കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി കുട്ടികൾ മലയാളം പദകോശം തയ്യാറാക്കാനുള്ള ശ്രമമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രാദേശികമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പദങ്ങളുടെയും പ്രയോഗങ്ങളുടെയും ഉൾപ്പെടെ വിശദമായ വിഭവശേഖരണം കുട്ടികളുടെ പ്രോജക്ട് പ്രവർത്തനങ്ങളുടെ ഭാഗമായി പിന്നീട് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു. ആരംഭം എന്ന നിലയ്ക്ക് ഒരു കുട്ടി ഒരു വാക്ക് വീതമെങ്കിലും ടൈപ്പ് ചെ്ത് ചേർക്കുന്നു.

  • വാക്കുകൾ ഉൾപ്പെടുത്താനായി താഴെ തന്നിട്ടുള്ള ലിങ്ക് തുറക്കുക.
  • അധ്യാപകൻ Sign up വഴി അംഗത്വമെടുക്കുക (ഒരിക്കൽ അംഗത്വമെടുത്തവർ Login ചെയ്യുക)
  • അധ്യാപകന്റെ അനുവാദത്തോടെ കുട്ടികൾക്ക് അവരുടെ വിവരങ്ങൾ ഉൾപ്പെടുത്തുകയും തുടർന്ന് വാക്കുകൾ ചേർക്കുകയും ചെയ്യാം.
  • ഓരോ വാക്കും ഉൾപ്പെടുത്തുന്നതിന്റെ ക്രഡിറ്റ് ആ കുട്ടിക്ക് ലഭിക്കുന്നതിന്ന് വേണ്ടിയാണ് കുട്ടികളുടെ വിവരങ്ങൾ ഉൾപ്പെടുത്തുന്നത്.

വാക്കുകൾ ചേർക്കാം


"https://schoolwiki.in/index.php?title=പദകോശം&oldid=402953" എന്ന താളിൽനിന്ന് ശേഖരിച്ചത്