സഹായം Reading Problems? Click here


നജാത്ത്.എച്ച്. എസ്.എസ്. പെരുവള്ളൂർ

Schoolwiki സംരംഭത്തിൽ നിന്ന്
11:05, 13 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
നജാത്ത്.എച്ച്. എസ്.എസ്. പെരുവള്ളൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 01-01-1994
സ്കൂൾ കോഡ് 19095
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
ഇല്ല
സ്ഥലം പെരുവള്ളൂർ
സ്കൂൾ വിലാസം പെരുവള്ളൂർ പി.ഒ,
കൊണ്ടോട്ടി വഴി
മലപ്പുറം ജില്ല
പിൻ കോഡ് 673638
സ്കൂൾ ഫോൺ 0494-2494750
സ്കൂൾ ഇമെയിൽ najathss@yahoo.com
സ്കൂൾ വെബ് സൈറ്റ് http://www.najath.org
വിദ്യാഭ്യാസ ജില്ല തിരൂർ
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല വേങ്ങര
ഭരണ വിഭാഗം അൺഎയ്ഡഡ് ഗവഃഅംഗീകൃതം
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം {{{മാദ്ധ്യമം}}}
ആൺ കുട്ടികളുടെ എണ്ണം 525
പെൺ കുട്ടികളുടെ എണ്ണം 538
വിദ്യാർത്ഥികളുടെ എണ്ണം 1063
അദ്ധ്യാപകരുടെ എണ്ണം 47
പ്രിൻസിപ്പൽ കെ. മുസ്തഫ മാസ്റ്റര്
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
{{{പ്രധാന അദ്ധ്യാപകൻ}}}
പി.ടി.ഏ. പ്രസിഡണ്ട്
13/ 01/ 2019 ന് Mohammedrafi
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 3 / 10 ആയി നൽകിയിരിക്കുന്നു
3/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


മലപ്പുറം ജില്ലയിലെ പിന്നോക്കപ്രദേശമായ പെരുവള്ളൂരില് പിന്നോക്ക വിഭാഗക്കാരുടെ വിശിഷ്യ മുസ്ലിം പിന്നോക്ക വിഭാഗക്കാരുടെ ഉന്നമനത്തിന് വേണ്ടി 1994 ല് ആണ് നജാത്ത് സ്ഥാപിതമാവുന്നത്.

ചരിത്രം

പെരുവള്ളൂരിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാഭ്യാസ പിന്നോക്കാവാസ്ഥക്ക് പരിഹാരമെന്നോണം 1994 ൽ മദ്രസ ബിൽ‍ഡിംഗിൽ തുടങ്ങിയ നഴ്സറി സ്കൂളിൽ നിന്നാണ് നജാത്തിൻറെ തുടക്കം. ഇപ്പോൾ ഈ സ്ഥാപനത്തിന് കീഴിൽ 11 ഓളം സ്ഥാപനങ്ങൾ വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്നു. ആധുനിക രീതിയിലുള്ള വിദ്യാഭ്യാസ സന്പ്രദായം പണക്കാരൻറെ മക്കൾക്ക് മാത്രമല്ലെന്നും സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന പാവപ്പെട്ടവരുടെ മക്കൾക്കും, യത്തീം (പിതാവ് മരണപ്പെട്ട) കുട്ടികൾക്കും നജാത്തിൽ ഇന്ന് പ്രാപ്യമാണ്. 18 വയസ്സിലെത്തി നിൽക്കുന്ന നജാത്തിനെ ഇന്നത്തെ നിലയിലെത്തിക്കുന്നതിൽ പരിസരത്തെ ഉദാരമതികളായ സമുദായസ്നേഹികളാണ്.

ഭൗതികസൗകര്യങ്ങൾ

വളരെ വിശാലമായ സ്ഥലസൗകര്യമുള്ള സ്ഥാപനമാണ് നജാത്ത്. 7 ഓളം കെട്ടിടങ്ങളാണ് നജാത്തിനുള്ളത്. അതിവിശാലമായ പ്ലെ ഗ്രൗണ്ടാണ് നജാത്തിനുള്ളത്. വെൽ എക്യുപ്പൈഡ് സയൻസ് ലാബും, ബ്രോഡ്ബാൻഡ് കണക്ഷനോടുകൂടിയ കന്പ്യൂട്ടർ ലാബും നജാത്തിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലൈബ്രറി & റീഡിംഗ് റൂം.
  • അരുവി മാസിക.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

اهل السنة والجماعة യുടെ ആദർശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ഒരു മാനേജിംഗ് കമ്മറ്റിയാണ് നജാത്തിന് പിന്നിൽ. നജാത്ത് ഇസ്ലാമിക് സെൻറർ എന്ന കമ്മറ്റിക്ക് കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പെരുവള്ളൂർ അബ്ദുല്ലഫൈസിയാണ് മാനേജർ. കെ. മുസ്തഫ മാസ്റ്ററാണ് പ്രിൻസിപ്പാൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : .....

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നജാത്തിൽ നിന്നും പഠിച്ചിറങ്ങിയ മിടുക്കരായ വിദ്യാർത്ഥികൾ ഇന്ത്യക്കകത്തും പുറത്തുമായി ഉന്നത ഉദ്യോഗങ്ങളിലുണ്ട്. ഡോക്ടർമാരും, എഞ്ചിനീയർമാരും അടക്കം കേന്ദ്ര, കേരള ഗവഃ സർവ്വീസിലും നജാത്തിലെ വിദ്യാർത്ഥികളുണ്ട്. സ്ഥലപരിമിതി മൂലം ഇവിടെ ചേർക്കുന്നില്ല.


|} |} <googlemap version="0.9" lat="11.1151275" lon="75.9486687" zoom="16" width="350" height="350" selector="no" controls="none"> 11.1151275, 75.9486687, Najath HSS Peruvallur </googlemap>

വഴികാട്ടി

ഗമന വഴികാട്ടി