സഹായം Reading Problems? Click here

"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(STRENGTH)
വരി 67: വരി 67:
* ഫ്ളെയിം
* ഫ്ളെയിം
* ദിയ
* ദിയ
* NERKAZHCHA


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

11:16, 26 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്
Ghss kodoth 2.jpg
വിലാസം
കോടോത്ത്

കോടോത്ത്.പി.ഒ,
ആനന്ദാശ്രമം വഴി
കാസറഗോഡ് ജില്ല
,
671354
സ്ഥാപിതം30 - 09 - 1954
വിവരങ്ങൾ
ഫോൺ04672246494
ഇമെയിൽ12058kodoth@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12058 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,English
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽധനലക്ഷ്മി എ
പ്രധാന അദ്ധ്യാപകൻSANITHA E
അവസാനം തിരുത്തിയത്
26-09-202012058headmaster
ക്ലബ്ബുകൾ
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)


നമ്മുടെ വിദ്യാലയത്തിലേക്ക് സ്വാഗതം....കാസർഗോഡ് ജില്ലയിലെ കോടോം- ബേളൂർ പഞ്ചായത്തിലെ കോടോം ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്

ചരിത്രം

1954 ജൂൺമാസത്തിൽ ഒരു ലോവർപ്രൈമറി വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു. 1986 ൽ അപ്പർപ്രൈമറിയും 1990 ൽ ഹൈസ്കൂളും 2000 ൽ ഹയർസെക്കൻററിയും 2007 ൽ പ്രിപ്രൈമറിയും ആരംഭിച്ചു.


ഭൗതികസൗകര്യങ്ങൾ

ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. കോടോത്ത് കെ. പി. കുഞ്ഞമ്പുനായർ ദാനമായി നൽകിയ ഭൂമിയാണിത്. പ്രൈമറിക്ക് 14 ക്ലാസ്സ്മുറികളും ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ്സ്മുറികളും ഹയർസെക്കൻററിക്ക് 12 ക്ലാസ്സ്മുറികളും നിലവിലുണ്ട്. ഹൈസ്കൂളിനും ഹയർസെക്കൻററിക്കും പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടർ ലാബ്, സയൻസ്സ് ലാബ്, ലൈബ്രറി സൗകര്യങ്ങൾ ഉണ്ട്. സ്കൂളിൽ ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.ആവശ്യമുള്ള വിദ്യാർത്ഥികൾക്കെല്ലാം വാഹനസൗകര്യം നൽകുന്നതിനായി മൂന്ന് സ്‌കൂൾ വാഹനങ്ങൾ സ്കൂളിന് സ്വന്തമായുണ്ട്. സ്വന്തമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല.

പാഠ്യേതര പ്രവർത്തനങ്ങൾ

 • സ്റ്റുഡന്റ് പോലീസ് കാഡറ്റ് (SPC)
 • ജൂനിയർ റെഡ്ക്രോസ് (JRC)
 • നാഷനൽ സർവീസ് സ്‌കീം (NSS)
 • വിദ്യാരംഗം കലാസാഹിത്യവേദി
 • ഇക്കോ ക്ലബ്ബ്
 • ഗണിതശാസ്ത്ര ക്ലബ്ബ്.
 • IT CLUB
 • ഗൈഡ്സ്
 • ക്ലാസ് മാഗസിൻ.
 • ഫ്ളെയിം
 • ദിയ
 • NERKAZHCHA

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1954 - 70 (വിവരം ലഭ്യമല്ല)
1970 - 72 ഗോവിന്ദൻ നമ്പ്യാർ. കെ
1972- 73 പി. ദിവാകരൻ
1973 - 74 (വിവരം ലഭ്യമല്ല)
1974 - 75 പത്മനാഭൻ നമ്പ്യാർ
1975- 78 കെ. ഗോപാല.
1978 - 83 കോമൻ നായർ. കെ
1983- 87 ഈശ്വരൻ എമ്പ്രാന്തിരി. ഏ. ഐ
1987-90 ചന്ദ്രശേഖര ഉണ്ണിത്താൻ
1990 - 93 കെ. ആർ. വിശ്വംഭരൻ (Ast.in charge)
1993 - 94 പത്മാവതി. പി. എം
1994 -95 വി. സി. ഹരിദാസ്
1995 -96 സി.സി.ദേവസ്യ
1996 - 97 അന്നമ്മ.കെ.സി
1997 - 98 പി.കുഞ്ഞിക്കണ്ണൻ
1999-2000 എൻ. പ്രമീള
2000 - 01 ലൂസി.ടി.ഐ
2001- 02 പി.ഭരതൻ
2002- 03 എം.രാമദാസൻ
2003 - 04 കെ.കെ.ശ്രീധരൻ
2004 - 05 മുഹമ്മദ് അബ്ദുൾ റഹിമാൻ.കെ.പി.
2005 - 06 എൻ.വി.രാധാകൃഷ്ണൻ
2006 - 07 കെ.പി.ഹേമചന്ദ്രൻ
2007 - 08 ടി.ഇ.രവിദാസ്
2008 -09 ഹേമലത.കെ.പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 • കെ.പി.പ്രഭാകരൻ നായർ - കൃഷി ശാസ്ത്രജ്ഞൻ
 • ബാബുദാസ് കോടോത്ത് - സംവിധായകൻ
 • രജിലേഷ് വേണുഗോപാൽ- ജേർണലിസ്റ്റ് - അമൃത ടി വി
 • ജിനീഷ് നാരായണൻ - ജേർണലിസ്റ്റ് - ഏഷ്യാനെറ്റ്
 • ഡോ.ജയശങ്കർ

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഗംഭീരമായി കൊണ്ടാടി.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
രക്ഷിതാക്കൾ

വഴികാട്ടി

Loading map...