നട്ടാശ്ശേരി സെന്റ്മാർസെല്ലിനാസ് എൽപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ നട്ടാശ്ശേരി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്മാർസെല്ലിനാസ് എൽപിഎസ് സ്കൂൾ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

നട്ടാശ്ശേരി സെന്റ്മാർസെല്ലിനാസ് എൽപിഎസ്
33246schoolbuilding.jpg
വിലാസം
എസ്.എച്ച്.മൗണ്ട്. നട്ടാശ്ശേരി

എസ്.എച്ച്.മൗണ്ട് പി.ഒ.
,
686006
സ്ഥാപിതം01 - 06 - 1923
വിവരങ്ങൾ
ഫോൺ8281631366
ഇമെയിൽstmarcellinaslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്33246 (സമേതം)
യുഡൈസ് കോഡ്32100700411
വിക്കിഡാറ്റQ87660376
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്09
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ89
പെൺകുട്ടികൾ80
ആകെ വിദ്യാർത്ഥികൾ169
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.മോളി എം
പി.ടി.എ. പ്രസിഡണ്ട്സുധീഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ഷീന സി എസ്
അവസാനം തിരുത്തിയത്
12-03-202433246


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കോട്ടയം പട്ടണത്തിന് അടുത്ത് നട്ടാശ്ശേരി എന്ന പ്രകൃതിസുന്ദരമായ ഗ്രാമത്തിലെ തിരുഹൃദയ കുന്നിലാണ് marcellinas LPS  സ്കൂൾ സ്ഥാപിതമായത്. വിസിറ്റേഷൻ മഠത്തി നോടനുബന്ധിച്ച്  1923 ൽ കോട്ടയം  രൂപതയുടെ മെത്രാനായിരുന്ന ബഹുമാനപ്പെട്ട ചൂളപ്പറമ്പിൽ പിതാവാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കേവലം രണ്ട് ക്ലാസ്സുകൾ മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ രണ്ടു വർഷത്തിനുള്ളിൽ തന്നെ നാലു ക്ലാസ്സുകൾ  ആയി മാറി.  കോട്ടയം St. Ann's മഠത്തിൽ നിന്നു സിസ്റ്റേഴ്സ് നടന്നു നട്ടാശ്ശേരിയിൽ എത്തിയാണ് പഠിപ്പിച്ചിരുന്നത്. തുടർന്ന് നല്ലവരായ കുറച്ച് ആളുകളുടെ സഹായത്തോടെ  ഒരു മഠവും അതിനോടു ചേർന്നു  ഒരു സ്കൂൾ കെട്ടിടവും പണികഴിപ്പിച്ചു.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഈ സ്കൂളിന്റെ നവതിയാഘോഷ ത്തോടാനുബന്ധിച്ച് പുതിയ 3 നില കെട്ടിടം പണികഴിപ്പിച്ചു. ആവശ്യകമായ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് സ്കൂൾ കെട്ടിടം പണികഴിച്ചത്.

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • കലാകായികം.
  • വർക്ക് എക്സ്പീരിയൻസ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്‌മെന്റ്

കോട്ടയം മുനിസിപാലിറ്റിയുടെ കീഴിലാണ് ഈ സ്കൂൾ.


സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് തീയതി
1 Sr മേരിക്കുട്ടി KL 01-04-2013
2 Sr ത്രേസ്യാമ്മ PT 01-06-2014
3 ലൈസാമ്മ മാത്യു 31-05-2018
4 ഷേർളി ചാക്കോ 01-05-2019
5 Sr മോളി M 01-05-2021


പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര്
1.
2.
3.


നേട്ടങ്ങൾ

സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക


മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

അധിക വിവരങ്ങൾ

വഴികാട്ടി

  • കോട്ടയം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (2.8കിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ കോട്ടയം ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

വഴികാട്ടി

Loading map...