സഹായം Reading Problems? Click here


ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
< ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ
08:12, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13010 (സംവാദം | സംഭാവനകൾ)

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂൺ :2 ക്ലബ് രൂപീകരിച്ചു. ജൂൺ:5 ENVIORNMENTEL DAY ദിനാചരണം നടത്തി. ക്ലാസ്സിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ടു CHART തയ്യാറാക്കൽ , വായുമലിനീകരണവുമായി ബന്ധപ്പെടുത്തി ഒരു ഫിലിം ഷോ നടത്തി. ക്ലബ്ബിലെ കൂട്ടുകാർ പരിസ്ഥിതി ഗാനം ഏറ്റുപാടി. HM സാബിറാടീച്ചർ വൃക്ഷതൈ വിതരണം ചെയ്തു. ജൂലൈ:28 പ്രകൃതി സംരക്ഷണ ദിനം , ക്ലബ്ബിലെ കൂട്ടുകാർ എക്സിബിഷൻ സംഘടിപ്പിച്ചു . പ്ലാസ്റ്റിക് വിമുക്ത എക്സിബിഷൻ ആയിരുന്നു .കുട്ടികൾക്കു കിട്ടിയ തുണി ഉപയോഗിച്ചു അവർ തുണിസഞ്ചി തൈപ്പിച്ചുകൊണ്ട് വന്നത് എക്സിബിഷനിൽ വളരെ ശ്രദ്ദേയമായി.എക്സിബിഷൻ മറ്റു കുട്ടികളക്ക് കാണുന്ന വിധത്തിൽ സജ്ജമാക്കിയിരുന്നു. കൂടാതെ ക്ലബ്ബിലെ കുട്ടികൾ തന്നെ ഓരോ ക്ലാസ്സിലും കയറി പ്ലാസ്റ്റിക്കിന്റെ ഭവിഷ്യത്തിനെ കുറിച്ച് ബോധവത്കരണം നടത്തി.

.