"നന്മണ്ട എച്ച്. എസ്സ്.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= നന്മണ്ട  
| സ്ഥലപ്പേര്= നന്മണ്ട  
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി  
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി  
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 47022  
| സ്കൂൾ കോഡ്= 47022  
| സ്ഥാപിതദിവസം= 06
| സ്ഥാപിതദിവസം= 06
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1950
| സ്ഥാപിതവർഷം= 1950
| സ്കൂള്‍ വിലാസം= നന്മണ്ട  പി.ഒ, <br/> കോഴിക്കോട്
| സ്കൂൾ വിലാസം= നന്മണ്ട  പി.ഒ, <br/> കോഴിക്കോട്
| പിന്‍ കോഡ്= 673612  
| പിൻ കോഡ്= 673612  
| സ്കൂള്‍ ഫോണ്‍= 0495 2855070  
| സ്കൂൾ ഫോൺ= 0495 2855070  
| സ്കൂള്‍ ഇമെയില്‍= nhsslab@gmail.com  
| സ്കൂൾ ഇമെയിൽ= nhsslab@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= http://
| സ്കൂൾ വെബ് സൈറ്റ്= http://
| ഉപ ജില്ല=ബാലുശ്ശേരി  
| ഉപ ജില്ല=ബാലുശ്ശേരി  
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 604  
| ആൺകുട്ടികളുടെ എണ്ണം= 604  
| പെൺകുട്ടികളുടെ എണ്ണം= 485  
| പെൺകുട്ടികളുടെ എണ്ണം= 485  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1089  
| വിദ്യാർത്ഥികളുടെ എണ്ണം= 1089  
| അദ്ധ്യാപകരുടെ എണ്ണം= 34
| അദ്ധ്യാപകരുടെ എണ്ണം= 34
| പ്രിന്‍സിപ്പല്‍= പുഷ്പ.പി     
| പ്രിൻസിപ്പൽ= പുഷ്പ.പി     
| പ്രധാന അദ്ധ്യാപകന്‍= ഹൈമാവതി.എന്‍.എ   
| പ്രധാന അദ്ധ്യാപകൻ= ഹൈമാവതി.എൻ.എ   
| പി.ടി.ഏ. പ്രസിഡണ്ട്= വിജയന്‍ കപ്പള്ളി  
| പി.ടി.ഏ. പ്രസിഡണ്ട്= വിജയൻ കപ്പള്ളി  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
ഗ്രേഡ്=6|
ഗ്രേഡ്=6|
| സ്കൂള്‍ ചിത്രം= nhssnanminda.jpg ‎|  
| സ്കൂൾ ചിത്രം= nhssnanminda.jpg ‎|  
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


നന്മണ്ട ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''നന്മണ്ട ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''നന്മണ്ട സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. നന്മണ്ടയിലെ പൗരപ്രമുഖര്‍ മുന്‍കയ്യെടുത്ത് 1950-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
നന്മണ്ട ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''നന്മണ്ട ഹയർ സെക്കണ്ടറി സ്കൂൾ'''.  '''നന്മണ്ട സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. നന്മണ്ടയിലെ പൗരപ്രമുഖർ മുൻകയ്യെടുത്ത് 1950- സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1950 ജൂണ്‍ മാസത്തില്‍ ശ്രീ പി.പി ഉമ്മര്‍ ക്കോയ വിദ്യാലയംഉദ്ഘാടനം ചെയ്തത് .കൊല്ലന്‍കണ്ടി കലന്തന്‍ കുട്ടി പ്രസിഡന്റ് ആയ 21 അംഗ കമ്മറ്റിയാണ്  വിദ്യാലയം സ്ഥാപിച്ചത്. ശ്രീ എ.കെ.അപ്പു ആയിരുന്നു  ആദ്യ പ്രധാന അദ്ധ്യാപകന്‍. 1998-ല്‍ ഇതൊരു ഹയര്‍ സെക്കന്ററി സ്കൂളായി.  ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ എ.കെ.അപ്പു  മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പല കെട്ടിടം നിര്‍മിക്കപ്പെട്ടു.
1950 ജൂൺ മാസത്തിൽ ശ്രീ പി.പി ഉമ്മർ ക്കോയ വിദ്യാലയംഉദ്ഘാടനം ചെയ്തത് .കൊല്ലൻകണ്ടി കലന്തൻ കുട്ടി പ്രസിഡന്റ് ആയ 21 അംഗ കമ്മറ്റിയാണ്  വിദ്യാലയം സ്ഥാപിച്ചത്. ശ്രീ എ.കെ.അപ്പു ആയിരുന്നു  ആദ്യ പ്രധാന അദ്ധ്യാപകൻ. 1998-ഇതൊരു ഹയർ സെക്കന്ററി സ്കൂളായി.  ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ എ.കെ.അപ്പു  മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പല കെട്ടിടം നിർമിക്കപ്പെട്ടു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബ് മള്‍ട്ടിമീഡിയറൂം സയന്‍സ് ലാബ് 2000ത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി സൗകര്യം എന്നിവഉണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബ് മൾട്ടിമീഡിയറൂം സയൻസ് ലാബ് 2000ത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി സൗകര്യം എന്നിവഉണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ശ്രീ സി.പി.വേണുഗോപാലന്‍ നായര്‍ മാനേജറും ജനാബ് അബൂബക്കര്‍ മാസ്റ്റര്‍ പ്രസിഡണ്ടും ജനാബ് അബ്ദുള്ളായൂസഫ് സെക്രട്ടറിയുമായ കമ്മറ്റിയാണ് സ്ക്കൂള്‍ നിയന്ത്രിക്കുന്നത്.
ശ്രീ സി.പി.വേണുഗോപാലൻ നായർ മാനേജറും ജനാബ് അബൂബക്കർ മാസ്റ്റർ പ്രസിഡണ്ടും ജനാബ് അബ്ദുള്ളായൂസഫ് സെക്രട്ടറിയുമായ കമ്മറ്റിയാണ് സ്ക്കൂൾ നിയന്ത്രിക്കുന്നത്.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
എ.കെ അപ്പു  | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍
എ.കെ അപ്പു  | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാൻ | ജോൺ പാവമണി | ക്രിസ്റ്റി ഗബ്രിയേൽ
| പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള  
| പി.സി. മാത്യു | ഏണസ്റ്റ് ലേബൻ | ജെ.ഡബ്ലിയു. സാമുവേൽ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള  
| എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍
| എ. മാലിനി | എ.പി. ശ്രീനിവാസൻ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോൺ
| വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്
| വൽസ ജോർജ് | സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*രഞ്ജിത്ത് (സിനിമാ സംവിധായകന്‍)
*രഞ്ജിത്ത് (സിനിമാ സംവിധായകൻ)
*അബൂബക്കര്‍ ടി.എം (IPS)‍
*അബൂബക്കർ ടി.എം (IPS)‍
*ശ്രീധരനുണ്ണി എ. (കവി)
*ശ്രീധരനുണ്ണി എ. (കവി)
*മാധവന്‍ വൈദ്യര്‍
*മാധവൻ വൈദ്യർ
*അബ്ദുള്ള നന്മണ്ട (AIR)
*അബ്ദുള്ള നന്മണ്ട (AIR)


വരി 77: വരി 77:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കോഴിക്കോട് ബാലുശ്ശേരി ജില്ലാപാതയില്‍ നന്മണ്ട 12 സ്ഥിതിചെയ്യുന്നു (ബാലുശ്ശേരിയില്‍ നിന്നും 5 കിലോമീറ്റര്‍ അകലം).         
* കോഴിക്കോട് ബാലുശ്ശേരി ജില്ലാപാതയിൽ നന്മണ്ട 12 സ്ഥിതിചെയ്യുന്നു (ബാലുശ്ശേരിയിൽ നിന്നും 5 കിലോമീറ്റർ അകലം).         
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം


|}
|}
വരി 88: വരി 88:
<googlemap version="0.9" lat="11.407509" lon="75.830866" zoom="17">
<googlemap version="0.9" lat="11.407509" lon="75.830866" zoom="17">
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
--[[ഉപയോക്താവ്:Nhssnanminda|Nhssnanminda]] 09:24, 2 ഡിസംബര്‍ 2009 (UTC)--[[ഉപയോക്താവ്:Nhssnanminda|Nhssnanminda]] 09:24, 2 ഡിസംബര്‍ 2009 (UTC)--[[ഉപയോക്താവ്:Nhssnanminda|Nhssnanminda]] 09:24, 2 ഡിസംബര്‍ 2009 (UTC)--[[ഉപയോക്താവ്:Nhssnanminda|Nhssnanminda]] 09:24, 2 ഡിസംബര്‍ 2009 (UTC)
--[[ഉപയോക്താവ്:Nhssnanminda|Nhssnanminda]] 09:24, 2 ഡിസംബർ 2009 (UTC)--[[ഉപയോക്താവ്:Nhssnanminda|Nhssnanminda]] 09:24, 2 ഡിസംബർ 2009 (UTC)--[[ഉപയോക്താവ്:Nhssnanminda|Nhssnanminda]] 09:24, 2 ഡിസംബർ 2009 (UTC)--[[ഉപയോക്താവ്:Nhssnanminda|Nhssnanminda]] 09:24, 2 ഡിസംബർ 2009 (UTC)
 
<!--visbot  verified-chils->

22:40, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

നന്മണ്ട എച്ച്. എസ്സ്.എസ്സ്
Nhssnanminda.jpg
വിലാസം
നന്മണ്ട

നന്മണ്ട പി.ഒ,
കോഴിക്കോട്
,
673612
സ്ഥാപിതം06 - 06 - 1950
വിവരങ്ങൾ
ഫോൺ0495 2855070
ഇമെയിൽnhsslab@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47022 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപുഷ്പ.പി
പ്രധാന അദ്ധ്യാപകൻഹൈമാവതി.എൻ.എ
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



നന്മണ്ട ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നന്മണ്ട ഹയർ സെക്കണ്ടറി സ്കൂൾ. നന്മണ്ട സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. നന്മണ്ടയിലെ പൗരപ്രമുഖർ മുൻകയ്യെടുത്ത് 1950-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1950 ജൂൺ മാസത്തിൽ ശ്രീ പി.പി ഉമ്മർ ക്കോയ വിദ്യാലയംഉദ്ഘാടനം ചെയ്തത് .കൊല്ലൻകണ്ടി കലന്തൻ കുട്ടി പ്രസിഡന്റ് ആയ 21 അംഗ കമ്മറ്റിയാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ എ.കെ.അപ്പു ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1998-ൽ ഇതൊരു ഹയർ സെക്കന്ററി സ്കൂളായി. ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ എ.കെ.അപ്പു മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പല കെട്ടിടം നിർമിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബ് മൾട്ടിമീഡിയറൂം സയൻസ് ലാബ് 2000ത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി സൗകര്യം എന്നിവഉണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ശ്രീ സി.പി.വേണുഗോപാലൻ നായർ മാനേജറും ജനാബ് അബൂബക്കർ മാസ്റ്റർ പ്രസിഡണ്ടും ജനാബ് അബ്ദുള്ളായൂസഫ് സെക്രട്ടറിയുമായ കമ്മറ്റിയാണ് സ്ക്കൂൾ നിയന്ത്രിക്കുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : എ.കെ അപ്പു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാൻ | ജോൺ പാവമണി | ക്രിസ്റ്റി ഗബ്രിയേൽ | പി.സി. മാത്യു | ഏണസ്റ്റ് ലേബൻ | ജെ.ഡബ്ലിയു. സാമുവേൽ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസൻ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോൺ | വൽസ ജോർജ് | സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • രഞ്ജിത്ത് (സിനിമാ സംവിധായകൻ)
  • അബൂബക്കർ ടി.എം (IPS)‍
  • ശ്രീധരനുണ്ണി എ. (കവി)
  • മാധവൻ വൈദ്യർ
  • അബ്ദുള്ള നന്മണ്ട (AIR)

വഴികാട്ടി

<googlemap version="0.9" lat="11.407509" lon="75.830866" zoom="17"> </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

--Nhssnanminda 09:24, 2 ഡിസംബർ 2009 (UTC)--Nhssnanminda 09:24, 2 ഡിസംബർ 2009 (UTC)--Nhssnanminda 09:24, 2 ഡിസംബർ 2009 (UTC)--Nhssnanminda 09:24, 2 ഡിസംബർ 2009 (UTC)