നാദാപുരം സൗത്ത് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:35, 2 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tkrafeek (സംവാദം | സംഭാവനകൾ) (ചരിത്രം)
നാദാപുരം സൗത്ത് എൽ പി എസ്
വിലാസം
നാദാപുരം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-2017Tkrafeek




................................ == ചരിത്രം == നാദാപുരം ബസ് സ്റ്റാന്യിൽ നിന്നും സുമാർ 90 മീറ്റർ അകലെ പുളിക്കൂൽ പ്രദേശത്താണ് നാദാപുരം സൗത്ത് എൽ.പി സ്കൂൾ ഒരു സാധാരണ കുടിപ്പള്ളിക്കൂടമായി തുടങ്ങിയ ഈ വിദ്യാലയം 1926-27 കാലത്ത് മദിരാശി സർക്കാറിന്റെ അംഗീകാരം നേടി.ഹിന്ദുബോയ്സ് എലിമെന്ററി സ്കൂൾ എന്നാണ് ഇത് അറിയപ്പെട്ടത് - 1930ൽ ഇപ്പോഴുള്ള സ്ഥലത്തേക്ക് സ്ഥാപിച്ചു. ഇപ്പോൾ ഉന്നത തലങ്ങളിൽ ജോലി ചെയ്യുന്ന നിരവധി പേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി കൾ ഉണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ 1.എൻ. കേളപ്പൻ, 2. ഒ.പി. ചന്തു വൈദ്യർ.3.ഒ.കെ.ഗോപാലൻ' 4.പി.നാരായണൻ നമ്പ്യാർ.5.കെ.ഉണ്ണി മാസ്റ്റർ .6.എ.നാരായണൻ' 7.കെ.നാരായണി. 8. സി.എച്ച്.കുഞ്ഞിരാമൻ, 9.കെ.അപ്പു.10. സി.എച്ച്.കുഞ്ഞികൃഷ്ണൻ.11.പി.ആർ.ആനന്ദവല്ലി. 12.കെ.ശ്രീനിവാസൻ. 13. പി.കെ.ബാലകൃഷ്ണൻ.14. കെ.പി.രാഹുലൻ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=നാദാപുരം_സൗത്ത്_എൽ_പി_എസ്&oldid=316926" എന്ന താളിൽനിന്ന് ശേഖരിച്ചത്