"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
== ചരിത്രം ==
== ചരിത്രം ==

1954 ജൂൺമാസത്തിൽ ഒരു ലോവർപ്രൈമറി വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു. 1986 ൽ അപ്പർപ്രൈമറിയും 1990 ൽ ഹൈസ്കൂളും 2000 ൽ ഹയർസെക്കൻററിയും 2007 ൽ പ്രിപ്രൈമറിയും ആരംഭിച്ചു.

കോടോത്ത് കെ പി കുഞ്ഞമ്പു നായർ സൗജന്യമായി നൽകിയ 5.65 ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1954 ജൂൺമാസത്തിൽ ഒരു ലോവർപ്രൈമറി വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു. 1986 ൽ അപ്പർപ്രൈമറിയും 1990 ൽ ഹൈസ്കൂളും 2000 ൽ ഹയർസെക്കൻററിയും 2007 ൽ പ്രിപ്രൈമറിയും ആരംഭിച്ചു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

5.65ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.

ഹയർ സെക്കന്ററി വിഭാഗത്തിന് ഹൈടെക് ക്ലാസ്സുമുറികളോടുകൂടിയ കെട്ടിടം
പ്രീ പ്രെെമറി മുതൽ പത്താം ക്ലാസ്സുവരെ 38 ക്ലാസ്സു മുറികൾ.
* 5.65ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.

11 ഹൈസ്കൂൾ ക്ലാസ്സ് മുറികൾ ഹൈടെക്.
* ഹയർ സെക്കന്ററി വിഭാഗത്തിന് ഹൈടെക് ക്ലാസ്സുമുറികളോടുകൂടിയ കെട്ടിടം പ്രീ പ്രെെമറി മുതൽ പത്താം ക്ലാസ്സുവരെ 38 ക്ലാസ്സു മുറികൾ.

അസംബ്ലി ഹാൾ.
* 11 ഹൈസ്കൂൾ ക്ലാസ്സ് മുറികൾ ഹൈടെക്.

ഹൈസ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ.
* അസംബ്ലി ഹാൾ.

ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
* ഹൈസ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ.

ഐഡിയൽ ലാബ് (ഫിസിക്സ്,കെമിസ്ട്രി,ബയോളജി)
* ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.

ജൈവവൈവിധ്യോദ്യാനം
* ഐഡിയൽ ലാബ് (ഫിസിക്സ്,കെമിസ്ട്രി,ബയോളജി)

ആവശ്യമുള്ള വിദ്യാർത്ഥികൾക്കെല്ലാം വാഹനസൗകര്യം നൽകുന്നതിനായി നാല് സ്‌കൂൾ വാഹനങ്ങൾ
* ജൈവവൈവിധ്യോദ്യാനം

* ആവശ്യമുള്ള വിദ്യാർത്ഥികൾക്കെല്ലാം വാഹനസൗകര്യം നൽകുന്നതിനായി നാല് സ്‌കൂൾ വാഹനങ്ങൾ

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 64: വരി 66:
* നാഷനൽ സർവീസ് സ്‌കീം (NSS)
* നാഷനൽ സർവീസ് സ്‌കീം (NSS)
* വിദ്യാരംഗം കലാസാഹിത്യവേദി
* വിദ്യാരംഗം കലാസാഹിത്യവേദി
* ഇക്കോ ക്ലബ്ബ്
* [[{{PAGENAME}}/ഇക്കോ ക്ലബ്ബ്|ഇക്കോ ക്ലബ്ബ്]]
* ഗണിതശാസ്ത്ര ക്ലബ്ബ്.
* ഗണിതശാസ്ത്ര ക്ലബ്ബ്.
* IT CLUB
* IT CLUB
വരി 172: വരി 174:
* ഡോ.ജയശങ്കർ
* ഡോ.ജയശങ്കർ

== പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം==
== പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം 2017-18==

