"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 160: വരി 160:
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഗംഭീരമായി കൊണ്ടാടി.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഗംഭീരമായി കൊണ്ടാടി.
[[പ്രമാണം:12058 2.JPG|thumb|left|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം]]
[[പ്രമാണം:12058 2.JPG|thumb|left|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം]]
[[പ്രമാണം:12058 1.JPG|thumb|left|പ്രതിജ്ഞ]]


==വഴികാട്ടി==
==വഴികാട്ടി==

18:43, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്
വിലാസം
കോടോത്ത്
സ്ഥാപിതം30 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-02-2017Ghsskodoth


നമ്മുടെ വിദ്യാലയത്തിലേക്ക് സ്വാഗതം....



കാസര്‍ഗോഡ് ജില്ലയിലെ കോടോം- ബേളൂര്‍ പഞ്ചായത്തിലെ കോടോം ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്

ചരിത്രം

1954 ജൂണ്‍മാസത്തില്‍ ഒരു ലോവര്‍പ്രൈമറി വിദ്യാലയമായി പ്രവര്‍ത്തനം ആരംഭിച്ചു. 1986 ല്‍ അപ്പര്‍പ്രൈമറിയും 1990 ല്‍ ഹൈസ്കൂളും 2000 ല്‍ ഹയര്‍സെക്കന്‍ററിയും 2007 ല്‍ പ്രിപ്രൈമറിയും ആരംഭിച്ചു.


ഭൗതികസൗകര്യങ്ങള്‍

ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. കോടോത്ത് കെ. പി. കുഞ്ഞമ്പുനായര്‍ ദാനമായി നല്‍കിയ ഭൂമിയാണിത്. പ്രൈമറിക്ക് 14 ക്ലാസ്സ്മുറികളും ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ്സ്മുറികളും ഹയര്‍സെക്കന്‍ററിക്ക് 12 ക്ലാസ്സ്മുറികളും നിലവിലുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കന്‍ററിക്കും പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ്സ് ലാബ്, ലൈബ്രറി സൗകര്യങ്ങള്‍ ഉണ്ട്. സ്കൂളില്‍ ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കെല്ലാം വാഹനസൗകര്യം നല്‍കുന്നതിനായി മൂന്ന് സ്‌കൂള്‍ വാഹനങ്ങള്‍ സ്കൂളിന് സ്വന്തമായുണ്ട്. സ്വന്തമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്റ്റുഡന്റ് പോലീസ് കാഡറ്റ് (SPC)
  • ജൂനിയര്‍ റെഡ്ക്രോസ് (JRC)
  • നാഷനല്‍ സര്‍വീസ് സ്‌കീം (NSS)
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ഇക്കോ ക്ലബ്ബ്
  • ഗണിതശാസ്ത്ര ക്ലബ്ബ്.
  • IT CLUB
  • ഗൈഡ്സ്
  • ക്ലാസ് മാഗസിന്‍.
  • ഫ്ളെയിം
  • ദിയ

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1954 - 70 (വിവരം ലഭ്യമല്ല)
1970 - 72 ഗോവിന്ദന്‍ നമ്പ്യാര്‍. കെ
1972- 73 പി. ദിവാകരന്‍
1973 - 74 (വിവരം ലഭ്യമല്ല)
1974 - 75 പത്മനാഭന്‍ നമ്പ്യാര്‍
1975- 78 കെ. ഗോപാല.
1978 - 83 കോമന്‍ നായര്‍. കെ
1983- 87 ഈശ്വരന്‍ എമ്പ്രാന്തിരി. ഏ. ഐ
1987-90 ചന്ദ്രശേഖര ഉണ്ണിത്താന്‍
1990 - 93 കെ. ആര്‍. വിശ്വംഭരന്‍ (Ast.in charge)
1993 - 94 പത്മാവതി. പി. എം
1994 -95 വി. സി. ഹരിദാസ്
1995 -96 സി.സി.ദേവസ്യ
1996 - 97 അന്നമ്മ.കെ.സി
1997 - 98 പി.കുഞ്ഞിക്കണ്ണന്‍
1999-2000 എന്‍. പ്രമീള
2000 - 01 ലൂസി.ടി.ഐ
2001- 02 പി.ഭരതന്‍
2002- 03 എം.രാമദാസന്‍
2003 - 04 കെ.കെ.ശ്രീധരന്‍
2004 - 05 മുഹമ്മദ് അബ്ദുള്‍ റഹിമാന്‍.കെ.പി.
2005 - 06 എന്‍.വി.രാധാകൃഷ്ണന്‍
2006 - 07 കെ.പി.ഹേമചന്ദ്രന്‍
2007 - 08 ടി.ഇ.രവിദാസ്
2008 -09 ഹേമലത.കെ.പി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • കെ.പി.പ്രഭാകരന്‍ നായര്‍ - കൃഷി ശാസ്ത്രജ്ഞന്‍
  • ബാബുദാസ് കോടോത്ത് - സംവിധായകന്‍
  • രജിലേഷ് വേണുഗോപാല്‍- ജേര്‍ണലിസ്റ്റ് - അമൃത ടി വി
  • ജിനീഷ് നാരായണന്‍ - ജേര്‍ണലിസ്റ്റ് - ഏഷ്യാനെറ്റ്
  • ഡോ.ജയശങ്കര്‍

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഗംഭീരമായി കൊണ്ടാടി.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

വഴികാട്ടി

Loading map...