നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
12:41, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk35026 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

ടർന്നു പിടിക്കുന്ന വ്യാധിയും അതിജീവനത്തിന്റെ നാളുകളും...........ലോകത്തിൽ പടർന്നു പിടിക്കുന്ന വിപത്തിനെ തള്ളികളയുക. തള്ളിമാറ്റുക മനുഷ്യകുലം നശിപ്പിക്കുന്ന മാരിയെ തള്ളിയകറ്റുക പാവം ജനങ്ങൾ പേടിഭ്രാന്തരായി ജീവിക്കുന്ന ഈ സമൂഹം എന്നു മാറിടും പടർന്നുപിടിക്കുന്ന മാരിയെ ആരൊരാൾ അകറ്റിടുമോ ജീവന്റെ വെളിച്ചമായി നിൽക്കുന്ന ഡോക്ടർമാർ നേഴ്‌സുമാരെ വണങ്ങിടാം ഞാൻ എന്ന ഭാവത്തിൽ ജീവിക്കാതെ നമ്മൾ എന്ന ഒരുമ ഉണ്ടാകണം വീടുകളിലെ മുറിക്കുള്ളിൽ ജീവിക്കുന്ന നാം ഓരോരുത്തരും ശുചിത്വമായി സുരക്ഷിതമായി വസിക്കണം......

റീന ജോർജ്ജ്
11 MLT നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത