തൃശ്ശൂർ ഡയറ്റ്

06:17, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അടിസ്ഥാന സൗകര്യങ്ങൾ നാലു ലക്ചർ ഹാളുകൾ,നാലു ഫാക്കൽറ്റി മുറികൾ, കമ്പൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, ആർട്ട് റൂം, ഓഫീസ്, പ്രിൻസിപ്പളിന്റെ ചേമ്പർ എന്നിവയടങ്ങുന്ന കെട്ടിടത്തിലാണ് ഡയറ്റ് പ്രവർത്തിക്കുന്നത്. മൂവായിരത്തോളം പുസ്തങ്ങളുള്ള ലൈബ്രറി, ഇന്റർനെറ്റ് കണക്ഷനുള്ള കമ്പൂട്ടറുകളോടുകൂടിയ കമ്പൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവ ഡയറ്റിലുണ്ട്. ജീവനക്കാരുടെ വസതികൾ, ഹോസ്റ്റൽ, എന്നിവ ഡയറ്റിനോടനുബന്ധമായി സ്ഥിതി ചെയ്യുന്നു. പരിശീലനത്തിന് ഡയറ്റിലെത്തുന്നവർക്കുള്ള പരിമിതമായ താമസ സൗകര്യം ചുരുങ്ങിയ ചെലവിൽ ഹോസ്റ്റലിൽ നൽകിവരുന്നു.

തൃശ്ശൂർ ഡയറ്റ്
ഡയറ്റ് ചിത്രം
സ്ഥലം രാമവർമ്മ പുരം
വിലാസം ഡയറ്റ് തൃശൂര്
പിന്‍ കോഡ് {{{പിന്‍ കോഡ്}}}
ഫോണ്‍ {{{ഫോണ്‍}}}
ഇമെയില്‍ {{{ഇമെയില്‍}}}
വെബ് സൈറ്റ് www.diet
റവന്യൂ ജില്ല തൃശൂര്
അദ്ധ്യാപകരുടെ എണ്ണം 15
പ്രിന്‍സിപ്പല്‍ {{{പ്രിന്‍സിപ്പല്‍}}}
പ്രോജക്ടുകള്‍

ഫാക്കൽറ്റി

പി ആന്റ് എം
ഐഎഫ്ഐസി
ഡബ്ല്യു ഇ
ഡിആർയു
സിഎംഡിഇ
പിഎസ്.ടി ഇ
ഇ.ടി


"https://schoolwiki.in/index.php?title=തൃശ്ശൂർ_ഡയറ്റ്&oldid=392421" എന്ന താളിൽനിന്ന് ശേഖരിച്ചത്