാർ ,കെ വി നാരായണി ,എൻ മധുസൂദനൻ നമ്പൂതിരി ,അബ്ദുൽ ഖാദർ , കെ വി ഗോപാൻ നമ്പ്യാർ , കെ കോരൻ ,ശ്രീധരൻ നമ്പ്യാർ ,ഭാനുമതി ,കെ സഹദേവൻ ,എൻ കെ  വിശ്വംഭരൻ , പത്മാവതി ,ആന്റണി ,ത്രേസ്യ കെ സി ,ഗോപി ,കുര്യാക്കോസ് സത്യേന്ദ്രൻ ,ടോമി ജോസഫ് , വി ജെ പ്രകാശ് ,എം.സതീശൻ.


         1 മുതല്‍ 7 വരെ ക്ളാസ്സുകളിലായി 184 കുട്ടികള്‍ അധ്യയനവര്‍ഷം സ്കൂളില്‍ പഠിക്കുന്നു .ഒന്ന് ,രണ്ട്  ക്ളാസ്സുകളിലായി ശിശുസൗഹ്രദ ക്ളാസുമുറികള്‍ ഒരുക്കിയിട്ടുണ്ട്. 20 .1 അനുപാതത്തില്‍ ടോയ്ലറ്റുകള്‍ ലഭ്യമാണ്. ഉച്ചഭക്ഷണപരിപാടി കുറ്റമറ്റരീതിയില്‍ നടത്തിവരുന്നു.തിളപ്പിച്ചാറ്റിയ കുടിവെള്ളം എല്ലാക്ളാസ്സുകളിലും നല്‍കിവരുന്നു. സുരക്ഷിതമായ ക്ളാസ്സ് മുറികള്‍ ,ചുറ്റുമതില്‍ ,ഒരോ ക്ളാസ്സിലും ഫാന്‍ ,എ​ല്ലാ ക്ലാസ്സിലും അനൗണ്‍സ്മെന്റ് സിസ്റ്റം ,ഹരിതാഭമായ സ്കൂള്‍ പരിസരം ,ചൈല്‍ഡ് പാര്‍ക്ക് ,കമ്പ്യൂട്ടര്‍ ലാബ് ,ഡോ.സുകുമാര്‍ അഴീക്കോട് സ്മാരക ഗ്രന്ഥാലയം , എല്‍ പി വിദ്യാര്‍ഥികള്‍ക്കായി ഊട്ടുപുര ,പൂന്തോട്ടം ,പച്ചക്കറിത്തോട്ടം ,മത്സ്യക്കുളം ഇവയെല്ലാം സ്കൂളിന്റെ സവിശേഷതകള്‍ ആണ് .സ്കൂളിന്റെ സര്‍വതോമുഖമായ പുരോഗതിയില്‍ എസ് എസ് എ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഭൗതികസൗകര്യത്തിന് ഗ്രാമപഞ്ചായത്തിന്റെ പിന്തുണയും ലഭിച്ചുവരുന്നു
         1 മുതൽ 7 വരെ ക്ളാസ്സുകളിലായി 184 കുട്ടികൾ അധ്യയനവർഷം സ്കൂളിൽ പഠിക്കുന്നു .ഒന്ന് ,രണ്ട്  ക്ളാസ്സുകളിലായി ശിശുസൗഹ്രദ ക്ളാസുമുറികൾ ഒരുക്കിയിട്ടുണ്ട്. 20 .1 അനുപാതത്തിൽ ടോയ്ലറ്റുകൾ ലഭ്യമാണ്. ഉച്ചഭക്ഷണപരിപാടി കുറ്റമറ്റരീതിയിൽ നടത്തിവരുന്നു.തിളപ്പിച്ചാറ്റിയ കുടിവെള്ളം എല്ലാക്ളാസ്സുകളിലും നൽകിവരുന്നു. സുരക്ഷിതമായ ക്ളാസ്സ് മുറികൾ ,ചുറ്റുമതിൽ ,ഒരോ ക്ളാസ്സിലും ഫാൻ ,എ​ല്ലാ ക്ലാസ്സിലും അനൗൺസ്മെന്റ് സിസ്റ്റം ,ഹരിതാഭമായ സ്കൂൾ പരിസരം ,ചൈൽഡ് പാർക്ക് ,കമ്പ്യൂട്ടർ ലാബ് ,ഡോ.സുകുമാർ അഴീക്കോട് സ്മാരക ഗ്രന്ഥാലയം , എൽ പി വിദ്യാർഥികൾക്കായി ഊട്ടുപുര ,പൂന്തോട്ടം ,പച്ചക്കറിത്തോട്ടം ,മത്സ്യക്കുളം ഇവയെല്ലാം സ്കൂളിന്റെ സവിശേഷതകൾ ആണ് .സ്കൂളിന്റെ സർവതോമുഖമായ പുരോഗതിയിൽ എസ് എസ് എ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഭൗതികസൗകര്യത്തിന് ഗ്രാമപഞ്ചായത്തിന്റെ പിന്തുണയും ലഭിച്ചുവരുന്നു
         ഹെഡ്മാസ്റ്റര്‍ ,ഒഫീസ് അറ്റന്‍ഡന്‍റ് ,2 യു പി എസ് എ ,4 എല്‍ പി എസ് എ ,2 ഭാഷാധ്യാപകര്‍ (അറബി,ഹിന്ദി ) ഉള്‍പ്പെടെ ആകെ 10 തസതികകളാണ് അനുവതിക്കപ്പെട്ടിട്ടുള്ളത്.
         ഹെഡ്മാസ്റ്റർ ,ഒഫീസ് അറ്റൻഡൻറ് ,2 യു പി എസ് എ ,4 എൽ പി എസ് എ ,2 ഭാഷാധ്യാപകർ (അറബി,ഹിന്ദി ) ഉൾപ്പെടെ ആകെ 10 തസതികകളാണ് അനുവതിക്കപ്പെട്ടിട്ടുള്ളത്.
         ഈ പ്രദേശത്തെ ​ഏകസ്ഥാപനം കാത്തുസംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധരായ ജനങ്ങള്‍ സ്കൂള്‍ പ്രവര്‍ത്തനത്തില്‍ സജീവമായി സഹകരിക്കുന്നു.പി .ടി .എ യുടെ പ്രവര്‍ത്തനം മാത്യകാപരമാണ്. 2015-ലെ ബെസ്റ്റ്  പി .ടി .എ അവാര്‍ഡ് ലഭിച്ചു.ഡയറ്റിന്റെ ശുചിത്വവിദ്യാലയ പുരസ്കാരവും ഹരിതനിധി പുരസ്കാരവും മികച്ച സീഡ് വിദ്യാലയ പുരസ്കാരവും ഹരിതനിധി പുരസ്കാരവും മികച്ച സ്വീഡ് വിദ്യാലയം മികച്ച നല്ല പാഠം വിദ്യാലയം  മികച്ച സീഡ് കോ - ഒര്‍ഡിനേറ്റര്‍ എന്നിവക്കുള്ള പുരസ്ക്കാരങ്ങളും ലഭിച്ചുട്ടുണ്ട്.
         ഈ പ്രദേശത്തെ ​ഏകസ്ഥാപനം കാത്തുസംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധരായ ജനങ്ങൾ സ്കൂൾ പ്രവർത്തനത്തിൽ സജീവമായി സഹകരിക്കുന്നു.പി .ടി .എ യുടെ പ്രവർത്തനം മാത്യകാപരമാണ്. 2015-ലെ ബെസ്റ്റ്  പി .ടി .എ അവാർഡ് ലഭിച്ചു.ഡയറ്റിന്റെ ശുചിത്വവിദ്യാലയ പുരസ്കാരവും ഹരിതനിധി പുരസ്കാരവും മികച്ച സീഡ് വിദ്യാലയ പുരസ്കാരവും ഹരിതനിധി പുരസ്കാരവും മികച്ച സ്വീഡ് വിദ്യാലയം മികച്ച നല്ല പാഠം വിദ്യാലയം  മികച്ച സീഡ് കോ - ഒർഡിനേറ്റർ എന്നിവക്കുള്ള പുരസ്ക്കാരങ്ങളും ലഭിച്ചുട്ടുണ്ട്.
           പി .ടി .എ പ്രസിഡണ്ട് -ശ്രി സിബി മുണ്ടക്കല്‍ ,വൈസ് പ്രസിഡണ്ട് -  ശ്രി  .       
           പി .ടി .എ പ്രസിഡണ്ട് -ശ്രി തോമസ്‌ എം.സി.,വൈസ് പ്രസിഡണ്ട് -  ശ്രി  .       
           മദര്‍ പി .ടി .എ പ്രസിഡണ്ട് -ശ്രീമതി നിത്യ ഷാജി , വൈസ് പ്രസിഡണ്ട്  ശ്രീമതി -
           മദർ പി .ടി .എ പ്രസിഡണ്ട് -ശ്രീമതി നിത്യ ഷാജി , വൈസ് പ്രസിഡണ്ട്  ശ്രീമതി -
           ഗ്രാമപഞ്ചായത്ത് മെമ്പര്‍ - ശ്രീ ഫ്രാന്‍സിസ് മ്രാലയില്‍
           ഗ്രാമപഞ്ചായത്ത് മെമ്പർ - ശ്രീ ഫ്രാൻസിസ് മ്രാലയിൽ
           ഹെഡ്മാസറ്റര്‍ -ശ്രീ വി ജെ പ്രകാശ് .
           ഹെഡ്മാസറ്റർ -ശ്രീ എം.സതീശൻ .
         പ്രവര്‍ത്തനത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നുണ്ടെങ്കിലും സ്ഥലസൗകര്യക്കുറവും കെട്ടിട സൗകര്യക്കുറവും കൂടുതല്‍ പുരോഗതിക്ക് തടസ്സമാകുന്നു.എങ്കിലും ഈ പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിയില്‍ നിസ്തുലമായ പങ്കുവഹിക്കുന്ന ഈ വിദ്യാലയം മികച്ച നേട്ടങ്ങളുമായി പ്രയാണം തുടരുന്നു .
         പ്രവർത്തനത്തിൽ ഉയർന്ന നിലവാരം പുലർത്തുന്നുണ്ടെങ്കിലും സ്ഥലസൗകര്യക്കുറവും കെട്ടിട സൗകര്യക്കുറവും കൂടുതൽ പുരോഗതിക്ക് തടസ്സമാകുന്നു.എങ്കിലും ഈ പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിയിൽ നിസ്തുലമായ പങ്കുവഹിക്കുന്ന ഈ വിദ്യാലയം മികച്ച നേട്ടങ്ങളുമായി പ്രയാണം തുടരുന്നു .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->

07:16, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

പരപ്പ ജി യു പി സ്കൂൾ
Parappagup.jpg
വിലാസം
പരപ്പ

പരപ്പ
,
670571
വിവരങ്ങൾ
ഫോൺ04602287207
ഇമെയിൽgupsparappa@gmail.com
കോഡുകൾ
സ്കൂൾ കോഡ്13762 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസതീശൻ.എം.
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

          കണ്ണൂർ ജില്ലയിലെ മലയോരപഞ്ചായത്തായ ആലക്കോട് ഗ്രാമപഞ്ചായത്തിലെ നിടുവോട്, പരപ്പ വാർഡുകളുടെ മധ്യഭാഗത്തായി പരപ്പ, ഗവ.യു.പി സകൂൾ സ്ഥിതി ചെയ്യുന്നു.

1965 മുതൽ തന്നെ ഒരു പ്രാഥമികവിദ്യാലയത്തിനു വേണ്ടിയുള്ള പ്രവർത്തനം തുടങ്ങി. 1967-ൽ ശ്രീ ജോസഫ് കുഴിവേലി ഏകാധ്യാപകൻ ആയി ഒരു കുട്ടിപ്പള്ളിക്കൂടം ആരംഭിച്ചു. പരപ്പ ജനതയുടെ കൂട്ടായ പ്രവർത്തന ഫലമായീ 1968-ൽ സ്വന്തം നാട്ടിലൊരു സർക്കാർ പ്രാഥമിക വിദ്യാലയം എന്ന സ്വപ്നം സാക്ഷാൽക്കരിക്കപ്പെട്ടു. പ്രഥമ ഹെഡ്മാസ്റ്ററായി ശ്രീ എൻ സുകുമാരപ്പണിക്കർ നിയമിതനായി. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ 15 പെൺകുട്ടികളും 10 ആൺകുട്ടികളും അടങ്ങുന്ന ഒന്നാം ക്ളാസ് ഒരു താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.

