"ദേവമാതാ എൽ പി എസ് ആടിക്കൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Prettyurl|Devamatha L P S Adikolly}}
{{Prettyurl|Devamatha A L P S Adikolly}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=ആടിക്കൊല്ലി
| സ്ഥലപ്പേര്=ആടിക്കൊല്ലി
| വിദ്യാഭ്യാസ ജില്ല=വയനാട്
| വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല= വയനാട്
| റവന്യൂ ജില്ല= വയനാട്
| സ്കൂള്‍ കോഡ്= 15339
| സ്കൂൾ കോഡ്= 15339
| സ്ഥാപിതവര്‍ഷം=1980
| സ്ഥാപിതവർഷം=1980
| സ്കൂള്‍ വിലാസം= ആടിക്കൊല്ലിപി.ഒ, <br/>വയനാട്
| സ്കൂൾ വിലാസം= അമരക്കുനി പി.ഒ, <br/>വയനാട്
| പിന്‍ കോഡ്=673579
| പിൻ കോഡ്=673579
| സ്കൂള്‍ ഫോണ്‍=04936243838  
| സ്കൂൾ ഫോൺ=04936243838  
| സ്കൂള്‍ ഇമെയില്‍=devamathaalps@gmail.com
| സ്കൂൾ ഇമെയിൽ=devamathaalps@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=schoolwiki.in/Devamatha L P S Adikolly  
| സ്കൂൾ വെബ് സൈറ്റ്=schoolwiki.in/Devamatha L P S Adikolly  
| ഉപ ജില്ല=സുല്‍ത്താന്‍ ബത്തേരി
| ഉപ ജില്ല=സുൽത്താൻ ബത്തേരി
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 95
| ആൺകുട്ടികളുടെ എണ്ണം= 75
| പെൺകുട്ടികളുടെ എണ്ണം= 72
| പെൺകുട്ടികളുടെ എണ്ണം= 75
| വിദ്യാര്‍ത്ഥികളുടെ എണ്ണം=167  
| വിദ്യാർത്ഥികളുടെ എണ്ണം=150  
| അദ്ധ്യാപകരുടെ എണ്ണം= 8     
| അദ്ധ്യാപകരുടെ എണ്ണം= 8     
| പ്രധാന അദ്ധ്യാപകന്‍= Valsamma M         
| പ്രധാന അദ്ധ്യാപകൻ= മിൻസിമോൾ കെ.ജെ       
| പി.ടി.ഏ. പ്രസിഡണ്ട്= Joshy Kurikkattil         
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രി.അൻസാജ് ആന്റണി
| സ്കൂള്‍ ചിത്രം=15339.jpg
‌‌‌| പി ടി എ വൈസ് പ്രസിഡന്റ്= ശ്രീമതി.സിബി രാജേഷ്       
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_സുല്‍ത്താന്‍_ബത്തേരി|സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍]] ''ആടിക്കൊല്ലി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എല്‍.പി വിദ്യാലയമാണ് '''ദേവമാതാ എൽ പി എസ് ആടിക്കൊല്ലി '''. ഇവിടെ 95 ആണ്‍ കുട്ടികളും  72പെണ്‍കുട്ടികളും അടക്കം 167 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''ആടിക്കൊല്ലി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എൽ.പി വിദ്യാലയമാണ് '''ദേവമാതാ എൽ പി എസ് ആടിക്കൊല്ലി '''. ഇവിടെ 75 ആൺ കുട്ടികളും  75 പെൺകുട്ടികളും അടക്കം 150 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം ==
                      ആടിക്കൊല്ലി പ്രദേശത്ത് അക്ഷരവെളിച്ചം പരത്തുന്നതിനായി 1980കളില്‍ ദേവമാതാ എ.എല്‍.പി. സ്കൂള്‍ സ്ഥാപിതമായി. കലാകായിക, ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ മേളകളില്‍ സബ് ജില്ല, ജില്ലാ തലങ്ങളില്‍ മികവു പുല൪ത്തുന്ന ഈ വിദ്യാലയത്തില്‍ എട്ട് അധ്യാപകരും നൂറ്റി അറുപത്തിയേഴ് കുട്ടികളും ഉണ്ട്. ഇതില്‍ എഴുപതോളം കുട്ടികള്‍ പട്ടിക വ൪ഗ്ഗത്തില്‍ പെട്ടവരാണ്. മാനന്തവാടി രൂപതകോ൪പ്പറേറ്റിന്റെ കീഴീലുള്ള ഈ വിദ്യാലയം സ്ഥാപിതമായിട്ട് 37 വ൪ഷം കഴി‍‍‍‍‍‍‍‍‍‍‍ഞ്ഞു. പുല്പള്ളി പഞ്ചായത്തിലേയും ബത്തേരി ബ്ളോക്കിലേയും 'മികച്ച സ്കൂളായി' ഈ വിദ്യാലയം പല പ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വൈജ്ഞാനിക വിസ്ഫോടനത്തിന്റെ ഈ കാലഘട്ടത്തില്‍ വിദ്യാ൪ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായി കമ്പ്യൂട്ട൪ വിദ്യാഭ്യാസം, സ്പോക്കണ്‍ ഇംഗ്ളീഷ് ക്ളാസ്സുകള്‍ എന്നിവ നടത്തിവരുന്നു. വിദ്യാലയത്തിലെ വികസനപ്രവ൪ത്തനങ്ങളിലും മറ്റു ക്ഷേമ പ്രവ൪ത്തനങ്ങളിലും പി. റ്റി. എ സജിവമായി പങ്കെടുക്കുന്നു. വിദ്യാലയത്തിലെ സ൪വ്വതോന്മുഖമായ പ്രവ൪ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ബഹുമാനപ്പെട്ട മാനേജ൪ റവ.ഫാ. അബ്രാഹം നാടുകുന്നേലച്ചനും, പ്രധാനാധ്യാപിക ശ്രീമതി. എം.വത്സമ്മയും ആണ്.
'''ആടിക്കൊല്ലി''' പ്രദേശത്ത് അക്ഷരവെളിച്ചം പരത്തുന്നതിനായി '''1980കളിൽ ദേവമാതാ എ.എൽ.പി. സ്കൂൾ സ്ഥാപിതമായി'''. ബഹു. കുര്യാക്കോസ് പറമ്പിലച്ചന്റെയും ആടിക്കൊല്ലി ഇടവകാസമൂഹത്തിന്റെയും സ്വപ്നസാക്ഷാത്കാരമായിരുന്നു ദേവമാതാ എ.എൽ.പി. സ്കൂൾ. അൺ എയ്ഡഡ് വിദ്യാലയമായി ആരംഭിച്ച ഈ കലാലയം താമസിയാതെ എയ്ഡഡ് വിദ്യാലയമായി ഉയ൪ന്നു. ആദ്യത്തെ മാനേജ൪ ബഹു. മാത്യു പൈക്കാട്ടച്ചനും, പ്രഥമ പ്രധാനാധ്യാപികയായി സിസ്റ്റ൪ എ.. ത്രേസ്യയും ആയിരുന്നു.  


