സഹായം Reading Problems? Click here


ദേശത്തിന്റെ കഥ പറയുന്ന വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
07:02, 28 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- EDAKKULAM AMUPS THIRUNAVAYA (സംവാദം | സംഭാവനകൾ) ('വിദ്യാലയങ്ങൾ ദേശത്തിന്റെ കഥ പറയും. അറിവിന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാലയങ്ങൾ ദേശത്തിന്റെ കഥ പറയും. അറിവിന്റെ വെളിച്ചത്തിലേക്കു തുറന്നുവെച്ച കവാടങ്ങളിലൂടെ തലമുറകൾ കടന്നുപോകുമ്പോൾ ശേഷിക്കുന്ന ഓർമ്മകൾ അഭിമാനത്തിന്റെ രജതരേഖയായ് തിളങ്ങി നിൽക്കും