         സ്കൂളിനാവശ്യമായ 1 ഏക്കർ സ്ഥലം നൽകിയത് ശ്രീ തലയന്റകത്ത് ഹംസ ആയിരുന്നു. സർവ്വ ശ്രീ ചാണ്ടി കുരിശുംമ്മൂട്ടിൽ ,പി .ജെ .ജോസഫ് പാഴൂത്തടം , ഹംസ തലയന്റകത്ത് ,മായിൻ പുതിയവളപ്പിൽ വി.സി . ജോസ് വരിക്കമാക്കൽ ,പി .ജെ കുര്യൻ പാഴൂത്തടം, ബത്താലി മായിൻ ,പൂമംഗലോരകത്ത് സാവാൻ ,കോട്ടാളകത്ത് അബ്ധുള്ള  , ചേളൻ ആലി ,തോമസ് കുഴിവേലി ,ഇബ്രഹിൻ ഹാജി തുടങ്ങിയ നിരവധിപ്പേരുടെ പ്രയത്നത്താൽ ഭൗതിക സൗകര്യങ്ങൾ ഒരുക്കപ്പെട്ടു. സാമ്പത്തികമായും ശ്രമദാനമായും നിർലോഭമായ സഹകരണമാണ് ജനങ്ങൾ നൽകിയത് .
         1990-ൽ യു  പി സ്കുളായി ഉയർത്തപ്പെട്ടു. മറ്റുവിദ്യാലയങ്ങൾ 4 കി മീ  അകലെയാണ് . ഹൈസകൂൾ പഠനത്തിനായി കാർത്തികപുരം ജി എച്ച് എസ് എസ് , രയരോം ജി എച്ച് എസ് , ആലക്കോട് എൻഎസ് എസ്  എന്നീ വിദ്യാലയങ്ങളെ ആശ്രയിക്കുന്നു.
         ഗതാഗത- താമസസൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ സ്ഥിരമായി സേവനം അനുഷ്ഠിച്ച അധ്യാപകർ കുറവായിരുന്നു. 1971 മുതൽ 1999 -ൽ റിട്ടയർ ചെയ്യുന്നത് വരെ ശ്രീ എൻ കെ വിശ്വംഭരൻ മാസ്റ്ററുടെ ആത്മാർഥസേവനം സ്കുളിന് കൈത്താങ്ങായി.
        1968- മുതൽ നാളിതുവരെ സ്കൂളിനെ നയിച്ച ഹെഡ്മാസ്റ്റർമാർ - സർവശ്രീ എൻ സുകുമാരപ്പണിക്കർ ,ഭാസ്ക്കരൻ കർത്താ ,ഗർവാസിസ് വർക്കി ,നാരായണൻ നമ്പ്യാർ ,കെ വി നാരായണി ,എൻ മധുസൂദനൻ നമ്പൂതിരി ,അബ്ദുൽ ഖാദർ , കെ വി ഗോപാൻ നമ്പ്യാർ , കെ കോരൻ ,ശ്രീധരൻ നമ്പ്യാർ ,ഭാനുമതി ,കെ സഹദേവൻ ,എൻ കെ  വിശ്വംഭരൻ , പത്മാവതി ,ആന്റണി ,ത്രേസ്യ കെ സി ,ഗോപി ,കുര്യാക്കോസ് സത്യേന്ദ്രൻ ,ടോമി ജോസഫ് , വി ജെ പ്രകാശ് ,എം.സതീശൻ.
