"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|DR.AMBEDKAR G.H.S.S.KODOTH}} | {{prettyurl|DR.AMBEDKAR G.H.S.S.KODOTH}} | ||
{{Infobox School | | {{Infobox School| | ||
സ്ഥലപ്പേര്= കോടോത്ത് | | |സ്ഥലപ്പേര്= കോടോത്ത് | | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | | |വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | | ||
| റവന്യൂ ജില്ല= കാസറഗോഡ് | | |റവന്യൂ ജില്ല= കാസറഗോഡ് | | ||
| സ്കൂൾ കോഡ്= 12058 | | |സ്കൂൾ കോഡ്= 12058 | | ||
| സ്ഥാപിതദിവസം= 01 | | |സ്ഥാപിതദിവസം= 01 | | ||
| സ്ഥാപിതമാസം= 06 | | |സ്ഥാപിതമാസം= 06 | | ||
| സ്ഥാപിതവർഷം= 1954 | | |സ്ഥാപിതവർഷം= 1954 | | ||
| സ്കൂൾ വിലാസം= കോടോത്ത് പി.ഒ, <br/>കാസറഗോഡ് | | |സ്കൂൾ വിലാസം= കോടോത്ത് പി.ഒ, <br/>കാസറഗോഡ് | | ||
| പിൻ കോഡ്= 671531 | | |പിൻ കോഡ്= 671531 | | ||
| സ്കൂൾ ഫോൺ= | | |സ്കൂൾ ഫോൺ= | | ||
| സ്കൂൾ ഇമെയിൽ= 12058kodoth@gmail.com(HS) <br/>principal14015@gmail.com(HSS) | | |സ്കൂൾ ഇമെയിൽ= 12058kodoth@gmail.com(HS) <br/>principal14015@gmail.com(HSS) | | ||
| സ്കൂൾ വെബ് സൈറ്റ്= | | |സ്കൂൾ വെബ് സൈറ്റ്= | | ||
| ഉപ ജില്ല=ഹോസ്ദുർഗ്ഗ് | | |ഉപ ജില്ല=ഹോസ്ദുർഗ്ഗ് | | ||
| ഭരണം വിഭാഗം=സർക്കാർ | | |ഭരണം വിഭാഗം=സർക്കാർ | | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | |സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | ||
| പഠന വിഭാഗങ്ങൾ1= പ്രീപ്രൈമറി വിഭാഗം | | |പഠന വിഭാഗങ്ങൾ1= പ്രീപ്രൈമറി വിഭാഗം | | ||
| പഠന വിഭാഗങ്ങൾ2= പ്രൈമറി വിഭാഗം | | |പഠന വിഭാഗങ്ങൾ2= പ്രൈമറി വിഭാഗം | | ||
| പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ വിഭാഗം | | |പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ വിഭാഗം | | ||
| പഠന വിഭാഗങ്ങൾ4= ഹയർ സെക്കന്ററി വിഭാഗം | | |പഠന വിഭാഗങ്ങൾ4= ഹയർ സെക്കന്ററി വിഭാഗം | | ||
| മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ് | | |മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ് | | ||
| ആൺകുട്ടികളുടെ എണ്ണം= 646 | | |ആൺകുട്ടികളുടെ എണ്ണം= 646 | | ||
| പെൺകുട്ടികളുടെ എണ്ണം= 632 | | |പെൺകുട്ടികളുടെ എണ്ണം= 632 | | ||
| വിദ്യാർത്ഥികളുടെ എണ്ണം= 1278 | | |വിദ്യാർത്ഥികളുടെ എണ്ണം= 1278 | | ||
| അദ്ധ്യാപകരുടെ എണ്ണം= 53 | | |അദ്ധ്യാപകരുടെ എണ്ണം= 53 | | ||
| പ്രിൻസിപ്പൽ= പ്രേമരാജൻ പി കെ | | |പ്രിൻസിപ്പൽ= പ്രേമരാജൻ പി കെ | | ||
| പ്രധാന അദ്ധ്യാപകൻ=സനിത.ഇ | | |പ്രധാന അദ്ധ്യാപകൻ=സനിത.ഇ | | ||
| പി.ടി.ഏ. പ്രസിഡണ്ട്= ഗണേശൻ എ | | |പി.ടി.ഏ. പ്രസിഡണ്ട്= ഗണേശൻ എ | | ||
| സ്കൂൾ ചിത്രം= ghss_kodoth_2.jpg | | |സ്കൂൾ ചിത്രം= ghss_kodoth_2.jpg | | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} |
22:17, 8 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത് | |
---|---|
വിലാസം | |
കോടോത്ത് കോടോത്ത് പി.ഒ, , കാസറഗോഡ് 671531 | |
സ്ഥാപിതം | 01 - 06 - 1954 |
വിവരങ്ങൾ | |
ഇമെയിൽ | 12058kodoth@gmail.com(HS) principal14015@gmail.com(HSS) |
കോഡുകൾ | |
സ്കൂൾ കോഡ് | 12058 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രേമരാജൻ പി കെ |
പ്രധാന അദ്ധ്യാപകൻ | സനിത.ഇ |
അവസാനം തിരുത്തിയത് | |
08-11-2021 | 12058 |
ക്ലബ്ബുകൾ | |
---|---|
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) |
കാസർഗോഡ് ജില്ലയിലെ കോടോം- ബേളൂർ പഞ്ചായത്തിലെ കോടോം ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്
ചരിത്രം
