ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സിനിമയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സിനിമയുടെ ശാസ്ത്രീയ വശങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുന്നതിനും ഫിലിം ക്ലബ്ബ് സ്കൂളിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.