"തോരായി എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 90: വരി 90:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!ക്രമ നും
!ക്രമ നും

15:22, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തോരായി എ എൽ പി എസ്
വിലാസം
തോരായി

മൊടക്കല്ലൂർ പി.ഒ.
,
673323
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0496 2700281
ഇമെയിൽthorayialpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്16329 (സമേതം)
യുഡൈസ് കോഡ്32040900602
വിക്കിഡാറ്റQ64549989
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംഅത്തോളി പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബേബിമീര എം പി
പി.ടി.എ. പ്രസിഡണ്ട്ഡിഷ
എം.പി.ടി.എ. പ്രസിഡണ്ട്അർഷിത
അവസാനം തിരുത്തിയത്
18-02-202216329-HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


അത്തോളി നഗരത്തിലെ തോരായി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് തോരായി എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ. കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി സബ്‍ജില്ലയിലാണ് 1918 ൽ സ്ഥാപിതമായ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

ഇരുപതാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ വിദ്യ അഭ്യസിക്കുന്നതിന് ആളുകൾ തയ്യാറായെങ്കിലും അതിനുള്ള സാഹചര്യം അവർക്ക് ഉണ്ടായിരുന്നില്ല. വിദ്യാലയങ്ങളുടെ കുറവ് ഒരു പ്രധാന കാരണമായിരുന്നു.ഇത് കണ്ടറിഞ്ഞ സാമുഹ്യ പരിഷ്കർത്താക്കളായ ചില സുമനസ്സുകൾ അവരുടെ പ്രദേശത്ത് വിദ്യാലയങ്ങൾ ആരംഭിക്കുകയുo കുട്ടികൾക്ക് വിദ്യ പകർന്നു നൽകുന്ന ദൗത്യം ഏറ്റെടുക്കുകയും ചെയ്തു.

അത്തോളി പഞ്ചായത്തിലെ തോരായി കുന്നത്തറ ,വേളൂർ കൊടശ്ശേരി അ ടു വാട് കോതങ്കൽ എന്നീ പ്രദേശ ങ്ങളിലെ കുട്ടികളുടെ പ0ന സൗകര്യാർഥo 1917 ൽ എൻ.പി ശങ്കരൻ നായർ മേനേജരും പ്രധാനാധ്യാപകരമായി തുടങ്ങിയ വിദ്യാലയത്തിന് 1918 നവംബറിൽ മദ്രാസ് ഗവൺമെൻ്റിൽ നിന്നും അംഗീകാരം ലഭിച്ചു.

ആദ്യകാലത്ത് ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്നു. പ0നത്തിനു പുറമേ പാഠ്യേതര പ്രവർത്തനങ്ങൾക്കും മുൻഗണന നൽകിയിരുന്നു. അറിവുകൊണ്ടു മാത്രമല്ല സാംസ്ക്കാരിക മുന്നേറ്റത്തിനു വേണ്ടിയുളള മുന്നൊരുക്കമായിരുന്നു ഇത്. സാമൂഹ്യ പിന്തുണയോടെ ധാരാളം കുട്ടികൾ ഈ വിദ്യാലയത്തിൽ എത്തിച്ചേർന്നു. ഇതിൽ പലരും സമൂഹത്തിലെ പ്രധാനികളായി മാറിയിട്ടുണ്ട്.

1957 ജൂൺ മുതൽ കേരള സർക്കാറിൻ്റെ കീഴിൽ വരികയും KER പ്രകാരം പOന രീതികൾ നടപ്പാക്കുകയും ചെയ്‌തു.

1964ൽ അഞ്ചാം തരം അബോളിഷ് ചെയ്തു.

ഇന്ന് സ്കൂളിന് ചുറ്റുമതിൽ കിണർ എന്നിവയോടു കൂടിയ സ്ഥിരമായകെട്ടിടം ഉണ്ട്. ഒന്നു മുതൽ നാലുവരെ ക്ലാസുകളും പ്രീ പ്രൈമറി ക്ലാസുകളുംനടക്കുന്നു.

ശ്രീമതി ആർ കെ സത്യവതി അമ്മയാണ് ഇപ്പോഴത്തെ മാനേജർ. അഞ്ച് അധ്യാപകരും 62 വിദ്യാർഥികളുമായി നിലവിൽ ഈ വിദ്യാലയം പ്രവർത്തിക്കുന്നു '

സ്മാർട്ട് ക്ലാസ് റൂം ലൈബ്രറി കമ്പ്യൂട്ടർ റൂം പാചകപ്പുര തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നും പേര് വർഷം
1 ശ്രീ ഉണ്ണിക്കിടാവ് എൻ.പി
2 ശ്രീ ദാമോധരൻ നായർ ചെറായി
3 ശ്രീ ദാമോധരൻ നായർ വളപ്പിൽ
4 ഗോപാലൻ മാസ്റ്റർ
5 ശ്രീമതി ലീല ടീച്ചർ
6 അന്നമ്മ ടീച്ചർ
7 സി.രാധ അമ്മ ടീച്ചർ
8 ശ്രീ അബൂബക്കർ മാസ്റ്റർ
9 ശ്രീ നാരായണൻ മാസ്റ്റർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • സ്റ്റേറ്റ് ഹൈവേ 38 കുറ്റ്യാടി- കോഴിക്കോട് റോഡിൽ കൊടശ്ശേരി നിന്ന് പടിഞ്ഞാറോട്ട് 1 കി.മീ അകലെ തോരായി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.



{{#multimaps:11.4102514,75.7589829 |zoom=18 width=800}}


"https://schoolwiki.in/index.php?title=തോരായി_എ_എൽ_പി_എസ്&oldid=1680971" എന്ന താളിൽനിന്ന് ശേഖരിച്ചത്