1954 ജൂൺമാസത്തിൽ ഒരു ലോവർപ്രൈമറി വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു. 1986 ൽ അപ്പർപ്രൈമറിയും 1990 ൽ ഹൈസ്കൂളും 2000 ൽ ഹയർസെക്കൻററിയും 2007 ൽ പ്രിപ്രൈമറിയും ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
5.65ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. കോടോത്ത് കെ. പി. കുഞ്ഞമ്പുനായർ ദാനമായി നൽകിയ ഭൂമിയാണിത്. പ്രൈമറിക്ക് 14 ക്ലാസ്സ്മുറികളും ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ്സ്മുറികളും ഹയർസെക്കൻററിക്ക് 12 ക്ലാസ്സ്മുറികളും നിലവിലുണ്ട്. ഹൈസ്കൂളിനും ഹയർസെക്കൻററിക്കും പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി സൗകര്യങ്ങൾ ഉണ്ട്. സ്കൂളിൽ ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.ആവശ്യമുള്ള വിദ്യാർത്ഥികൾക്കെല്ലാം വാഹനസൗകര്യം നൽകുന്നതിനായി നാല് സ്കൂൾ വാഹനങ്ങൾ സ്കൂളിന് സ്വന്തമായുണ്ട്. സ്വന്തമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്റ്റുഡന്റ് പോലീസ് കാഡറ്റ് (SPC)
- ജൂനിയർ റെഡ്ക്രോസ് (JRC)
- നാഷനൽ സർവീസ് സ്കീം (NSS)
- വിദ്യാരംഗം കലാസാഹിത്യവേദി
- ഇക്കോ ക്ലബ്ബ്
- ഗണിതശാസ്ത്ര ക്ലബ്ബ്.
- IT CLUB
- ലിറ്റിൽ കൈറ്റ്സ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1954 - 70 | (വിവരം ലഭ്യമല്ല) |
1970 - 72 | ഗോവിന്ദൻ നമ്പ്യാർ. കെ |
1972- 73 | പി. ദിവാകരൻ |
1973 - 74 | (വിവരം ലഭ്യമല്ല) |
1974 - 75 | പത്മനാഭൻ നമ്പ്യാർ |
1975- 78 | കെ. ഗോപാല. |
1978 - 83 | കോമൻ നായർ. കെ |
1983- 87 | ഈശ്വരൻ എമ്പ്രാന്തിരി. ഏ. ഐ |
1987-90 | ചന്ദ്രശേഖര ഉണ്ണിത്താൻ |
1990 - 93 | കെ. ആർ. വിശ്വംഭരൻ (Ast.in charge) |
1993 - 94 | പത്മാവതി. പി. എം |
1994 -95 | വി. സി. ഹരിദാസ് |
1995 -96 | സി.സി.ദേവസ്യ |
1996 - 97 | അന്നമ്മ.കെ.സി |
1997 - 98 | പി.കുഞ്ഞിക്കണ്ണൻ |
1999-2000 | എൻ. പ്രമീള |
2000 - 01 | ലൂസി.ടി.ഐ |
2001- 02 | പി.ഭരതൻ |
2002- 03 | എം.രാമദാസൻ |
2003 - 04 | കെ.കെ.ശ്രീധരൻ |
2004 - 05 | മുഹമ്മദ് അബ്ദുൾ റഹിമാൻ.കെ.പി. |
2005 - 06 | എൻ.വി.രാധാകൃഷ്ണൻ |
2006 - 07 | കെ.പി.ഹേമചന്ദ്രൻ |
2007 - 08 | ടി.ഇ.രവിദാസ് |
2008 -09 | ഹേമലത.കെ.പി |
വർഷം | പേര് | വർഷം | പേര് | വർഷം | പേര് | വർഷം | പേര് | വർഷം | പേര് | വർഷം | പേര് |
---|---|---|---|---|---|---|---|---|---|---|---|
2009 - 2010 | കെ.വി.കൃഷ്ണൻ | 2010 - 2011 | കെ.കെ.കേശവൻ നമ്പൂതിരി | 2011 - 2013 | മോഹനൻ എം | 2013 - 2014 | ജോസഫ് വി എം | 2014 - 2015 | വിനയകുമാർ പി | 2015 - 2016 | പ്രേമരാജൻ വി എ |
2016 - 2017 | രാമചന്ദ്രൻ വി | 2017 | രഘു മിന്നിക്കാരൻ | 2017 - 2018 | വൽസൻ ഇ | 2018 - 2019 | നിർമ്മല എൻ കെ | 2019 | ബെറ്റി ജോർജ്ജ് | 2019 - 2020 | മോഹനൻ കെ |
2020 - 2021 | സനിത ഇ | 2021 - | സനിത ഇ (തുടരുന്നു) |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ.പി.പ്രഭാകരൻ നായർ - കൃഷി ശാസ്ത്രജ്ഞൻ
- ബാബുദാസ് കോടോത്ത് - സംവിധായകൻ
- രജിലേഷ് വേണുഗോപാൽ- ജേർണലിസ്റ്റ് - അമൃത ടി വി
- ജിനീഷ് നാരായണൻ - ജേർണലിസ്റ്റ് - ഏഷ്യാനെറ്റ്
- ഡോ.ജയശങ്കർ
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഗംഭീരമായി കൊണ്ടാടി.
-
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രതിജ്ഞ
-
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രതിജ്ഞ -രക്ഷിതാക്കൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.4116972,75.1920632 |zoom=13}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസറഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 12058
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