"പട്ടുവം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര് = പട്ടുവം | | സ്ഥലപ്പേര് = പട്ടുവം | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | | വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്= 13723 | ||
| | | സ്ഥാപിതവർഷം= | ||
| | | സ്കൂൾ വിലാസം= പട്ടുവം | ||
| | | പിൻ കോഡ്=670143 | ||
| | | സ്കൂൾ ഫോൺ=9744276770 | ||
| | | സ്കൂൾ ഇമെയിൽ= pattuvamglps@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= തളിപ്പറമ്പ് | | ഉപ ജില്ല= തളിപ്പറമ്പ് നോർത്ത് | ||
| ഭരണ വിഭാഗം= ഗവണ്മെന്റ് | | ഭരണ വിഭാഗം= ഗവണ്മെന്റ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=10 | | ആൺകുട്ടികളുടെ എണ്ണം=10 | ||
| പെൺകുട്ടികളുടെ എണ്ണം=26 | | പെൺകുട്ടികളുടെ എണ്ണം=26 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 36 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= മോളി ജോർജ്ജ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= മുസ്തഫ | | പി.ടി.ഏ. പ്രസിഡണ്ട്= മുസ്തഫ | ||
| | | സ്കൂൾ ചിത്രം= school-photo.png | | ||
}} | }} | ||
==ചരിത്രം== | |||
'''ചരിത്രം : കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് നോർത്ത് ഉപജില്ലയിൽ പെട്ട പട്ടുവം ഗ്രാമപഞ്ചായത്തിലെ തീരദേശമായ പട്ടുവം കടവിലാണ് പട്ടുവം ഗവണ്മെന്റ് എൽ .പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .എല്ലാവർക്കും അക്ഷരാഭ്യാസം എന്ന ലക്ഷ്യത്തോടെ 1925 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തകനും ഉദാരമതിയുമായ ചപ്പൻപാറ തട്ടവളപ്പിൽ മുഹമ്മദ്കുഞ്ഞിഹാജി യാണ് സ്വന്തം സ്ഥലത്തു സ്കൂൾ കെട്ടിടം നിർമ്മിച്ചു നൽകിയത് ശ്രീ അബ്ദുള്ളകുട്ടി മാസ്റ്റർ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ .നാട്ടുകാരുടെയും അദ്ധ്യാപകരുടെയും കൂട്ടായ പ്രയത്ന ത്തിലൂടെ സ്ഥാപനം അതിവേഗം പുരോഗതി നേടി .പാവപ്പെട്ട മത്സ്യ തൊഴിലാളികളുടെയും കൂലിവേലക്കാരുടെയും നിർധന വിഭാഗങ്ങളുടെയുമെല്ലാം മക്കളാണ് ഈ വിദ്യാലയത്തിൽ ഇപ്പോൾ പഠനം നടത്തുന്നത് .എന്നാൽ കാലാനുസൃതമായിബൗദ്ധിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ പുതിയ അവകാശികൾ സന്നദ്ധ മാവാത്തതിനാൽ വിദ്യാലയമിന്നു അസ്വകര്യങ്ങൾകൊണ്ട് വീർപ്പു മുട്ടുകയാണ് .വാടക കെട്ടിടമായതിനാൽ സർക്കാർ ഫണ്ടുകളൊന്നും ഈ സ്ഥാപനത്തിന് ലഭിക്കാറില്ല പരിമിധികൾക്കുള്ളിലും പാഠ്യ -പാഠ്യനുബന്ധ പ്രവർത്തനങ്ങൾ ചിട്ടയായി നടന്നു വരുന്നുണ്ട് . രക്ഷാകർതൃ കൂട്ടായ്മ , പൂർവ്വവിദ്യാര്ഥികള് , നാട്ടുകാർ ഇവരുടെയെല്ലാം സഹായസഹകരണങ്ങളോടെ ഈ വിദ്യാലയത്തിന് പുതുജീവൻ ലഭിക്കുന്നുണ്ട് . | '''ചരിത്രം : കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് നോർത്ത് ഉപജില്ലയിൽ പെട്ട പട്ടുവം ഗ്രാമപഞ്ചായത്തിലെ തീരദേശമായ പട്ടുവം കടവിലാണ് പട്ടുവം ഗവണ്മെന്റ് എൽ .പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .എല്ലാവർക്കും അക്ഷരാഭ്യാസം എന്ന ലക്ഷ്യത്തോടെ 1925 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തകനും ഉദാരമതിയുമായ ചപ്പൻപാറ തട്ടവളപ്പിൽ മുഹമ്മദ്കുഞ്ഞിഹാജി യാണ് സ്വന്തം സ്ഥലത്തു സ്കൂൾ കെട്ടിടം നിർമ്മിച്ചു നൽകിയത് ശ്രീ അബ്ദുള്ളകുട്ടി മാസ്റ്റർ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ .നാട്ടുകാരുടെയും അദ്ധ്യാപകരുടെയും കൂട്ടായ പ്രയത്ന ത്തിലൂടെ സ്ഥാപനം അതിവേഗം പുരോഗതി നേടി .പാവപ്പെട്ട മത്സ്യ തൊഴിലാളികളുടെയും കൂലിവേലക്കാരുടെയും നിർധന വിഭാഗങ്ങളുടെയുമെല്ലാം മക്കളാണ് ഈ വിദ്യാലയത്തിൽ ഇപ്പോൾ പഠനം നടത്തുന്നത് .എന്നാൽ കാലാനുസൃതമായിബൗദ്ധിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ പുതിയ അവകാശികൾ സന്നദ്ധ മാവാത്തതിനാൽ വിദ്യാലയമിന്നു അസ്വകര്യങ്ങൾകൊണ്ട് വീർപ്പു മുട്ടുകയാണ് .വാടക കെട്ടിടമായതിനാൽ സർക്കാർ ഫണ്ടുകളൊന്നും ഈ സ്ഥാപനത്തിന് ലഭിക്കാറില്ല പരിമിധികൾക്കുള്ളിലും പാഠ്യ -പാഠ്യനുബന്ധ പ്രവർത്തനങ്ങൾ ചിട്ടയായി നടന്നു വരുന്നുണ്ട് . രക്ഷാകർതൃ കൂട്ടായ്മ , പൂർവ്വവിദ്യാര്ഥികള് , നാട്ടുകാർ ഇവരുടെയെല്ലാം സഹായസഹകരണങ്ങളോടെ ഈ വിദ്യാലയത്തിന് പുതുജീവൻ ലഭിക്കുന്നുണ്ട് . | ||
== | == ഭൗതികസൗകര്യങ്ങൾ== | ||
== പാഠ്യേതര | വാടകകെട്ടിടമായതിനാൽ സർക്കാർ ഫണ്ടുകളൊന്നും ഈ സ്ഥാപനത്തിന് ലഭിക്കാറില്ല | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
പച്ചക്കറിക്കൃഷി ,കമ്പ്യൂട്ടർ പരിജ്ഞാനം | |||
[[പ്രമാണം:13723-Jaseera KK.jpg|thumb|break the chain]] | |||
[[പ്രമാണം:13723-Naja Sherin.jpg|thumb|break the chain]] | |||
[[പ്രമാണം:13723-Naswa Riyas.jpg|thumb|break the chain]] | |||
[[പ്രമാണം:13723-Rana Fathima.jpg|thumb|break the chain]] | |||
[[പ്രമാണം:13723-Rana Fathima2.jpg|thumb|break the chain]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻസാരഥികൾ == | ||
*ശ്രീ ;അബ്ദുള്ളക്കുട്ടി മാസ്റ്റർ | |||
== | * " നാരായണൻ മാഷ് , | ||
* " രാജൻമാഷ് | |||
* " മഹേശ്വരിയമ്മാൾ | |||
* " ലക്ഷ്മി ടീച്ചർ | |||
* " സരോജിനി ടീച്ചർ | |||
* " ബാലകൃഷ്ണൻ മാസ്റ്റർ | |||
* " നാരായണൻ മാഷ് | |||
* " രാധടീച്ചർ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
*ഹസ്സൻകുഞ്ഞി (Highschool teacher) | |||
*കെ .മമ്മു (രാക്ഷ്ട്രീയ പ്രവർത്തകൻ ) | |||
*സി .മുഹമ്മദ് (അറബിക് മാഷ് ) | |||
*വി.വി .മുഹമ്മദ്കുഞ്ഞി (അറബിക് അധ്യാപകൻ ) | |||
*പി.കെ. മുഹമ്മദ് (അറബിക് അദ്ധ്യാപകൻ ) | |||
*കെ .പി .മുഹമ്മദ് (അറബിക് അദ്ധ്യാപകൻ ) | |||
*അബൂബക്കർ മാഷ് (അറബിക് അദ്ധ്യാപകൻ ) | |||
==വഴികാട്ടി== | |||
<!--visbot verified-chils-> |
17:27, 26 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പട്ടുവം എൽ പി സ്കൂൾ | |
---|---|
വിലാസം | |
പട്ടുവം പട്ടുവം , 670143 | |
വിവരങ്ങൾ | |
ഫോൺ | 9744276770 |
ഇമെയിൽ | pattuvamglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13723 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മോളി ജോർജ്ജ് |
അവസാനം തിരുത്തിയത് | |
26-09-2020 | Mahitha |
ചരിത്രം
ചരിത്രം : കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് നോർത്ത് ഉപജില്ലയിൽ പെട്ട പട്ടുവം ഗ്രാമപഞ്ചായത്തിലെ തീരദേശമായ പട്ടുവം കടവിലാണ് പട്ടുവം ഗവണ്മെന്റ് എൽ .പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .എല്ലാവർക്കും അക്ഷരാഭ്യാസം എന്ന ലക്ഷ്യത്തോടെ 1925 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തകനും ഉദാരമതിയുമായ ചപ്പൻപാറ തട്ടവളപ്പിൽ മുഹമ്മദ്കുഞ്ഞിഹാജി യാണ് സ്വന്തം സ്ഥലത്തു സ്കൂൾ കെട്ടിടം നിർമ്മിച്ചു നൽകിയത് ശ്രീ അബ്ദുള്ളകുട്ടി മാസ്റ്റർ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ .നാട്ടുകാരുടെയും അദ്ധ്യാപകരുടെയും കൂട്ടായ പ്രയത്ന ത്തിലൂടെ സ്ഥാപനം അതിവേഗം പുരോഗതി നേടി .പാവപ്പെട്ട മത്സ്യ തൊഴിലാളികളുടെയും കൂലിവേലക്കാരുടെയും നിർധന വിഭാഗങ്ങളുടെയുമെല്ലാം മക്കളാണ് ഈ വിദ്യാലയത്തിൽ ഇപ്പോൾ പഠനം നടത്തുന്നത് .എന്നാൽ കാലാനുസൃതമായിബൗദ്ധിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ പുതിയ അവകാശികൾ സന്നദ്ധ മാവാത്തതിനാൽ വിദ്യാലയമിന്നു അസ്വകര്യങ്ങൾകൊണ്ട് വീർപ്പു മുട്ടുകയാണ് .വാടക കെട്ടിടമായതിനാൽ സർക്കാർ ഫണ്ടുകളൊന്നും ഈ സ്ഥാപനത്തിന് ലഭിക്കാറില്ല പരിമിധികൾക്കുള്ളിലും പാഠ്യ -പാഠ്യനുബന്ധ പ്രവർത്തനങ്ങൾ ചിട്ടയായി നടന്നു വരുന്നുണ്ട് . രക്ഷാകർതൃ കൂട്ടായ്മ , പൂർവ്വവിദ്യാര്ഥികള് , നാട്ടുകാർ ഇവരുടെയെല്ലാം സഹായസഹകരണങ്ങളോടെ ഈ വിദ്യാലയത്തിന് പുതുജീവൻ ലഭിക്കുന്നുണ്ട് .
ഭൗതികസൗകര്യങ്ങൾ
വാടകകെട്ടിടമായതിനാൽ സർക്കാർ ഫണ്ടുകളൊന്നും ഈ സ്ഥാപനത്തിന് ലഭിക്കാറില്ല
പാഠ്യേതര പ്രവർത്തനങ്ങൾ
പച്ചക്കറിക്കൃഷി ,കമ്പ്യൂട്ടർ പരിജ്ഞാനം
മാനേജ്മെന്റ്
മുൻസാരഥികൾ
- ശ്രീ ;അബ്ദുള്ളക്കുട്ടി മാസ്റ്റർ
- " നാരായണൻ മാഷ് ,
- " രാജൻമാഷ്
- " മഹേശ്വരിയമ്മാൾ
- " ലക്ഷ്മി ടീച്ചർ
- " സരോജിനി ടീച്ചർ
- " ബാലകൃഷ്ണൻ മാസ്റ്റർ
- " നാരായണൻ മാഷ്
- " രാധടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഹസ്സൻകുഞ്ഞി (Highschool teacher)
- കെ .മമ്മു (രാക്ഷ്ട്രീയ പ്രവർത്തകൻ )
- സി .മുഹമ്മദ് (അറബിക് മാഷ് )
- വി.വി .മുഹമ്മദ്കുഞ്ഞി (അറബിക് അധ്യാപകൻ )
- പി.കെ. മുഹമ്മദ് (അറബിക് അദ്ധ്യാപകൻ )
- കെ .പി .മുഹമ്മദ് (അറബിക് അദ്ധ്യാപകൻ )
- അബൂബക്കർ മാഷ് (അറബിക് അദ്ധ്യാപകൻ )