ധർമ്മസമാജം യു പി സ്കൂൾ/അക്ഷരവൃക്ഷം/വവ്വാൽ

Schoolwiki സംരംഭത്തിൽ നിന്ന്
00:03, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13358cdups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വവ്വാൽ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വവ്വാൽ


യക്ഷി കഥയിലെ നായകൻ

കണ്ടാൽ ഭയക്കും ഭീകരൻ

രോഗം പകർത്തും ഭീകരൻ

രാത്രിയിലല്ലോ സഞ്ചാരം

ഇവന്മാരാരാണെന്നറിയാമോ

ഇവനാണല്ലോ വവ്വാൽ

 

ദർശ് രാധാകൃഷ്ണൻ
2 A ധർമ്മസമാജം യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത