എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/പച്ചക്കറിത്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
വഴുതന, വെണ്ട, പയർ, ചീനി ,തക്കാളി

കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂളിന്റെ അങ്കണത്തിൽ കുട്ടികളുടെയും അദ്ധ്യപകരുടെയും പരിശ്രമഫലമായി മനോഹരമായ ഒരു പച്ചക്കറിത്തോട്ടം ഒരുങ്ങിക്കഴിഞ്ഞു. വെണ്ട, കുറ്റിപ്പയർ, വള്ളിപ്പയർ, വഴുതന, ചീനി, തക്കാളി ,ചീര എന്നീ പച്ചക്കറി തൈകൾ നട്ടുവളർത്തുന്നു. ജൈവവളം, ചാണകം, ഇവമാത്രം ഉപയോഗിക്കുന്നു.

തക്കാളി
തക്കാളി - വിളവെടുപ്പ്
പയർ, വെണ്ട
വഴുതന
ചീനി.
വെണ്ട
പയർ
കൃഷിപരിചരണം
കൃഷിപരിചരണം

വഴുതന, പയർ, വെണ്ട. മുളക് ഇവ രൺ പ്രാവശ്യം വിളവെടുത്തു. കുട്ടികൾക്ക് ഉച്ചക്കഞ്ഞിക്ക് ആവശ്യമായ പച്ചക്കറി തോട്ടത്തിൽ നിന്ന് ലഭിക്കുന്നു.
പിറ്റിഎ പ്രസിഡന്റ് വിളവെടുപ്പ് നടത്തി.

വിളവെടുപ്പ്
പിറ്റിഎ അംഗം മാത്യു വിളവെടുപ്പ് നടത്തുന്നു.
പത്ത് കിലോ പയർ
വഴുതനങ്ങ , വെണ്ടക്ക , പയർ പച്ചമുളക്
30/10/7 ന് വിളവെടുത്ത പച്ചക്കറി
തക്കാളി വിളവെടുപ്പ്
ഫാഷൻ ഫ്രൂട്ട് കൃഷി