പന്തീരാങ്കാവ് എച്ച്. എസ്. എസ്

Schoolwiki സംരംഭത്തിൽ നിന്ന്
പന്തീരാങ്കാവ് എച്ച്. എസ്. എസ്
വിലാസം
പന്തീരാങ്കാവ്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-12-2009Phspkv



കോഴിക്കോട് നഗരത്തില്‍ നിന്നും 10 കിലോമീറ്റര്‍ മാറി ഒളവണ്ണ പഞ്ചായത്തിലെ പന്തീരങ്കാവിലെ ശാന്തസുന്ദരമായ നെരവത്ത് കുന്നില്‍ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് പന്തീരാങ്കാവ്ഹൈസ്കൂള്‍. 2009-2010 വര്‍​ഷത്തില്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കിക്കുകയാണ് ഈ വിദ്യാലയം.

ചരിത്രം

1958 -ത്തില്‍ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

43 ഏക്കര്‍ ശാന്തസുന്ദരമായ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളില്‍ 6 കെട്ടിടങ്ങളിലായി 46 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സ്കൂളില്‍ 2 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കൂടാെതെ നല്ലൊരു സ്മാര്‍ട്ട് റൂമും സ്ക്കൂളിലുണ്ട്. വിദ്യര്‍ത്തികളുടെ വായനാശീലം മെച്ചപ്പെടുത്താനായി മീകച്ച ഒരു ലൈബ്രറി ഉണ്ട്. വിദ്യര്‍ത്തികളുടെ യത്രാസൗകര്യത്തിനായി സ്കൂള്‍ വാഹനവുമുണ്‍റ്റ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

   *പാഠ്യേതര  പ്രവര്‍ത്തനങ്ങളിലും  ഈ  വിദ്യാലയം മികച്ച നിലവാരം  പുലര്ത്തുന്നു.
  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ജെ.ആര്‍.സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി,
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • നാഷനല്‍ ഗ്രീന്‍ കൊര്‍പ്സ്, പരിസ്തിതി ക്ലബ്, ഹെല്‍ത് ക്ലബ്, ഹിന്ദി ക്ലബ്
  • ഐ റ്റി ക്ലബ്
  • ഫിലീം ക്ലബ്
  • ട്രഫിക്‍ ക്ലബ്
  • ആര്‍ട്സ് ക്ലബ്

മാനേജ്മെന്റ്

. ശ്രീ. പി.വി. ചന്ദ്രന്‍ മാനേജരായും ശ്രീ. പി.വി.ഗംഗാധരന്‍ പ്രസിഡണ്ടായും ഉള്ള പന്തീരാങ്കാവ് ഏഡുക്കേ​ഷണല്‍ സൊൈൈൈസൈറ്റിക്കു കീഴിലാണ് സ്ക്കൂള്‍‍ പ്രവര്‍ത്തിക്കുന്നത്.

ശ്രീമതി വത്സമ്മ കുര്യന് ആന്ന് ഇപ്പോഴത്തെ ഹെഡ് മിസ്റ്റ്ര്സ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1958- 82 പി.പതമ്നാഭന്‍ നായര്
1983 - 87
1987 - 88 എ.
1989 - 90 എ.
1990 - 92
1999-01 നമ്പൂതിരി
2001 - 02 സൗദാമിനി
2002- 04 പ്രസന്ന
2004- 05 കുമാരീ ഗിരിജ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീ. അബ്ദുല്ല ചെറയക്കാട് എം ഡി.,മിംസ് ഹൊസ്പിറ്റല്‍ കൊഴിക്കോട്
  • ശ്രീ. വിജയന്‍ ഐ പി എസ്
  • ശ്രീ. കെ. ഇ. എന്. കുഞ്ഞഹമ്മദ്
  • ശ്രീ. സുരേഷ്ബുദ്ദ ചിത്രകാരന്‍
  • ശ്രീ. തേജസ് പെരൂമണ്ണ ഫീലീം ഡയരക്ടര്
  • സുബിതുലാല്‍ - ഇന്ത്യന്‍ ജൂനിയര്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.22753" lon="75.84852" zoom="18" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.227361, 75.848456, പന്തീരാങ്കാവ് എച്ച്. എസ്സ് പന്തീരാങ്കാവ് എച്ച്. എസ്സ് </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.