പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദി യുടെ ഭാഗമായി എല്ലാ ആഴ്ചയിലും 1 ദിവസം ബാല സഭ നടത്തുന്നു. അതോടൊപ്പം മലയാളത്തിലും ഇംഗ്ലീഷിലും പദ്യം ചൊല്ലൽ മത്സരങ്ങളും രചനകളും (കഥ, കവിത, ഉപന്യാസം) നടത്തി പോരുന്നു. കൂടാതെ സാഹിത്യകാരന്മാരുടെ അനുസ്മരണത്തിനു പ്രേത്യകം സമയം കണ്ടെത്തുന്നു. ദിനാചരണങ്ങൾ നടത്തുന്നതിന് അദ്ധ്യാപിക രോഹിണിയുടെ നേതൃത്വത്തിൽ പ്രേത്യകം ശ്രദ്ധ കൊടുക്കുന്നു