സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ കാരാട് സ്ഥലത്തുള്ള ഒരു എയ് ഡഡ് വിദ്യാലയമാണ് പത്മ എ.യു.പി സ്കൂൾ

പത്മ എ.യു.പി.എസ്. കാരാട്
പ്രമാണം:18383-1
വിലാസം
കാരാട് പറമ്പ്

PADMA A U P SCHOOL KARAD
,
കാരാട് പറമ്പ് പി.ഒ.
,
673632
സ്ഥാപിതം06 - 09 - 1946
വിവരങ്ങൾ
ഫോൺ0483 2830073
ഇമെയിൽpadmaaupskarad@gmail.com
കോഡുകൾ
സ്കൂൾ കോഡ്18383 (സമേതം)
യുഡൈസ് കോഡ്32050200202
വിക്കിഡാറ്റQ64564731
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംവാഴയൂർപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ171
പെൺകുട്ടികൾ147
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസന്തോഷ് കുമാർ പി
പി.ടി.എ. പ്രസിഡണ്ട്സഹ് ല കെ.എം
എം.പി.ടി.എ. പ്രസിഡണ്ട്എം. റാഫിയ
അവസാനം തിരുത്തിയത്
13-03-202418383


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ഭൗതിക സൗകര്യങ്ങൾ

-സയൻസ് പാർക്ക്

-കമ്പ്യൂട്ടർ ലാബ്

-ലൈബ്രറി

-സയൻസ് ലാബ്

-കുടിവെള്ളം

-പാചകപുര

-ഭാഷാ ബോർഡുകൾ

-ഗേൾസ് ഫ്രണ്ട്ലി ടോയിലറ്റുകൾ

-ബോയ്സ് ഫ്രണ്ട്ലി ടോയിലറ്റുകൾ

പ്രവർത്തനങ്ങൾ

ക്ലബ് പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്

വിദ്യാരംഗം

സോഷ്യൽ സയൻസ് ക്ലബ്

സയൻസ് ക്ലബ്

ഗണിത ക്ലബ്

പരിസ്ഥിതി ക്ലബ്

ഹരിത സേന

ഊർജ്ജ ക്ലബ്

ചരിത്രം

1931 ൽ പിറവിയെടുത്ത കാരാട് ആദി ദ്രാവിഡ വിദ്യാലയം 1946-ൽ പത്മ ഹയർ എലമെൻ്ററി സ്കൂളായും പിന്നിട് പത്മ യു.പി സ്കൂളായും വളർന്നു.

വഴികാട്ടി

രാമനാട്ടുകരയിൽ നിന്ന് ബസ് മുഖേന കാരാടിലെത്തി ചേരാം

ഫറോക്ക് റെയിൽവേ സ്റ്റേഷനിലിനിറങ്ങി , ഫറോക്ക് ബസ് സ്റ്റാൻ്റഡിൽ നിന്ന് കാരാട് ബസിൽ കയറി എത്തി ചേരാം

{{#multimaps:11.20690,75.87749Izoom=18}}

"https://schoolwiki.in/index.php?title=പത്മ_എ.യു.പി.എസ്._കാരാട്&oldid=2219388" എന്ന താളിൽനിന്ന് ശേഖരിച്ചത്