"ദാറുൾ ഉലൂം എച്ച്.എസ്.എസ്. എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=ദാറുള്‍ ഉലൂം എച്ച്.എസ്.എസ്. എറണാകുളം|
|ഗ്രേഡ്=3
|പേര്=ദാറുള്‍ ഉലൂം എച്ച്.എസ്.എസ്. എറണാകുളം|
സ്ഥലപ്പേര്=എറണാകുളം|
സ്ഥലപ്പേര്=എറണാകുളം|
വിദ്യാഭ്യാസ ജില്ല=എറണാകുളം|
വിദ്യാഭ്യാസ ജില്ല=എറണാകുളം|

23:34, 6 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ദാറുൾ ഉലൂം എച്ച്.എസ്.എസ്. എറണാകുളം
വിലാസം
എറണാകുളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-01-2017Pvp


ചരിത്രം

1955 സെപ്റ്റംബര്‍ 8ാം തിയതിയാണ് ദാറുല്‍ ഉലൂം സ്ഥാപനസമുച്ചയത്തിന് തുടക്കം കുറിച്ചത്.ഇസ്ലാമിക പഠനത്തിനായി സ്ഥാപിക്കപ്പെട്ട ദാറുല്‍ ഉലൂം മദ്രസ്സ,അതിനോടനുബന്ധിച്ച് ഒരു മസ്ജിദ്,ഭൗതിക വിദ്യാഭ്യാസത്തിനുള്ള വിദ്യാലയം,അനാഥ കുട്ടികളുടെ സംരക്ഷണ മന്ദിരം (യത്തീംഖാന),ഉന്നതമതപഠന വിദ്യാലയം എന്നിവയായിരുന്നു സമുച്ചയം കൊണ്ട് ലക്ഷ്യമാക്കിയിരുന്നത്.1964 ലാണ് ദാറുല്‍ ഉലൂം സ്ക്കൂളിന് വിദ്യാഭ്യാസവകുപ്പിന്റെ അനുമതി ലഭിച്ചത്.സ്ക്കൂള്‍ ആരംഭത്തില്‍ പ്രധാന അദ്ധ്യാപികയുടെ ചുമതലയേറ്റ് സേവനമനുഷ്ഠിച്ചത് മുസ്ലീം ലീഗ് നേതാവും മുന്‍മന്ത്രിയുമായിരുന്ന വി.എ ബീരാന്‍ സാഹിബിന്റെ സഹോദരി നഫീസ ടീച്ചറായിരുന്നു.

1976 ല്‍ ദാറുല്‍ ഉലൂം യു.പി.സ്ക്കൂള്‍ ഹൈസ്ക്കൂളാക്കി ഉയര്‍ത്തപ്പെട്ടു.1992 ല്‍ വി.എച്ച്.എസ്.സി കോഴ്സിന് അനുമതി ലഭിച്ചു.തുടക്കം എം.എല്‍.ടി,ബി.എം.ഇ കോഴ്സുകള്‍ക്കാണ് അനുമതി ലഭിച്ചത്. 1998 ദാറുല്‍ ഉലൂം ഹൈസ്ക്കൂളിനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട വര്‍ഷമായുരുന്നു.കോടതി വിധിയിലൂടെ സ്ക്കൂളിന് പ്ലസ് ടു കോഴ്സ് അനുവദിച്ചു കിട്ടി.2008 ല്‍ സ്ക്കൂളിന് മികച്ച റെഡ്ക്രോസ് യുണിറ്റിനുള്ള അവാര്‍ഡ്,മികച്ച സോഷ്യല്‍ സയന്‍സ് ക്ലബിനുള്ള എറണാകുളം ഡി.ഇ.ഒ യുടെ ക്യാഷ് അവാര്‍ഡ് എന്നിവ കരസ്ഥമാക്കി.എല്ലാ വിഷയങ്ങള്‍ക്കും പ്രത്യേകം ലാബുകള്‍,ലൈബ്രറി എന്നിവ സ്ക്കൂളിന്റെ പ്രത്യേകതയാണ്. ശ്രീ.കെ.വി.തോമസിന്റെ എം.പി.ഫണ്ടില്‍ നിന്നും അനുവദിച്ച മള്‍ട്ടി മീഡിയ കമ്പ്യൂട്ടര്‍ ക്ലാസ്സ് റൂം സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്നു.


ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.985636" lon="76.287147" zoom="17"> 9.984854, 76.287646 ദാറുള്‍ ഉലൂം എച്ച്.എസ്.എസ്. എറണാകുളം </googlemap> | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • റോഡില്‍ സ്ഥിതിചെയ്യുന്നു.