"തിരികെ വിദ്യാലയത്തിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("തിരികെ വിദ്യാലയത്തിലേക്ക്" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം)))
(വ്യത്യാസം ഇല്ല)

19:41, 31 ഒക്ടോബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാലയാങ്കണത്തിലെ അസുലഭ നിമിഷങ്ങളിലേക്ക് ക്യാമറക്കണ്ണുകൾ തുറക്കാം....മാസങ്ങൾക്കുശേഷം സ്കൂളിലെത്തുന്ന, കുഞ്ഞുങ്ങളിൽ വിരിയുന്ന നവരസഭാവങ്ങൾ പകർത്തിയെടുത്ത് സ്കൂൾ വിക്കിയിലേക്ക് തരൂ .... സമ്മാനങ്ങൾ നേടൂ .....