ദേശീയഅദ്ധ്യാപകദിനം

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

അധ്യാപക ദിനം

	അധ്യാപക ദിനത്തിൻെറ ഭാഗമായി  എട്ട്,ഒൻപത്,പത്ത് ക്ലാസുകളിലെ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ അധ്യാപകരായി വിവിധ  വി‍‍‍ഷയങ്ങളിൽ   ക്ലാസുകൾ എടുത്തു .വിദ്യാലയത്തിലെ അധ്യാപകരെ ആദരിക്കുന്ന ചടങ്ങ്  അധ്യാപക ദിനത്തിൻെറ മാററ്കൂട്ടി.
"https://schoolwiki.in/index.php?title=ദേശീയഅദ്ധ്യാപകദിനം&oldid=569757" എന്ന താളിൽനിന്ന് ശേഖരിച്ചത്