== ഭൗതികസൗകര്യങ്ങള്‍ ==
കലാകായിക, ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ മേളകളിൽ സബ് ജില്ല, ജില്ലാ തലങ്ങളിൽ മികവു പുല൪ത്തുന്ന ഈ വിദ്യാലയത്തിൽ പത്ത് അധ്യാപകരും നൂറ്റിയമ്പത് കുട്ടികളും പഠിക്കുന്നുണ്ട്. അറുപത്തിനാല് കുട്ടികൾ പട്ടിക വ൪ഗ്ഗത്തിൽ പെട്ടവരാണ്. മാനന്തവാടി രൂപതകോ൪പ്പറേറ്റിന്റെ കീഴീലുള്ള ഈ വിദ്യാലയം സ്ഥാപിതമായിട്ട് 41 വ൪ഷം കഴിഞ്ഞു. പുല്പള്ളി പഞ്ചായത്തിലെ 'മികച്ച സ്കൂളായി' ഈ വിദ്യാലയം തെരഞ്ഞെടുക്കപെ. പട്ടിട്ടുണ്ട്. വൈജ്ഞാനിക വിസ്ഫോടനത്തിന്റെ ഈ കാലഘട്ടത്തിൽ വിദ്യാ൪ത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായി കമ്പ്യൂട്ട൪ വിദ്യാഭ്യാസം,കമ്മ്യുണിക്കേറ്റിവ് ഇംഗ്ലീഷ് ക്ലാസുകൾ എന്നിവ നടത്തിവരുന്നു. വിദ്യാലയത്തിലെ വികസനപ്രവ൪ത്തനങ്ങളിലും മറ്റു ക്ഷേമ പ്രവ൪ത്തനങ്ങളിലും പി. റ്റി. എ സജിവമായി പങ്കെടുക്കുന്നു. വിദ്യാലയത്തിലെ സ൪വ്വതോന്മുഖമായ പ്രവ൪ത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ബഹുമാനപ്പെട്ട മാനേജ൪ റവ.ഫാ.പോൾ ഇടയകൊണ്ടാട്ടും പ്രധാനാധ്യാപിക മിൻസിമോൾ കെ.ജെ യും  ആണ്.
[[പ്രമാണം:DEVAMATHA ALPS ADIKOLLY.jpg|ലഘുചിത്രം]]
[[പ്രമാണം:15339-manager.jpg|thumb|മാനേജർ ഫാ.പോൾ എടയകൊണ്ടാട്ട്]]