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഗംഭീരമായി കൊണ്ടാടി.
നവകേരള മിഷന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം.പൊതു വിദ്യാഭ്യാസ രംഗത്തെ നിലവിലുള്ള കുറവുകൾ പരിഹരിക്കുന്നതിനുവേണ്ടി മതനിരപേക്ഷ ജനാധിപത്യ ജനകീയ സമീപനരീതി ഉൾക്കൊണ്ട് പൊതുവിദ്യാഭ്യാസരംഗം ആധുനികവത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം‍‍.
<gallery>
<gallery>
പ്രമാണം:12058 2.JPG|thumb|left|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രതിജ്ഞ
പ്രമാണം:12058 2.JPG|thumb|left|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രതിജ്ഞ
പ്രമാണം:12058 3.JPG|thumb|center|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രതിജ്ഞ -രക്ഷിതാക്കൾ
പ്രമാണം:12058 3.JPG|thumb|center|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രതിജ്ഞ -രക്ഷിതാക്കൾ
</gallery>
</gallery>
== മേൽവിലാസം ==
ഡോ.അംബേഡ്കർ ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ കോടോത്ത്

കോടോത്ത്. പി.ഒ, കാസറഗോഡ് - 671531.

ഫോൺ നമ്പർ (ഹയർസെക്കന്ററി) :

ഫോൺ നമ്പർ (ഹൈസ്ക്കൂൾ) :

സ്കൂൾ ഇ - മെയിൽ (ഹൈസ്കൂൾ): 12058kodoth@gmail.com

സ്കൂൾ ഇ - മെയിൽ (ഹയർസെക്കന്ററി): principal14015@gmail.com

==വഴികാട്ടി==
==വഴികാട്ടി==

21:58, 16 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്
വിലാസം
കോടോത്ത്

കോടോത്ത് പി.ഒ,
കാസറഗോഡ്

671531
സ്ഥാപിതം01 - 06 - 1954
വിവരങ്ങൾ
ഇമെയിൽ12058kodoth@gmail.com(HS)
principal14015@gmail.com(HSS)
കോഡുകൾ
സ്കൂൾ കോഡ്12058 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രേമരാജൻ പി കെ
പ്രധാന അദ്ധ്യാപകൻസനിത.ഇ
അവസാനം തിരുത്തിയത്
16-11-202112058
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കാസർഗോഡ് ജില്ലയിലെ കോടോം- ബേളൂർ പഞ്ചായത്തിലെ കോടോം ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്

ചരിത്രം

കോടോത്ത് കെ പി കുഞ്ഞമ്പു നായർ സൗജന്യമായി നൽകിയ 5.65 ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1954 ജൂൺമാസത്തിൽ ഒരു ലോവർപ്രൈമറി വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു. 1986 ൽ അപ്പർപ്രൈമറിയും 1990 ൽ ഹൈസ്കൂളും 2000 ൽ ഹയർസെക്കൻററിയും 2007 ൽ പ്രിപ്രൈമറിയും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

