പത്തടി പി.പി.റ്റി.എം. എൽ.പി.എസ്./അക്ഷരവൃക്ഷം/എൻ്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
< പത്തടി പി.പി.റ്റി.എം. എൽ.പി.എസ്.‎ | അക്ഷരവൃക്ഷം
11:26, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhilashkgnor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി ഭംഗി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി ഭംഗി

എൻ്റെ നാട്
പാട്ടുകൾ പാടുന്ന കുയിലുളള നാട്
മയിലുകളാടുന്ന നന്മയുള്ള നാട്
കണിക്കൊന്ന വിരിയുന്ന ചന്തമുളള നാട്
എൻ്റെ സ്വന്തം കേരള നാട്

അദ്വൈത്
4 പത്തടി പി.പി.റ്റി.എം. എൽ.പി.എസ്.
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Abhilash തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത