"നജാത്ത്.എച്ച്. എസ്.എസ്. പെരുവള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|NAJATH.H.S.S.PERUVALLUR}}
{{prettyurl|NAJATH.H.S.S.PERUVALLUR}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School
{{Infobox School
| സ്ഥലപ്പേര്= പെരുവള്ളൂര്‍
| സ്ഥലപ്പേര്= പെരുവള്ളൂർ
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
| വിദ്യാഭ്യാസ ജില്ല= തിരൂർ
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 19095
| സ്കൂൾ കോഡ്= 19095
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 01
| സ്ഥാപിതമാസം= 01
| സ്ഥാപിതവര്‍ഷം= 1994
| സ്ഥാപിതവർഷം= 1994
| സ്കൂള്‍ വിലാസം= പെരുവള്ളൂര്‍ പി.ഒ,
കൊണ്ടോട്ടി വഴി
മലപ്പുറം ജില്ല
| സ്കൂൾ വിലാസം= പെരുവള്ളൂർ പി.ഒ,
കൊണ്ടോട്ടി വഴി
മലപ്പുറം ജില്ല
| പിന്‍ കോഡ്= 673638
| പിൻ കോഡ്= 673638
| സ്കൂള്‍ ഫോണ്‍= 0494-2494750
| സ്കൂൾ ഫോൺ= 0494-2494750
| സ്കൂള്‍ ഇമെയില്‍= najathss@yahoo.com
| സ്കൂൾ ഇമെയിൽ= najathss@yahoo.com
| സ്കൂള്‍ വെബ് സൈറ്റ്= http://www.najath.org
| സ്കൂൾ വെബ് സൈറ്റ്= http://www.najath.org
| ഉപ ജില്ല=വേങ്ങര
| ഉപ ജില്ല=വേങ്ങര
| ഭരണം വിഭാഗം=അണ്‍എയ്ഡഡ് ഗവഃഅംഗീകൃതം
| ഭരണം വിഭാഗം=അൺഎയ്ഡഡ് ഗവഃഅംഗീകൃതം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്

| മാധ്യമം= മലയാളം‌, ഇംഗ്ലീഷ്
| മാധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 525
| ആൺകുട്ടികളുടെ എണ്ണം= 525
| പെൺകുട്ടികളുടെ എണ്ണം= 538
| പെൺകുട്ടികളുടെ എണ്ണം= 538
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1063
| വിദ്യാർത്ഥികളുടെ എണ്ണം= 1063
| അദ്ധ്യാപകരുടെ എണ്ണം= 47
| അദ്ധ്യാപകരുടെ എണ്ണം= 47
| പ്രിന്‍സിപ്പല്‍=കെ. മുസ്തഫ മാസ്റ്റര്
| പ്രിൻസിപ്പൽ=കെ. മുസ്തഫ മാസ്റ്റര്
| സ്കൂള്‍ മാനേജര്‍=പെരുവള്ളൂര് അബ്ദുല്ല ഫൈസി
| സ്കൂൾ മാനേജർ=പെരുവള്ളൂര് അബ്ദുല്ല ഫൈസി
| പി.ടി.ഏ. പ്രസിഡണ്ട്=
| പി.ടി.ഏ. പ്രസിഡണ്ട്=
|ഗ്രേഡ്=3
|ഗ്രേഡ്=3
| സ്കൂള്‍ ചിത്രം= 19095 1.jpg ‎|
| സ്കൂൾ ചിത്രം= 19095 1.jpg ‎|

മലപ്പുറം ജില്ലയിലെ പിന്നോക്കപ്രദേശമായ പെരുവള്ളൂരില് പിന്നോക്ക വിഭാഗക്കാരുടെ വിശിഷ്യ മുസ്ലിം പിന്നോക്ക വിഭാഗക്കാരുടെ ഉന്നമനത്തിന് വേണ്ടി 1994 ല് ആണ് നജാത്ത് സ്ഥാപിതമാവുന്നത്.
മലപ്പുറം ജില്ലയിലെ പിന്നോക്കപ്രദേശമായ പെരുവള്ളൂരില് പിന്നോക്ക വിഭാഗക്കാരുടെ വിശിഷ്യ മുസ്ലിം പിന്നോക്ക വിഭാഗക്കാരുടെ ഉന്നമനത്തിന് വേണ്ടി 1994 ല് ആണ് നജാത്ത് സ്ഥാപിതമാവുന്നത്.

== ചരിത്രം ==
== ചരിത്രം ==
പെരുവള്ളൂരിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാഭ്യാസ പിന്നോക്കാവാസ്ഥക്ക് പരിഹാരമെന്നോണം 1994 ല്‍ മദ്രസ ബില്‍‍ഡിംഗില്‍ തുടങ്ങിയ നഴ്സറി സ്കൂളില്‍ നിന്നാണ് നജാത്തിന്‍റെ തുടക്കം. ഇപ്പോള്‍ ഈ സ്ഥാപനത്തിന് കീഴില്‍ 11 ഓളം സ്ഥാപനങ്ങള്‍ വളരെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു. ആധുനിക രീതിയിലുള്ള വിദ്യാഭ്യാസ സന്പ്രദായം പണക്കാരന്‍റെ മക്കള്‍ക്ക് മാത്രമല്ലെന്നും സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പാവപ്പെട്ടവരുടെ മക്കള്‍ക്കും, യത്തീം (പിതാവ് മരണപ്പെട്ട) കുട്ടികള്‍ക്കും നജാത്തില്‍ ഇന്ന് പ്രാപ്യമാണ്. 18 വയസ്സിലെത്തി നില്‍ക്കുന്ന നജാത്തിനെ ഇന്നത്തെ നിലയിലെത്തിക്കുന്നതില്‍ പരിസരത്തെ ഉദാരമതികളായ സമുദായസ്നേഹികളാണ്.
പെരുവള്ളൂരിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാഭ്യാസ പിന്നോക്കാവാസ്ഥക്ക് പരിഹാരമെന്നോണം 1994 മദ്രസ ബിൽ‍ഡിംഗിൽ തുടങ്ങിയ നഴ്സറി സ്കൂളിൽ നിന്നാണ് നജാത്തിൻറെ തുടക്കം. ഇപ്പോൾ ഈ സ്ഥാപനത്തിന് കീഴിൽ 11 ഓളം സ്ഥാപനങ്ങൾ വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്നു. ആധുനിക രീതിയിലുള്ള വിദ്യാഭ്യാസ സന്പ്രദായം പണക്കാരൻറെ മക്കൾക്ക് മാത്രമല്ലെന്നും സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന പാവപ്പെട്ടവരുടെ മക്കൾക്കും, യത്തീം (പിതാവ് മരണപ്പെട്ട) കുട്ടികൾക്കും നജാത്തിൽ ഇന്ന് പ്രാപ്യമാണ്. 18 വയസ്സിലെത്തി നിൽക്കുന്ന നജാത്തിനെ ഇന്നത്തെ നിലയിലെത്തിക്കുന്നതിൽ പരിസരത്തെ ഉദാരമതികളായ സമുദായസ്നേഹികളാണ്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
വളരെ വിശാലമായ സ്ഥലസൗകര്യമുള്ള സ്ഥാപനമാണ് നജാത്ത്. 7 ഓളം കെട്ടിടങ്ങളാണ് നജാത്തിനുള്ളത്. അതിവിശാലമായ പ്ലെ ഗ്രൗണ്ടാണ് നജാത്തിനുള്ളത്. വെല്‍ എക്യുപ്പൈഡ് സയന്‍സ് ലാബും, ബ്രോഡ്ബാന്‍ഡ് കണക്ഷനോടുകൂടിയ കന്പ്യൂട്ടര്‍ ലാബും നജാത്തിലുണ്ട്.
വളരെ വിശാലമായ സ്ഥലസൗകര്യമുള്ള സ്ഥാപനമാണ് നജാത്ത്. 7 ഓളം കെട്ടിടങ്ങളാണ് നജാത്തിനുള്ളത്. അതിവിശാലമായ പ്ലെ ഗ്രൗണ്ടാണ് നജാത്തിനുള്ളത്. വെൽ എക്യുപ്പൈഡ് സയൻസ് ലാബും, ബ്രോഡ്ബാൻഡ് കണക്ഷനോടുകൂടിയ കന്പ്യൂട്ടർ ലാബും നജാത്തിലുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ലൈബ്രറി & റീഡിംഗ് റൂം.
*  ലൈബ്രറി & റീഡിംഗ് റൂം.
*  അരുവി മാസിക.
*  അരുവി മാസിക.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
اهل السنة والجماعة യുടെ ആദര്‍ശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മാനേജിംഗ് കമ്മറ്റിയാണ് നജാത്തിന് പിന്നില്‍. നജാത്ത് ഇസ്ലാമിക് സെന്‍റര്‍ എന്ന കമ്മറ്റിക്ക് കീഴിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. പെരുവള്ളൂര്‍ അബ്ദുല്ലഫൈസിയാണ് മാനേജര്‍. കെ. മുസ്തഫ മാസ്റ്ററാണ് പ്രിന്‍സിപ്പാള്‍.
اهل السنة والجماعة യുടെ ആദർശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ഒരു മാനേജിംഗ് കമ്മറ്റിയാണ് നജാത്തിന് പിന്നിൽ. നജാത്ത് ഇസ്ലാമിക് സെൻറർ എന്ന കമ്മറ്റിക്ക് കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പെരുവള്ളൂർ അബ്ദുല്ലഫൈസിയാണ് മാനേജർ. കെ. മുസ്തഫ മാസ്റ്ററാണ് പ്രിൻസിപ്പാൾ.

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
നജാത്തില്‍ നിന്നും പഠിച്ചിറങ്ങിയ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ ഇന്ത്യക്കകത്തും പുറത്തുമായി ഉന്നത ഉദ്യോഗങ്ങളിലുണ്ട്. ഡോക്ടര്‍മാരും, എഞ്ചിനീയര്‍മാരും അടക്കം കേന്ദ്ര, കേരള ഗവഃ സര്‍വ്വീസിലും നജാത്തിലെ വിദ്യാര്‍ത്ഥികളുണ്ട്. സ്ഥലപരിമിതി മൂലം ഇവിടെ ചേര്‍ക്കുന്നില്ല.
നജാത്തിൽ നിന്നും പഠിച്ചിറങ്ങിയ മിടുക്കരായ വിദ്യാർത്ഥികൾ ഇന്ത്യക്കകത്തും പുറത്തുമായി ഉന്നത ഉദ്യോഗങ്ങളിലുണ്ട്. ഡോക്ടർമാരും, എഞ്ചിനീയർമാരും അടക്കം കേന്ദ്ര, കേരള ഗവഃ സർവ്വീസിലും നജാത്തിലെ വിദ്യാർത്ഥികളുണ്ട്. സ്ഥലപരിമിതി മൂലം ഇവിടെ ചേർക്കുന്നില്ല.

വരി 75: വരി 75:
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* NH 213, NH 17 ഇവയെ ബന്ധിപ്പിക്കുന്ന തിരൂരങ്ങാടി-കൊണ്ടോട്ടി സംസ്ഥാനപാത 65 ല്‍ കരുവാങ്കല്ലില്‍ നിന്നും 1 കി.മീ.
* NH 213, NH 17 ഇവയെ ബന്ധിപ്പിക്കുന്ന തിരൂരങ്ങാടി-കൊണ്ടോട്ടി സംസ്ഥാനപാത 65 ൽ കരുവാങ്കല്ലിൽ നിന്നും 1 കി.മീ.

* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  5 കി.മി.  അകലം.
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  5 കി.മി.  അകലം.

* പരപ്പനങ്ങാടി റെയില്‍വെസ്റ്റേഷനില്‍ നിന്നും 12 കി.മീ.
* പരപ്പനങ്ങാടി റെയിൽവെസ്റ്റേഷനിൽ നിന്നും 12 കി.മീ.

* NH 17ല്‍ പടിക്കലില്‍ നിന്നും കരുവാങ്കല്ല് റോഡില്‍ ഏതാണ്ട് 5. കി.മീ
* NH 17ൽ പടിക്കലിൽ നിന്നും കരുവാങ്കല്ല് റോഡിൽ ഏതാണ്ട് 5. കി.മീ

<!--visbot  verified-chils->

05:30, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

നജാത്ത്.എച്ച്. എസ്.എസ്. പെരുവള്ളൂർ
വിലാസം
പെരുവള്ളൂർ

പെരുവള്ളൂർ പി.ഒ,
കൊണ്ടോട്ടി വഴി
മലപ്പുറം ജില്ല

673638
സ്ഥാപിതം01 - 01 - 1994
വിവരങ്ങൾ
ഫോൺ0494-2494750
ഇമെയിൽnajathss@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19095 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ. മുസ്തഫ മാസ്റ്റര്
അവസാനം തിരുത്തിയത്
26-09-2017Visbot

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മലപ്പുറം ജില്ലയിലെ പിന്നോക്കപ്രദേശമായ പെരുവള്ളൂരില് പിന്നോക്ക വിഭാഗക്കാരുടെ വിശിഷ്യ മുസ്ലിം പിന്നോക്ക വിഭാഗക്കാരുടെ ഉന്നമനത്തിന് വേണ്ടി 1994 ല് ആണ് നജാത്ത് സ്ഥാപിതമാവുന്നത്.

ചരിത്രം

പെരുവള്ളൂരിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാഭ്യാസ പിന്നോക്കാവാസ്ഥക്ക് പരിഹാരമെന്നോണം 1994 ൽ മദ്രസ ബിൽ‍ഡിംഗിൽ തുടങ്ങിയ നഴ്സറി സ്കൂളിൽ നിന്നാണ് നജാത്തിൻറെ തുടക്കം. ഇപ്പോൾ ഈ സ്ഥാപനത്തിന് കീഴിൽ 11 ഓളം സ്ഥാപനങ്ങൾ വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്നു. ആധുനിക രീതിയിലുള്ള വിദ്യാഭ്യാസ സന്പ്രദായം പണക്കാരൻറെ മക്കൾക്ക് മാത്രമല്ലെന്നും സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന പാവപ്പെട്ടവരുടെ മക്കൾക്കും, യത്തീം (പിതാവ് മരണപ്പെട്ട) കുട്ടികൾക്കും നജാത്തിൽ ഇന്ന് പ്രാപ്യമാണ്. 18 വയസ്സിലെത്തി നിൽക്കുന്ന നജാത്തിനെ ഇന്നത്തെ നിലയിലെത്തിക്കുന്നതിൽ പരിസരത്തെ ഉദാരമതികളായ സമുദായസ്നേഹികളാണ്.

ഭൗതികസൗകര്യങ്ങൾ

വളരെ വിശാലമായ സ്ഥലസൗകര്യമുള്ള സ്ഥാപനമാണ് നജാത്ത്. 7 ഓളം കെട്ടിടങ്ങളാണ് നജാത്തിനുള്ളത്. അതിവിശാലമായ പ്ലെ ഗ്രൗണ്ടാണ് നജാത്തിനുള്ളത്. വെൽ എക്യുപ്പൈഡ് സയൻസ് ലാബും, ബ്രോഡ്ബാൻഡ് കണക്ഷനോടുകൂടിയ കന്പ്യൂട്ടർ ലാബും നജാത്തിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

• ലൈബ്രറി & റീഡിംഗ് റൂം.
• അരുവി മാസിക.
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

اهل السنة والجماعة യുടെ ആദർശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ഒരു മാനേജിംഗ് കമ്മറ്റിയാണ് നജാത്തിന് പിന്നിൽ. നജാത്ത് ഇസ്ലാമിക് സെൻറർ എന്ന കമ്മറ്റിക്ക് കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പെരുവള്ളൂർ അബ്ദുല്ലഫൈസിയാണ് മാനേജർ. കെ. മുസ്തഫ മാസ്റ്ററാണ് പ്രിൻസിപ്പാൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : .....

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നജാത്തിൽ നിന്നും പഠിച്ചിറങ്ങിയ മിടുക്കരായ വിദ്യാർത്ഥികൾ ഇന്ത്യക്കകത്തും പുറത്തുമായി ഉന്നത ഉദ്യോഗങ്ങളിലുണ്ട്. ഡോക്ടർമാരും, എഞ്ചിനീയർമാരും അടക്കം കേന്ദ്ര, കേരള ഗവഃ സർവ്വീസിലും നജാത്തിലെ വിദ്യാർത്ഥികളുണ്ട്. സ്ഥലപരിമിതി മൂലം ഇവിടെ ചേർക്കുന്നില്ല.

|} |} <googlemap version="0.9" lat="11.1151275" lon="75.9486687" zoom="16" width="350" height="350" selector="no" controls="none"> 11.1151275, 75.9486687, Najath HSS Peruvallur </googlemap>

വഴികാട്ടി