"കെ ആർ എം എം ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
 
{{prettyurl|NADUKKUNNU HIGH SCHOOL}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
| സ്ഥലപ്പേര്= പത്തനാപുരം
| വിദ്യാഭ്യാസ ജില്ല= പുനലൂർ
| റവന്യൂ ജില്ല= കൊല്ലം 
| സ്കൂൾ കോഡ്= 40007
| സ്ഥാപിതദിവസം= 02
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം= 1923
| സ്കൂൾ വിലാസം= പത്തനാപുരം പി.ഒ, <br/>പത്തനാപുരം 
| പിൻ കോഡ്= 689695
| സ്കൂൾ ഫോൺ= 04752351626
| സ്കൂൾ ഇമെയിൽ= 40007nhsptm@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=പുനലൂർ
| ഭരണം വിഭാഗം=സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= അപ്പർപ്രൈമറി
| പഠന വിഭാഗങ്ങൾ3= 
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 71
| പെൺകുട്ടികളുടെ എണ്ണം= 72
| വിദ്യാർത്ഥികളുടെ എണ്ണം= 143
| അദ്ധ്യാപകരുടെ എണ്ണം= 08
| പ്രിൻസിപ്പൽ=   
| പ്രധാന അദ്ധ്യാപകൻ=അനിത എസ് 
| പി.ടി.ഏ. പ്രസിഡണ്ട്=മാമൻ എബ്രഹാം
|ഗ്രേഡ്=5
| സ്കൂൾ ചിത്രം= nadukkunnu.jpg ‎|
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 58: വരി 93:


==വഴികാട്ടി==
==വഴികാട്ടി==
 


{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

11:08, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

കെ ആർ എം എം ഹൈസ്കൂൾ
Nadukkunnu.jpg
വിലാസം
പത്തനാപുരം

പത്തനാപുരം പി.ഒ,
പത്തനാപുരം
,
689695
സ്ഥാപിതം02 - 06 - 1923
വിവരങ്ങൾ
ഫോൺ04752351626
ഇമെയിൽ40007nhsptm@gmail.com
കോഡുകൾ
സ്കൂൾ കോഡ്40007 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിത എസ്
അവസാനം തിരുത്തിയത്
07-09-2018Nadukkunnuhs


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനാപുരം പഞ്ചായത്തിലെ നടുക്കുന്ന് വാർഡിൽ കായംകളം-പനലൂർ റോഡി ൽ പത്തനാപുരം ബസ് സ്റ്റാൻഡിൽ നിന്ന്1കി.മീ. കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു.

ചരിത്രം

പത്തനാപുരം പ‍‍‌ഞ്ചായത്തിലെ നടുക്കുന്ന് വാർഡിലെ കായംകളം-പുനലർ റോഡി ലെ പത്തനാപരം ബസ് സ്റ്റാൻഡിൽ നിന്ന് 1കി.മീ.} കിഴക്കുഭാഗത്തായി

സ്ഥിതി ചെയ്യുന്നു. 1923- ൽ HB ബാലികാവിദ്യാലയം എന്ന പേരിൽ സ്വകാര്യമഖലയിൽ ഈ വിദ്യാലയം ആരംഭിച്ചു. സമൂഹത്തിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ അവരെ വിദ്യാസമ്പന്നരാക്കുക

എന്ന ഉദ്ദേശത്തോടുകൂടി ആലപ്പുഴ ജില്ലയിലെ കാക്കാഴത്തുള്ള വ്യവസായ പ്രമുഖനും , ലെജിസ്ലേറ്റീവ്

അംഗവുമായിരുന്ന ശ്രീ.H.B.മുഹമ്മദ് റാവുത്തർ നടുക്കുന്നിൽ  ഒരു ബാലികാവിദ്യലയം }}

സ്ഥാപിച്ചു. 5-ാം ക്ലാസ് വരെയായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്. ആ സ്കൂൾ പിന്നീട് മകനായ റഫീദിന് കൈമാറി. 1982-ൽ ഈ സ്കൂൾ ശ്രീ.റസാവു മുഹമ്മദ് വാങ്ങി.1984-ൽ ഈ സ്കൂൾ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു. 1982 മുതൽ 2014 വരെ അദ്ദേഹമായിരുന്നു ഈ സ്കൂളിന്റെ മാനേജർ. അദ്ദേഹത്തിന്റെ മരണശേഷം പിന്നീട് അദ്ദേഹത്തിന്റെ മക്കൾ ഇതി ന്റെ നേതൃത്വം ഏറ്റെടുത്ത് ട്രസ്റ്റാക്കി.

ട്രസ്റ്റിന്റെ ചെയർമാനായി ശ്രീ. R.മെഹബൂബും , അംഗങ്ങളായി ശ്രീ.R.മെഹജാബും , ശ്രീ.R.നൗഷാദും പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂ ളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു 1 കമ്പ്യൂട്ടർ ലാബുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

K.R.M.EDUCATIONAL AND CHARITABLE TRUST

Chairman:- R MEHABOOB Trust Members:-}

➢ R MEHAJAB
➢ R NOUSHAD }}}

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
K A ABRAHAM

  T  SALIM

VALSALA GEEVARGHESE
P M LALLY

വഴികാട്ടി

<

Loading map...

>

"https://schoolwiki.in/index.php?title=കെ_ആർ_എം_എം_ഹൈസ്കൂൾ&oldid=525252" എന്ന താളിൽനിന്ന് ശേഖരിച്ചത്