ദേവീ സഹായം എൽ പി സ്കൂൾ ആലക്കാട്/അക്ഷരവൃക്ഷം/തുരത്താം കോവിഡിനെ

Schoolwiki സംരംഭത്തിൽ നിന്ന്
21:25, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്താം കോവിഡിനെ

കോവി ഡ് 19 ഇന്ന് ലോകമാകെ വ്യാപിച്ചിരിക്കുകയാണ്. ഇതിന് മരുന്നു കണ്ടുപിടിച്ചിട്ടില്ല. ഇതിന് പ്രതിരോധശക്തിയാണാവശ്യം. കോവി ഡ് മൂലം രാജ്യം ലോക് ഡൗൺ പ്രഖ്യാപിച്ചു. അതിനാൽ ആർക്കും പുറത്തിറങ്ങാൻ കഴിയാതെയായി. നമ്മൾ നന്നേ ശ്രദ്ധിക്കണം. ഇ ല്ലെങ്കിൽ രോഗം വ്യാപിക്കും . സോപ്പുപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം. എല്ലാവരും മാസ്ക് ഉപയോഗിക്കണം. ഈ മഹാമാരിയെ തുരത്താൻ നമുക്ക് ഒന്നിച്ച് ശ്രമിക്കാം. stay home,stay safe.


സഞ്ജയ് . കെ
4 A ദേവീ സഹായം എൽ പി സ്കൂൾ ആലക്കാട്
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം