നാഷണൽ ഹൈസ്കൂൾ വള്ളംകുളം/അക്ഷരവൃക്ഷം/കോവിഡ് കാലഘട്ടം ഇന്ത്യ അതിജീവനത്തിന് നാൾവഴികളിലൂടെ

കോവിഡ് കാലഘട്ടം ഇന്ത്യ അതിജീവനത്തിന്റെ നാൾവഴികളിലൂടെ

ചുരുക്കം ചില ദിവസങ്ങളിൽ ലോകത്തെ ആകമാനം ദുരിതത്തിലാക്കി. ഇന്ന് നിയന്ത്രണം വിധേയമാകാത്ത മഹാമാരി ആണ് കോ വിഡ് .ചൈനയിൽ ഉദ്ഭവിച്ച യൂറോപ്പിലും അമേരിക്കയിലും പടർന്നുപിടിച്ചു. നമ്മുടെ ഭാരതത്തിലും അത് പടർന്നു പിടിച്ചിരിക്കുന്നു .ഏതാണ്ട് നാലായിരത്തിലധികം പേർക്കാണ് ഇന്ത്യയിൽ കോവിഡ് ഇപ്പോൾ സ്ഥിതീകരിച്ചിരിക്കുന്നത് . ഇതിനെ നിയന്ത്രിക്കാൻ ഇന്ത്യ സജ്ജമാണ്. ഇതിനായി നമ്മൾ വ്യക്തി ശുചിത്വം പാലിക്കുക എന്നതാണ്. ഇടയ്ക്കിടെ കഴുകുക, ദൈനംദിന ആവശ്യങ്ങൾക്ക് വേണ്ടി മാത്രം പൊതുസ്ഥലങ്ങളിൽ പോവുക, പനി ,മറ്റു രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ചികിത്സ തേടുക. ഇന്ന് എല്ലാം മാറുകയാണ് ഭക്ഷണശീലങ്ങളും ആഡംബര ജീവിതവും . ഈ കാലയളവിൽ മനുഷ്യൻ നേരിടുന്ന പ്രതിസന്ധികളാണ് ഭക്ഷ്യവസ്തുക്കളുടെ ദൗർലഭ്യവും തൊഴിലില്ലായ്മയും,സാമ്പത്തിക പ്രതിസന്ധിയും. ജാതി മത ഭേദമന്യേ 'ഈ പ്രതിസന്ധികളെ തരണം ചെയ്യാൻ പ്രാപ്തരാക്കണം. നമുക്ക് ഒറ്റക്കെട്ടായി നേരിടാം

ഉണ്ണികൃഷ്ണൻ എ
5 D നാഷണൽ ഹൈ സ്കൂൾ ,വള്ളംകുളം
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം