"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 4: വരി 4:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
| സ്ഥലപ്പേര്= കോടോത്ത്
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂൾ കോഡ്= 12058
| സ്ഥാപിതദിവസം= 30
| സ്ഥാപിതമാസം= 09
| സ്ഥാപിതവർഷം= 1954
| സ്കൂൾ വിലാസം= കോടോത്ത്.പി.ഒ, <br/>ആനന്ദാശ്രമം വഴി<br/>കാസറഗോഡ് ജില്ല
| പിൻ കോഡ്= 671354
| സ്കൂൾ ഫോൺ= 04672246494
| സ്കൂൾ ഇമെയിൽ= 12058kodoth@gmail.com
| സ്കൂൾ വെബ് സൈറ്റ്= www.12058kodot.blogspot.in
| ഉപ ജില്ല=  ഹോസ്ദുർഗ്
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
‌| ഭരണം വിഭാഗം= സർക്കാർ
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
| പഠന വിഭാഗങ്ങൾ1= പ്രൈമറി
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ3= ഹയർസെക്കന്ററി
| മാദ്ധ്യമം= മലയാളം‌ ,English
| ആൺകുട്ടികളുടെ എണ്ണം= 558
| പെൺകുട്ടികളുടെ എണ്ണം= 555
| വിദ്യാർത്ഥികളുടെ എണ്ണം= 1113
| അദ്ധ്യാപകരുടെ എണ്ണം= 52
| പ്രിൻസിപ്പൽ= ധനലക്ഷ്മി എ
| പ്രധാന അദ്ധ്യാപകൻ= SANITHA E
| പി.ടി.ഏ. പ്രസിഡണ്ട്=  GANESAN A
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| ഗ്രേഡ്=6
| സ്കൂൾ ചിത്രം= ghss_kodoth_2.jpg ‎|
}}
'''നമ്മുടെ വിദ്യാലയത്തിലേക്ക് സ്വാഗതം....'''
'''നമ്മുടെ വിദ്യാലയത്തിലേക്ക് സ്വാഗതം....'''

വരി 53: വരി 19:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. കോടോത്ത് കെ. പി. കുഞ്ഞമ്പുനായർ ദാനമായി നൽകിയ ഭൂമിയാണിത്. പ്രൈമറിക്ക് 14 ക്ലാസ്സ്മുറികളും ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ്സ്മുറികളും ഹയർസെക്കൻററിക്ക് 12 ക്ലാസ്സ്മുറികളും നിലവിലുണ്ട്. ഹൈസ്കൂളിനും ഹയർസെക്കൻററിക്കും പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടർ ലാബ്, സയൻസ്സ് ലാബ്, ലൈബ്രറി സൗകര്യങ്ങൾ ഉണ്ട്. സ്കൂളിൽ ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.ആവശ്യമുള്ള വിദ്യാർത്ഥികൾക്കെല്ലാം വാഹനസൗകര്യം നൽകുന്നതിനായി മൂന്ന് സ്‌കൂൾ വാഹനങ്ങൾ സ്കൂളിന് സ്വന്തമായുണ്ട്. സ്വന്തമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല.  

[[File:Kodoth hss new block.jpg|thumb]]
[[File:Kodoth hss new block.jpg|thumb|കണ്ണി=Special:FilePath/Kodoth_hss_new_block.jpg]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 176: വരി 142:
|}
|}
{{#multimaps:12.4116972,75.1920632 |zoom=13}}
{{#multimaps:12.4116972,75.1920632 |zoom=13}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

20:57, 7 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

നമ്മുടെ വിദ്യാലയത്തിലേക്ക് സ്വാഗതം....

