"തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: കേരളത്തിലെ ബ്രിട്ടീഷ് ഭരണ കാലത്തിന്റെ പ്രധാന പ്രദേശങ്ങളിലൊ…)
 
No edit summary
വരി 1: വരി 1:
കേരളത്തിലെ ബ്രിട്ടീഷ് ഭരണ കാലത്തിന്റെ പ്രധാന പ്രദേശങ്ങളിലൊന്ന്. തലശ്ശേരിയുടെ കച്ചവട സാധ്യതകള് വിദേശീയര് വളരെയേറെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഭൂമിശാസ്ത്രപരമായി ഈ പ്രദേശത്തിനു ഒട്ടേറെ പ്രത്യേകതകള് നില നില്ക്കുന്നുണ്ട്. പടിഞ്ഞാറ് അറബിക്കടല്, കടല് മാര്ഗ്ഗമുള്ള കച്ചവടത്തിനു വളരെയേറെ അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നതില് മുഖ്യ പങ്ക് വഹിക്കുന്നു. ബ്രിട്ടീഷുകാരുടെ കാലത്തെ പാണ്ടിക ശാലകള് ഇപ്പോഴും തലശ്ശേരി പട്ടണത്തില് കടലിനോട് ചേര്ന്നുള്ള റോഡില് ഗതകാല പ്രതാപത്തോടെ തലയുയര്ത്തി നില്ക്കുന്നുണ്ട്. വയനാടില് നിന്നുള്ള സുഗന്ധ ദ്രവ്യങ്ങളുടെ പ്രധാന കയട്ടുമതി സ്ഥലം കൂടിയായിരുന്നു തലശ്ശേരി.
കേരളത്തിലെ ബ്രിട്ടീഷ് ഭരണ കാലത്തിന്റെ പ്രധാന പ്രദേശങ്ങളിലൊന്ന്. തലശ്ശേരിയുടെ കച്ചവട സാധ്യതകള് വിദേശീയര് വളരെയേറെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഭൂമിശാസ്ത്രപരമായി ഈ പ്രദേശത്തിനു ഒട്ടേറെ പ്രത്യേകതകള് നില നില്ക്കുന്നുണ്ട്. പടിഞ്ഞാറ് അറബിക്കടല്, കടല് മാര്ഗ്ഗമുള്ള കച്ചവടത്തിനു വളരെയേറെ അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നതില് മുഖ്യ പങ്ക് വഹിക്കുന്നു. ബ്രിട്ടീഷുകാരുടെ കാലത്തെ പാണ്ടിക ശാലകള് ഇപ്പോഴും തലശ്ശേരി പട്ടണത്തില് കടലിനോട് ചേര്ന്നുള്ള റോഡില് ഗതകാല പ്രതാപത്തോടെ തലയുയര്ത്തി നില്ക്കുന്നുണ്ട്. വയനാടില് നിന്നുള്ള സുഗന്ധ ദ്രവ്യങ്ങളുടെ പ്രധാന കയറ്റുമതി സ്ഥലം കൂടിയായിരുന്നു തലശ്ശേരി.

16:45, 14 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

"https://schoolwiki.in/index.php?title=തലശ്ശേരി&oldid=69754" എന്ന താളിൽനിന്ന് ശേഖരിച്ചത്