• 5.65ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
• ഹയർ സെക്കന്ററി വിഭാഗത്തിന് ഹൈടെക് ക്ലാസ്സുമുറികളോടുകൂടിയ കെട്ടിടം പ്രീ പ്രെെമറി മുതൽ പത്താം ക്ലാസ്സുവരെ 38 ക്ലാസ്സു മുറികൾ.
• 11 ഹൈസ്കൂൾ ക്ലാസ്സ് മുറികൾ ഹൈടെക്.
• അസംബ്ലി ഹാൾ.
• ഹൈസ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ.
• ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
• ഐഡിയൽ ലാബ് (ഫിസിക്സ്,കെമിസ്ട്രി,ബയോളജി)
• ജൈവവൈവിധ്യോദ്യാനം
• ആവശ്യമുള്ള വിദ്യാർത്ഥികൾക്കെല്ലാം വാഹനസൗകര്യം നൽകുന്നതിനായി നാല് സ്‌കൂൾ വാഹനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1954 - 70 (വിവരം ലഭ്യമല്ല)
1970 - 72 ഗോവിന്ദൻ നമ്പ്യാർ. കെ
1972- 73 പി. ദിവാകരൻ
1973 - 74 (വിവരം ലഭ്യമല്ല)
1974 - 75 പത്മനാഭൻ നമ്പ്യാർ
1975- 78 കെ. ഗോപാല.
1978 - 83 കോമൻ നായർ. കെ
1983- 87 ഈശ്വരൻ എമ്പ്രാന്തിരി. ഏ. ഐ
1987-90 ചന്ദ്രശേഖര ഉണ്ണിത്താൻ
1990 - 93 കെ. ആർ. വിശ്വംഭരൻ (Ast.in charge)
1993 - 94 പത്മാവതി. പി. എം
1994 -95 വി. സി. ഹരിദാസ്
1995 -96 സി.സി.ദേവസ്യ
1996 - 97 അന്നമ്മ.കെ.സി
1997 - 98 പി.കുഞ്ഞിക്കണ്ണൻ
1999-2000 എൻ. പ്രമീള
2000 - 01 ലൂസി.ടി.ഐ
2001- 02 പി.ഭരതൻ
2002- 03 എം.രാമദാസൻ
2003 - 04 കെ.കെ.ശ്രീധരൻ
2004 - 05 മുഹമ്മദ് അബ്ദുൾ റഹിമാൻ.കെ.പി.
2005 - 06 എൻ.വി.രാധാകൃഷ്ണൻ
2006 - 07 കെ.പി.ഹേമചന്ദ്രൻ
2007 - 08 ടി.ഇ.രവിദാസ്
2008 -09 ഹേമലത.കെ.പി
വർഷം പേര് വർഷം പേര് വർഷം പേര് വർഷം പേര് വർഷം പേര് വർഷം പേര്
2009 - 2010 കെ.വി.കൃഷ്ണൻ 2010 - 2011 കെ.കെ.കേശവൻ നമ്പൂതിരി 2011 - 2013 മോഹനൻ എം 2013 - 2014 ജോസഫ് വി എം 2014 - 2015 വിനയകുമാർ പി 2015 - 2016 പ്രേമരാജൻ വി എ
2016 - 2017 രാമചന്ദ്രൻ വി 2017 രഘു മിന്നിക്കാരൻ 2017 - 2018 വൽസൻ ഇ 2018 - 2019 നിർമ്മല എൻ കെ 2019 ബെറ്റി ജോർജ്ജ് 2019 - 2020 മോഹനൻ കെ
2020 - 2021 സനിത ഇ 2021 - സനിത ഇ (തുടരുന്നു)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

• കെ.പി.പ്രഭാകരൻ നായർ - കൃഷി ശാസ്ത്രജ്ഞൻ
• ബാബുദാസ് കോടോത്ത് - സംവിധായകൻ
• രജിലേഷ് വേണുഗോപാൽ- ജേർണലിസ്റ്റ് - അമൃത ടി വി
• ജിനീഷ് നാരായണൻ - ജേർണലിസ്റ്റ് - ഏഷ്യാനെറ്റ്
• ഡോ.ജയശങ്കർ

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം 2017-18

നവകേരള മിഷന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം.പൊതു വിദ്യാഭ്യാസ രംഗത്തെ നിലവിലുള്ള കുറവുകൾ പരിഹരിക്കുന്നതിനുവേണ്ടി മതനിരപേക്ഷ ജനാധിപത്യ ജനകീയ സമീപനരീതി ഉൾക്കൊണ്ട് പൊതുവിദ്യാഭ്യാസരംഗം ആധുനികവത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം‍‍.

മേൽവിലാസം

ഡോ.അംബേഡ്കർ ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ കോടോത്ത്

കോടോത്ത്. പി.ഒ, കാസറഗോഡ് - 671531.

ഫോൺ നമ്പർ (ഹയർസെക്കന്ററി) :

ഫോൺ നമ്പർ (ഹൈസ്ക്കൂൾ) :

സ്കൂൾ ഇ - മെയിൽ (ഹൈസ്കൂൾ): 12058kodoth@gmail.com

സ്കൂൾ ഇ - മെയിൽ (ഹയർസെക്കന്ററി): principal14015@gmail.com

വഴികാട്ടി

{{#multimaps:12.4116972,75.1920632 |zoom=13}}