നരിക്കോട് യു.പി.എസ്‌

Schoolwiki സംരംഭത്തിൽ നിന്ന്
10:56, 27 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Maqbool (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
നരിക്കോട് യു.പി.എസ്‌
13221-2.jpg
വിലാസം
നരിക്കോട്

മുഴപ്പാല
,
670611
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ9446341146
ഇമെയിൽnarickodeupschoolmuzhappala@gmail.com
കോഡുകൾ
സ്കൂൾ കോഡ്13221 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.കെ.ഹേമലത
അവസാനം തിരുത്തിയത്
27-12-2021Maqbool


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


അടിക്കുറിപ്പ്‌
അടിക്കുറിപ്പ്‌
അടിക്കുറിപ്പ്‌

ചരിത്രം

1927 ൽ ആരംഭിച്ചതാണ് നരിക്കോട് യു.പി.സ്ക്കൂൾ . സ്ഥാപകൻ പൂത്തട്ട കണ്ണൻ ഗുരുക്കൾ . തൻറെ വീടിൻറെ ഒന്നാമത്തെ നിലയിലാണ് സ്ക്കൂൾ തുടങ്ങിയത് . ആദ്യകാലത്ത് നാലാം തരം വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് 1945 ൽ ഹയർ എലിമെൻറെറി സ്കൂൾആയി ഉയർത്തി.ദൂരെ ദേശങ്ങളിൽ നിന്ന് വരെ കുട്ടികൾ പഠനത്തിനായി ഇവിടെ എത്തിയിരുന്നു. വളരെ ആകർഷകമായ കെട്ടിടവും പരിസ്ഥിതി സൗഹൃദമായ ക്യാമ്പസും ഇവിടെയുണ്ട് .

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിൽ , ഓട് മേഞ്ഞകെട്ടിടം , വലിയ ഹാൾ , സ്റ്റേജ് , കമ്പ്യൂട്ടർ റൂം ,പാചകപ്പുര,പ്രീപ്രൈമറി കെട്ടിടം,കളിസ്ഥലം,

പാഠ്യേതര പ്രവർത്തനങ്ങൾ

കലാ-കായിക പ്രവർത്തനങ്ങൾ , കമ്പ്യൂട്ടർ പഠനം , സ്പോക്കൺ ഇംഗ്ലീഷ് , നൃത്താഭ്യാസം , കരാട്ടെ , ജൈവകൃഷി,ദിനാചാരണങ്ങൾ,മാലിന്യസംസ്കരണം, വാർഷികാഘോഷം,നവതിആഘോഷം

മാനേജ്‌മെന്റ്

എം.വി.കെ.പ്രദീപ്‌

മുൻസാരഥികൾ

പൂത്തട്ടകണ്ണൻഗുരുക്കൾ (സ്ഥാപകൻ) വി.കെ.ഗോവിന്ദൻ (മുൻ മാനേജർ) എം.വി.കെ.പ്രദീപ്‌ (മാനേജർ)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ചക്കരക്കല്ലിൽ നിന്നും മുഴപ്പാല വഴി നരിക്കോട് (5 കി.മി) അഞ്ചരക്കണ്ടിയിൽ നിന്നും കണ്ണാടിവെളിച്ചം,ചോരയാംകുണ്ട് വഴി നരിക്കോട് (5 കി.മി) ചാലോട് നിന്നും പനയത്താംപറമ്പ്‌ വഴി നരിക്കോട് (5 കി.മി)

"https://schoolwiki.in/index.php?title=നരിക്കോട്_യു.പി.എസ്‌&oldid=1121345" എന്ന താളിൽനിന്ന് ശേഖരിച്ചത്