== ഭൗതികസൗകര്യങ്ങൾ ==
#  ടോയിലറ്റ് സൗകര്യങ്ങൾ
#  വിശാലമായ ഗ്രൗണ്ട്
#  സ്റ്റേജ്
#  കഞ്ഞിപ്പുര
#  കുടിവെള്ള സൗകര്യം
# വാഹന സൗകര്യം
# എൽ.എസ്.എസ്.വിജയം
# പ്രഭാത ഭക്ഷണം
# സ്മാർട്ട് ക്ലാസ് റൂം
# ഉച്ചഭക്ഷണം
# കമ്പ്യുട്ടർ ലാബ്
# പ്രവൃത്തി പരിചയ, ഗണിത, ശാസ്ത്രേ മേളകളിൽ ഉന്നത വിജയം.
# കൃത്യമായ അസംബ്ലി.
# സൗജന്യ യൂണിഫോം.
# സൗജന്യ പഠനയാത്രകൾ.
# പ്രഗൽഭരായ അധ്യാപകർ.
# ശിശു സൗഹ്യദ വിദ്യാലയം.
# പിന്നോക്കക്കാർക്ക്  പ്രത്യേക പരിശീലനം


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[പ്രമാണം:DEVAMATHA ALPS ADIKOLLY.jpg|ലഘുചിത്രം]][[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
 
#
1,ജേക്കബ് സാർ 2, വൽസമ്മ ടീച്ചർ 3, സജി ജോൺ 4, കെ ജെ ജോസഫ്
#
 
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
* എൽ.എസ്.എസ്.വിജയങ്ങൾ (5കുട്ടികൾ,2018-19 അധ്യായന വർഷം)
* മികച്ച ക്വിസ് മത്സരവിജയങ്ങൾ.
* സ്കൂൾ റേഡിയോ
* എൽ.എസ്.എസ്.വിജയങ്ങൾ (5കുട്ടികൾ,2019-20 അധ്യായന വർഷം)


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 60: വരി 86:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*പുൽപ്പള്ളി  ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലം.
 
*
 
*ആടിക്കൊല്ലി ബസ് സ്റ്റാന്റിൽനിന്നും 100 മി അകലം.
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*ആടിക്കൊല്ലി ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
|----
|----
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
 
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.736983, 76.074789 }}

00:22, 4 ജൂലൈ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ദേവമാതാ എൽ പി എസ് ആടിക്കൊല്ലി
വിലാസം
ആടിക്കൊല്ലി

അമരക്കുനി പി.ഒ,
വയനാട്
,
673579
സ്ഥാപിതം1980
വിവരങ്ങൾ
ഫോൺ04936243838
ഇമെയിൽdevamathaalps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15339 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമിൻസിമോൾ കെ.ജെ
അവസാനം തിരുത്തിയത്
04-07-2021DEVAMATHA ALPS ADIKOLLY


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ആടിക്കൊല്ലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് ദേവമാതാ എൽ പി എസ് ആടിക്കൊല്ലി . ഇവിടെ 75 ആൺ കുട്ടികളും 75 പെൺകുട്ടികളും അടക്കം 150 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

ആടിക്കൊല്ലി പ്രദേശത്ത് അക്ഷരവെളിച്ചം പരത്തുന്നതിനായി 1980കളിൽ ദേവമാതാ എ.എൽ.പി. സ്കൂൾ സ്ഥാപിതമായി. ബഹു. കുര്യാക്കോസ് പറമ്പിലച്ചന്റെയും ആടിക്കൊല്ലി ഇടവകാസമൂഹത്തിന്റെയും സ്വപ്നസാക്ഷാത്കാരമായിരുന്നു ദേവമാതാ എ.എൽ.പി. സ്കൂൾ. അൺ എയ്ഡഡ് വിദ്യാലയമായി ആരംഭിച്ച ഈ കലാലയം താമസിയാതെ എയ്ഡഡ് വിദ്യാലയമായി ഉയ൪ന്നു. ആദ്യത്തെ മാനേജ൪ ബഹു. മാത്യു പൈക്കാട്ടച്ചനും, പ്രഥമ പ്രധാനാധ്യാപികയായി സിസ്റ്റ൪ എ.ഒ. ത്രേസ്യയും ആയിരുന്നു.

