തലവിൽ എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:40, 2 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
തലവിൽ എൽ പി സ്കൂൾ
വിലാസം
തലവില്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-2017Mtdinesan




1890 മെയ് 25ന് സ്ഥാപിതമായി.

ഭൗതികസൗകര്യങ്ങള്‍

  • കമ്പ്യൂട്ടര്‍ റൂം
  • നവീകരിച്ച അടുക്കള
  • സ്വന്തമായി കിണര്‍
  • വൈദ്യൂതികരിച്ച ക്സാസ് മുറികള്‍
  • സ്റ്റേജ്
  • സൗണ്ട് സിസ്റ്റം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്പോക്കണ്‍ ഇംഗ്ലീഷ് കോച്ചിങ്ങ്
  • പിന്നോക്ക വിഭാഗക്കാര്‍ക്ക് പ്രത്യേക പരിശീലനം
  • രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണ ക്ലാസ്സ്
  • കാലിഗ്രാഹി

മാനേജ്‌മെന്റ്

മാനേജര്‍ എം.കമലാക്ഷി

മുന്‍സാരഥികള്‍

  • ശ്രീ.എം.കൃഷ്ണന്‍
  • ശ്രീ.ടി.പി.കൂഞ്ഞികൃഷ്ണന്‍
  • ശ്രീ.എം.ഭാസ്കരന്‍
  • ശ്രീമതി.പി.ലീല
  • ശ്രീ.ബാലകൃഷ്മന്‍ ടി.വി (1991-2001)
  • ശ്രീ.മോഹനന്‍ കണ്ണോത്ത് (2001 - 2010)
  • ശ്രീമതി ചന്ദ്രി.കെ (2010-2011)
  • ശ്രീ.ശ്രീജിത്ത്.കെ.എം (2011- തുടരുന്നു )

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ.പ്രകാശന്‍,
  • ഡോ.രസിത
  • ശ്രീ. മുനവ്വിര്‍ (2016 കേരള മെഡിക്കല്‍ എന്‍ട്രന്‍സ് റാങ്ക് ഹോള്‍ഡര്‍ )

വഴികാട്ടി

"https://schoolwiki.in/index.php?title=തലവിൽ_എൽ_പി_സ്കൂൾ&oldid=315935" എന്ന താളിൽനിന്ന് ശേഖരിച്ചത്