        1 മുതൽ 7 വരെ ക്ളാസ്സുകളിലായി 184 കുട്ടികൾ ഈ അധ്യയനവർഷം സ്കൂളിൽ പഠിക്കുന്നു .ഒന്ന് ,രണ്ട്  ക്ളാസ്സുകളിലായി ശിശുസൗഹ്രദ ക്ളാസുമുറികൾ ഒരുക്കിയിട്ടുണ്ട്. 20 .1 അനുപാതത്തിൽ ടോയ്ലറ്റുകൾ ലഭ്യമാണ്. ഉച്ചഭക്ഷണപരിപാടി കുറ്റമറ്റരീതിയിൽ നടത്തിവരുന്നു.തിളപ്പിച്ചാറ്റിയ കുടിവെള്ളം എല്ലാക്ളാസ്സുകളിലും നൽകിവരുന്നു. സുരക്ഷിതമായ ക്ളാസ്സ് മുറികൾ ,ചുറ്റുമതിൽ ,ഒരോ ക്ളാസ്സിലും ഫാൻ ,എ​ല്ലാ ക്ലാസ്സിലും അനൗൺസ്മെന്റ് സിസ്റ്റം ,ഹരിതാഭമായ സ്കൂൾ പരിസരം ,ചൈൽഡ് പാർക്ക് ,കമ്പ്യൂട്ടർ ലാബ് ,ഡോ.സുകുമാർ അഴീക്കോട് സ്മാരക ഗ്രന്ഥാലയം , എൽ പി വിദ്യാർഥികൾക്കായി ഊട്ടുപുര ,പൂന്തോട്ടം ,പച്ചക്കറിത്തോട്ടം ,മത്സ്യക്കുളം ഇവയെല്ലാം സ്കൂളിന്റെ സവിശേഷതകൾ ആണ് .സ്കൂളിന്റെ സർവതോമുഖമായ പുരോഗതിയിൽ എസ് എസ് എ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഭൗതികസൗകര്യത്തിന് ഗ്രാമപഞ്ചായത്തിന്റെ പിന്തുണയും ലഭിച്ചുവരുന്നു
        ഹെഡ്മാസ്റ്റർ ,ഒഫീസ് അറ്റൻഡൻറ് ,2 യു പി എസ് എ ,4 എൽ പി എസ് എ ,2 ഭാഷാധ്യാപകർ (അറബി,ഹിന്ദി ) ഉൾപ്പെടെ ആകെ 10 തസതികകളാണ് അനുവതിക്കപ്പെട്ടിട്ടുള്ളത്.
        ഈ പ്രദേശത്തെ ​ഏകസ്ഥാപനം കാത്തുസംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധരായ ജനങ്ങൾ സ്കൂൾ പ്രവർത്തനത്തിൽ സജീവമായി സഹകരിക്കുന്നു.പി .ടി .എ യുടെ പ്രവർത്തനം മാത്യകാപരമാണ്. 2015-ലെ ബെസ്റ്റ്  പി .ടി .എ അവാർഡ് ലഭിച്ചു.ഡയറ്റിന്റെ ശുചിത്വവിദ്യാലയ പുരസ്കാരവും ഹരിതനിധി പുരസ്കാരവും മികച്ച സീഡ് വിദ്യാലയ പുരസ്കാരവും ഹരിതനിധി പുരസ്കാരവും മികച്ച സ്വീഡ് വിദ്യാലയം മികച്ച നല്ല പാഠം വിദ്യാലയം   മികച്ച സീഡ് കോ - ഒർഡിനേറ്റർ എന്നിവക്കുള്ള പുരസ്ക്കാരങ്ങളും ലഭിച്ചുട്ടുണ്ട്.
         പി .ടി .എ പ്രസിഡണ്ട് -ശ്രി തോമസ്‌ എം.സി.,വൈസ് പ്രസിഡണ്ട് -   ശ്രി  .      
          മദർ പി .ടി .എ പ്രസിഡണ്ട് -ശ്രീമതി നിത്യ ഷാജി , വൈസ് പ്രസിഡണ്ട്  ശ്രീമതി -
         ഗ്രാമപഞ്ചായത്ത് മെമ്പർ - ശ്രീ ഫ്രാൻസിസ് മ്രാലയിൽ
          ഹെഡ്മാസറ്റർ -ശ്രീ എം.സതീശൻ .
       പ്രവർത്തനത്തിൽ ഉയർന്ന നിലവാരം പുലർത്തുന്നുണ്ടെങ്കിലും സ്ഥലസൗകര്യക്കുറവും കെട്ടിട സൗകര്യക്കുറവും കൂടുതൽ പുരോഗതിക്ക് തടസ്സമാകുന്നു.എങ്കിലും ഈ പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിയിൽ നിസ്തുലമായ പങ്കുവഹിക്കുന്ന ഈ വിദ്യാലയം മികച്ച നേട്ടങ്ങളുമായി പ്രയാണം തുടരുന്നു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=പരപ്പ_ജി_യു_പി_സ്കൂൾ&oldid=393253" എന്ന താളിൽനിന്ന് ശേഖരിച്ചത്