തഖ്‌വ റസിഡൻഷ്യൽ ഇംഗ്ലീഷ് ഹൈസ്കൂൾ അണ്ടത്തോട്

Schoolwiki സംരംഭത്തിൽ നിന്ന്
17:11, 5 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thaqwa (സംവാദം | സംഭാവനകൾ)

{{Infobox School| പേര്= തഖ്വ എച്ച് എസ്അണ്ടത്തോട് | സ്ഥലപ്പേര്= അണ്ടത്തോട് | വിദ്യാഭ്യാസ ജില്ല= ചാവക്കാട്| റവന്യൂ ജില്ല=തൃശൂര്‍ | സ്കൂള്‍ കോഡ്= 24092 | സ്ഥാപിതദിവസം= 01 സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1998 | സ്കൂള്‍ വിലാസം= അണ്ടത്തോട്പി.ഒ,
തൃശൂര്‍ | പിന്‍ കോഡ്= 679564 | സ്കൂള്‍ ഫോണ്‍= 04872544094| സ്കൂള്‍ ഇമെയില്‍= trehs@gmail.com | സ്കൂള്‍ വെബ് സൈറ്റ്= www.thaqwa.com | ഉപ ജില്ല=ചാവക്കാജ് ‌| ഭരണം വിഭാഗം= പൊതു വിദ്യാലയം ‍‌| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |

ചാവക്കാജിനും അണ്ടത്തോജിനും ഇജയില് സ്ഥിതി ചെയ്യുന്ന ഒരു അണ്എയ്ഡഡ് വിദ്യാലയമാണ് തഖ്വ രെസിദെന്ഷ്യല് ഇംഗ്ലീഷ് ഹൈസ്കൂള്. തവ്ഫീഖ് ചാരിറ്റബിള് (ജസ്റ്റ് 1998-ല് സ്ഥാപിച്ചതാണ് ഈ വിദ്യാലയം.

ചരിത്രം

നമ്മുജെ മഹത്തായ സമൂഹത്തിലെ ഉറ്റവരും ഉജയവരും ഇല്ലാത്ത പെണ്‍കുട്ടികളെ സര്‍ വവിധ ചെലവുകളും നല്‍കി സം രക്ഷിക്കുകയും അവര്‍ക്കു ഭൗതികവും സങ്കേതികവും തൊഴില്പരവുമായ വിവിധ മേഖലകളില്‍ വിദ്യാഭ്യാസം നല്‍കുന്നതിനാവശ്യമായ വിദ്യാലയങള്‍ സ്ഥാപിച്ച് കാര്യക്ഷമമായി നടത്തുകയും ചെയ്യുകയെന്ന ഉദ്ദേശത്തേഒടുകൂടി ത്രിശ്ശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കില്‍ നയനമനോഹരവും തീരദേശഗ്രാമവുമായ അണ്ടത്തോട് 1994 ലാണു തൗഫീഖ് ചാരിറ്റബിള്‍ (ജസ്റ്റ് രൂപീകരിക്കപ്പെട്ടത്. അഗതികളും നിര്‍ദ്ദനരുമായ ബാലികമാര്‍ക്ക് തൊഴിലധിഷ്ടിതവും ഉന്നതവുമായ വിദ്യാഭ്യാസം നല്‍കിക്കൊണ്ട് സംസ്ക്കാരസന്‍പന്നവും ഐശ്വര്യപൂര്‍ണ്ണവുമായ ഒരു പുത്തന്‍ തലമുറയെ സ്രിഷ്ടിച്ചെടുക്കുന്ന പ്രക്രിയയില്‍ അവരെ പങ്കാളികളാക്കുകയെന്നതായിരുന്നു (ജസ്റ്റിന്റെ ലക്ഷ്യം. തുടക്കത്തില്‍ അത്യാവശ്യം വേണ്ട കെട്ടിടങങള്‍ നിര്‍മ്മിക്കുവാനും മറ്റും സാന്‍പത്തിക പരാധീനതകള്‍ മൂലം വളരേയധികം ക്ലേശിച്ചിരുന്നു. എന്നാല്‍ ഈ സമയത്ത് ഉദാരമതികളായ ചില ദീനീ സ്നേഹികള്‍ രംഗത്തെത്തുകയും ക

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ 10 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="10.687177" lon="75.982561" zoom="14"> (A) 10.677224, 75.969343, THAQWA REHS ANDATHODE SCHOOL </googlemap>