ദേശത്തിന്റെ കഥ പറയുന്ന വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
12:32, 28 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- EDAKKULAM AMUPS THIRUNAVAYA (സംവാദം | സംഭാവനകൾ) ('വിദ്യാലയങ്ങൾ ദേശത്തിന്റെ കഥ പറയും. അറിവിന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

വിദ്യാലയങ്ങൾ ദേശത്തിന്റെ കഥ പറയും. അറിവിന്റെ വെളിച്ചത്തിലേക്കു തുറന്നുവെച്ച കവാടങ്ങളിലൂടെ തലമുറകൾ കടന്നുപോകുമ്പോൾ ശേഷിക്കുന്ന ഓർമ്മകൾ അഭിമാനത്തിന്റെ രജതരേഖയായ് തിളങ്ങി നിൽക്കും