കലാകായിക, ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ മേളകളിൽ സബ് ജില്ല, ജില്ലാ തലങ്ങളിൽ മികവു പുല൪ത്തുന്ന ഈ വിദ്യാലയത്തിൽ പത്ത് അധ്യാപകരും നൂറ്റിയമ്പത് കുട്ടികളും പഠിക്കുന്നുണ്ട്. അറുപത്തിനാല് കുട്ടികൾ പട്ടിക വ൪ഗ്ഗത്തിൽ പെട്ടവരാണ്. മാനന്തവാടി രൂപതകോ൪പ്പറേറ്റിന്റെ കീഴീലുള്ള ഈ വിദ്യാലയം സ്ഥാപിതമായിട്ട് 41 വ൪ഷം കഴിഞ്ഞു. പുല്പള്ളി പഞ്ചായത്തിലെ 'മികച്ച സ്കൂളായി' ഈ വിദ്യാലയം തെരഞ്ഞെടുക്കപെ. പട്ടിട്ടുണ്ട്. വൈജ്ഞാനിക വിസ്ഫോടനത്തിന്റെ ഈ കാലഘട്ടത്തിൽ വിദ്യാ൪ത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായി കമ്പ്യൂട്ട൪ വിദ്യാഭ്യാസം,കമ്മ്യുണിക്കേറ്റിവ് ഇംഗ്ലീഷ് ക്ലാസുകൾ എന്നിവ നടത്തിവരുന്നു. വിദ്യാലയത്തിലെ വികസനപ്രവ൪ത്തനങ്ങളിലും മറ്റു ക്ഷേമ പ്രവ൪ത്തനങ്ങളിലും പി. റ്റി. എ സജിവമായി പങ്കെടുക്കുന്നു. വിദ്യാലയത്തിലെ സ൪വ്വതോന്മുഖമായ പ്രവ൪ത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ബഹുമാനപ്പെട്ട മാനേജ൪ റവ.ഫാ.പോൾ ഇടയകൊണ്ടാട്ടും പ്രധാനാധ്യാപിക മിൻസിമോൾ കെ.ജെ യും ആണ്.

മാനേജർ ഫാ.പോൾ എടയകൊണ്ടാട്ട്

ഭൗതികസൗകര്യങ്ങൾ

  1. ടോയിലറ്റ് സൗകര്യങ്ങൾ
  2. വിശാലമായ ഗ്രൗണ്ട്
  3. സ്റ്റേജ്
  4. കഞ്ഞിപ്പുര
  5. കുടിവെള്ള സൗകര്യം
  6. വാഹന സൗകര്യം
  7. എൽ.എസ്.എസ്.വിജയം
  8. പ്രഭാത ഭക്ഷണം
  9. സ്മാർട്ട് ക്ലാസ് റൂം
  10. ഉച്ചഭക്ഷണം
  11. കമ്പ്യുട്ടർ ലാബ്
  12. പ്രവൃത്തി പരിചയ, ഗണിത, ശാസ്ത്രേ മേളകളിൽ ഉന്നത വിജയം.
  13. കൃത്യമായ അസംബ്ലി.
  14. സൗജന്യ യൂണിഫോം.
  15. സൗജന്യ പഠനയാത്രകൾ.
  16. പ്രഗൽഭരായ അധ്യാപകർ.
  17. ശിശു സൗഹ്യദ വിദ്യാലയം.
  18. പിന്നോക്കക്കാർക്ക് പ്രത്യേക പരിശീലനം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1,ജേക്കബ് സാർ 2, വൽസമ്മ ടീച്ചർ 3, സജി ജോൺ 4, കെ ജെ ജോസഫ്

നേട്ടങ്ങൾ

  • എൽ.എസ്.എസ്.വിജയങ്ങൾ (5കുട്ടികൾ,2018-19 അധ്യായന വർഷം)
  • മികച്ച ക്വിസ് മത്സരവിജയങ്ങൾ.
  • സ്കൂൾ റേഡിയോ
  • എൽ.എസ്.എസ്.വിജയങ്ങൾ (5കുട്ടികൾ,2019-20 അധ്യായന വർഷം)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 }}