"നവകേരള എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 46: വരി 46:
==വഴികാട്ടി==
==വഴികാട്ടി==
മുണ്ടേരി പഞ്ചായത്ത് വാര്‍ഡ്‌ നമ്പര്‍ 18 കോളില്‍മൂല എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് നവകേരള എല്‍ പി സ്കൂള്‍. വലിയന്നൂര്‍-നായാട്ടുപാറ റോഡില്‍ കണ്ണൂരില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് സ്കൂളിന്‍റെ സ്ഥാനം.

{{#multimaps: 11.915022,75.431778 | width=800px | zoom=20 }}

10:46, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

നവകേരള എൽ പി സ്കൂൾ
വിലാസം
കോളില്‍മൂല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-02-201713326

ചരിത്രം

കണ്ണൂര്‍ ജില്ലയിലെ മുണ്ടേരി ഗ്രാമത്തിലുള്ള കോളില്‍മൂലയില്‍ 1957 ജൂണ്‍ 19 നു നവ കേരള എല്‍ പി സ്കൂള്‍ സ്ഥാപിതമായി. കേരളപ്പിറവിയെ അനുസ്മരിച്ച്കൊണ്ടാണ് നവ കേരള എന്ന് സ്കൂളിനു നാമകരണം ചെയ്തത്. വിജ്ഞാനത്തിന്‍റെ അക്ഷരവെളിച്ചം ഏറ്റിട്ടില്ലാത്ത കാനച്ചേരി കൊളില്‍മൂല പ്രദേശത്തെ നാട്ടുകാര്‍ക്ക് ഇതൊരനുഗ്രഹമായിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന പരേതനായ ശ്രീ കെ കുഞ്ഞിരാമപ്പണിക്കര്‍ മാസ്റ്റര്‍ ആയിരുന്നു സ്കൂളിന്‍റെ സ്ഥാപക മാനേജര്‍.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

വ്യക്തിഗതം

ശ്രീമതി. കമലാക്ഷി കെ

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വിദ്യാലയത്തില്‍ പഠിച്ചവര്‍ വിവിധ മേഖലകളില്‍ എത്തി ചേര്‍ന്നിട്ടുണ്ട്.

വഴികാട്ടി

മുണ്ടേരി പഞ്ചായത്ത് വാര്‍ഡ്‌ നമ്പര്‍ 18 കോളില്‍മൂല എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് നവകേരള എല്‍ പി സ്കൂള്‍. വലിയന്നൂര്‍-നായാട്ടുപാറ റോഡില്‍ കണ്ണൂരില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് സ്കൂളിന്‍റെ സ്ഥാനം.

{{#multimaps: 11.915022,75.431778 | width=800px | zoom=20 }}

"https://schoolwiki.in/index.php?title=നവകേരള_എൽ_പി_സ്കൂൾ&oldid=318511" എന്ന താളിൽനിന്ന് ശേഖരിച്ചത്