കാസർഗോഡ് ജില്ലയിലെ കോടോം- ബേളൂർ പഞ്ചായത്തിലെ കോടോം ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്

ചരിത്രം

1954 ജൂൺമാസത്തിൽ ഒരു ലോവർപ്രൈമറി വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു. 1986 ൽ അപ്പർപ്രൈമറിയും 1990 ൽ ഹൈസ്കൂളും 2000 ൽ ഹയർസെക്കൻററിയും 2007 ൽ പ്രിപ്രൈമറിയും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. കോടോത്ത് കെ. പി. കുഞ്ഞമ്പുനായർ ദാനമായി നൽകിയ ഭൂമിയാണിത്. പ്രൈമറിക്ക് 14 ക്ലാസ്സ്മുറികളും ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ്സ്മുറികളും ഹയർസെക്കൻററിക്ക് 12 ക്ലാസ്സ്മുറികളും നിലവിലുണ്ട്. ഹൈസ്കൂളിനും ഹയർസെക്കൻററിക്കും പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടർ ലാബ്, സയൻസ്സ് ലാബ്, ലൈബ്രറി സൗകര്യങ്ങൾ ഉണ്ട്. സ്കൂളിൽ ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.ആവശ്യമുള്ള വിദ്യാർത്ഥികൾക്കെല്ലാം വാഹനസൗകര്യം നൽകുന്നതിനായി മൂന്ന് സ്‌കൂൾ വാഹനങ്ങൾ സ്കൂളിന് സ്വന്തമായുണ്ട്. സ്വന്തമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല.

പ്രമാണം:Kodoth hss new block.jpg

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്റ്റുഡന്റ് പോലീസ് കാഡറ്റ് (SPC)
  • ജൂനിയർ റെഡ്ക്രോസ് (JRC)
  • നാഷനൽ സർവീസ് സ്‌കീം (NSS)
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ഇക്കോ ക്ലബ്ബ്
  • ഗണിതശാസ്ത്ര ക്ലബ്ബ്.
  • IT CLUB
  • ഗൈഡ്സ്
  • ക്ലാസ് മാഗസിൻ.
  • ഫ്ളെയിം
  • ദിയ
  • ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/NERKAZHCHA

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1954 - 70 (വിവരം ലഭ്യമല്ല)
1970 - 72 ഗോവിന്ദൻ നമ്പ്യാർ. കെ
1972- 73 പി. ദിവാകരൻ
1973 - 74 (വിവരം ലഭ്യമല്ല)
1974 - 75 പത്മനാഭൻ നമ്പ്യാർ
1975- 78 കെ. ഗോപാല.
1978 - 83 കോമൻ നായർ. കെ
1983- 87 ഈശ്വരൻ എമ്പ്രാന്തിരി. ഏ. ഐ
1987-90 ചന്ദ്രശേഖര ഉണ്ണിത്താൻ
1990 - 93 കെ. ആർ. വിശ്വംഭരൻ (Ast.in charge)
1993 - 94 പത്മാവതി. പി. എം
1994 -95 വി. സി. ഹരിദാസ്
1995 -96 സി.സി.ദേവസ്യ
1996 - 97 അന്നമ്മ.കെ.സി
1997 - 98 പി.കുഞ്ഞിക്കണ്ണൻ
1999-2000 എൻ. പ്രമീള
2000 - 01 ലൂസി.ടി.ഐ
2001- 02 പി.ഭരതൻ
2002- 03 എം.രാമദാസൻ
2003 - 04 കെ.കെ.ശ്രീധരൻ
2004 - 05 മുഹമ്മദ് അബ്ദുൾ റഹിമാൻ.കെ.പി.
2005 - 06 എൻ.വി.രാധാകൃഷ്ണൻ
2006 - 07 കെ.പി.ഹേമചന്ദ്രൻ
2007 - 08 ടി.ഇ.രവിദാസ്
2008 -09 ഹേമലത.കെ.പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കെ.പി.പ്രഭാകരൻ നായർ - കൃഷി ശാസ്ത്രജ്ഞൻ
  • ബാബുദാസ് കോടോത്ത് - സംവിധായകൻ
  • രജിലേഷ് വേണുഗോപാൽ- ജേർണലിസ്റ്റ് - അമൃത ടി വി
  • ജിനീഷ് നാരായണൻ - ജേർണലിസ്റ്റ് - ഏഷ്യാനെറ്റ്
  • ഡോ.ജയശങ്കർ

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഗംഭീരമായി കൊണ്ടാടി.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
രക്ഷിതാക്കൾ

വഴികാട്ടി

{{#multimaps:12.4116972,75.1920632 |zoom=13}}