ന‌ൂൺ മീൽ പ്രോഗ്രാം

Schoolwiki സംരംഭത്തിൽ നിന്ന്
22:48, 5 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 033056 (സംവാദം | സംഭാവനകൾ) ('നൂൺ മീൽ പദ്ധതിയിലൂടെ 81 കുട്ടികൾ ഭക്ഷണം കഴിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നൂൺ മീൽ പദ്ധതിയിലൂടെ 81 കുട്ടികൾ ഭക്ഷണം കഴിക്കുന്നുണ്ട് .എല്ലാ ദിവസവും കുട്ടികൾക്ക് തോരനും ചാറുകറിയും, മെഴുക്കു പുരട്ടിയും അടങ്ങുന്ന ഊണ് നൽകുന്നതോടൊപ്പം ആഴ്ചയിൽ 2ദിവസം പാലും ഒരു ദിവസം ചിക്കനും മുട്ടയും അടങ്ങുന്ന സമീക്യതാഹാരമാണ് നൽകുന്നത് . ശ്രീ.ജോസഫ് മാത്യു, ശ്രീമതി. ആൻസമ്മ വി. തോമസ് എന്നിവരുടെ നേത്യത്വത്തിൽ ഈ പദ്ധതി കാര്യക്ഷമമായി നടത്തുന്നു

"https://schoolwiki.in/index.php?title=ന‌ൂൺ_മീൽ_പ്രോഗ്രാം&oldid=600813" എന്ന താളിൽനിന്ന് ശേഖരിച്ചത്