തിലാന്നൂർ യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:56, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13383 (സംവാദം | സംഭാവനകൾ)
തിലാന്നൂർ യു പി സ്കൂൾ
School
‎ ‎
വിലാസം
തിലാന്നൂർ

തിലാന്നൂർ ,പി ഓ താഴെചൊവ്വ
,
670018
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ04972-822172
ഇമെയിൽthilannurups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13383 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല'''കണ്ണൂർ'''
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദീപ.എ.പി
അവസാനം തിരുത്തിയത്
21-04-202013383


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1916 ൽ സ്കൂൾ സ്ഥാപിച്ചു.ആദ്യകാലം എലിമെന്ററി സ്കൂൾ ആയിരുന്നു.പിന്നീട് ഹയർ എലിമെന്ററി സ്കൂൾ ആയി മാറ്റി.വിദ്യാലയം നൂറ് വർഷം പിന്നിട്ടു .വളരെ പ്രഗത്ഭരായ അദ്ധ്യാപകർ സേവനമനുഷ്ഠിച്ച സ്ഥാപനമാണ്.

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ വിശാലമായ ക്ലാസ്സ്‌റൂം സൗകര്യങ്ങളുണ്ട്.എല്ലാവിധ സൗകര്യങ്ങളോടും കൂടിയ സ്മാർട്ട് ക്ലാസ്റൂമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാസ്ഡ്രിൽ , സ്കൗട്ട്, ഗൈഡ് ,വിവിധ ക്ലബ് പ്രവർത്തനങ്ങൾ,സ്പോക്കൺ ഇംഗ്ലീഷ് ,കലാ പ്രവർത്തനങ്ങൾ.

മാനേജ്‌മെന്റ്

ശ്രീ അഡ്വ കെ കെ ബൽറാമിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റാണ് സ്കൂൾ മാനേജ്‌മെന്റ് .

മുൻസാരഥികൾ

ശ്രീ ചന്ദുക്കുട്ടി മാസ്റ്റർ , അബ്‌ദുള്ള മാസ്റ്റർ , ശ്രീമതി വിലാസിനി എം , രുഗ്മിണി,വസന്ത.കെ,ശശിധരൻ .കെ പി ,അശോകൻ വി വി ,പങ്കജൻ പി വി ,ശ്രീജ എ കെ.,പത്മജ.എം.പി,കെ.വി.ജയരാജൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ വി വി അശോകൻ , ഡോക്ടർ സുരേഷ് , ഡോ .പ്രിയ ,ശ്രീ സി അനിൽകുമാർ (കോളേജ് ഓഫ് കോമേഴ്‌സ് )

വഴികാട്ടി

കണ്ണൂർ --- താഴെചൊവ്വ --- കാപ്പാട് -- അഞ്ചരക്കണ്ടി റൂട്ടിൽ തിലാന്നൂർ വേട്ടക്കൊരുമകൻ ക്ഷേത്രത്തിന്റെ അടുത്ത്. {{#multimaps: 11.874584, 76.425872 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=തിലാന്നൂർ_യു_പി_സ്കൂൾ&oldid=849723" എന്ന താളിൽനിന്ന് ശേഖരിച്ചത്