"തന്നട എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 69: വരി 69:
°°°°°°°°°°°°°°°°°°°°°°°°°°°°°
°°°°°°°°°°°°°°°°°°°°°°°°°°°°°


  ചെമ്പിലോട് ഗ്രാമപഞ്ചായത്തിൽ ഇന്നത്തെ പതിനഞ്ചാം വാർഡിൽ തന്നട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1928ലാണ് സ്ഥാപിതമായത്.ശ്രീ അരയത്ത് കുഞ്ഞനന്തൻ നമ്പ്യാർ ഇന്നത്തെ വിദ്യാലയത്തിന് സമീപം കളപ്പുരയായി ഉപയോഗിച്ചിരുന്ന ഒരു ഷെഡ്ഡിൽ കുറച്ചു കുട്ടികളെ അക്ഷരം പഠിപ്പിക്കുവാൻ ആരംഭിച്ചു. ക്രമേണ വിദ്യാർഥികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാവുകയും സൗകര്യപ്രദമായ സ്ഥലത്ത് താൽക്കാലിക കെട്ടിടം നിർമ്മിക്കുകയും ചെയ്തു.1928ൽ ഇന്ന് കാണുന്ന കെട്ടിടം പണിയുകയും സർക്കാർ സ്കൂളിന് വാർഷിക ഗ്രാന്റ് അനുവദിക്കുകയും ചെയ്തു.തുടക്കത്തിൽ തന്നട ഹിന്ദു ബോയ്സ് എൽ.പി സ്കൂൾ എന്നായിരുന്നു പേര്.അന്ന് അഞ്ചാം തരം വരെ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ നാലാം തരം വരെയാണുള്ളത്.1981 മുതൽ അറബിഭാഷാ പഠനം ആരംഭിച്ചു.സ്കൂളിന്റെ ആദ്യകാല മാനേജർ ശ്രീ.അരയത്ത് കുഞ്ഞനന്തൻ നമ്പ്യാർ ആയിരുന്നു.ഇപ്പോഴത്തെ മാനേജർ ശ്രീ.രാജേഷ് കുമാർ.കെ ആണ്.
  ചെമ്പിലോട് ഗ്രാമപഞ്ചായത്തിൽ ഇന്നത്തെ പതിനഞ്ചാം വാർഡിൽ തന്നട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1928ലാണ് സ്ഥാപിതമായത്.കൂടൂതൽ വായിക്കുക
{| class="wikitable"
{| class="wikitable"
|
|

13:16, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തന്നട എൽ പി സ്കൂൾ
വിലാസം
തന്നട

തന്നട എൽ പി സ്കൂൾ

തന്നട പി ഒ ചാല ഈസ്റ്റ്,

പിൻ 6 7 0 6 2 1
,
ചാല ഈസ്റ്റ് പി.ഒ.
,
670621
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽthannadalpschool1928@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13331 (സമേതം)
യുഡൈസ് കോഡ്32020100221
വിക്കിഡാറ്റQ64456988
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംചെമ്പിലോട് പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ48
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനിഷ.എം
പി.ടി.എ. പ്രസിഡണ്ട്ജനീഷ.കെ.സി
എം.പി.ടി.എ. പ്രസിഡണ്ട്ശ്യാംന.കെ
അവസാനം തിരുത്തിയത്
13-01-202213331


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ചരിത്രം(പിന്നിട്ട വഴികൾ)

°°°°°°°°°°°°°°°°°°°°°°°°°°°°°

  ചെമ്പിലോട് ഗ്രാമപഞ്ചായത്തിൽ ഇന്നത്തെ പതിനഞ്ചാം വാർഡിൽ തന്നട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1928ലാണ് സ്ഥാപിതമായത്.കൂടൂതൽ വായിക്കുക

ReplyForward

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

വ്യക്തിഗത മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.85045929489267, 75.44298984167438 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=തന്നട_എൽ_പി_സ്കൂൾ&oldid=1273673" എന്ന താളിൽനിന്ന് ശേഖരിച്ചത്