ഡി. വി. എൻ.എസ്. എസ്. ഹൈസ്കൂൾ ഓതറ

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ ഓതറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ദേവി വിലാസംഎൻ എസ് എസ് ഹൈസ്കൂൾ 1964ലാണ് ഈ സരസ്വതിവിദ്യാലയം സ്ഥാപിതമായത്. നായർ സർവീസ് സൊസൈറ്റി യുടെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.

ഡി. വി. എൻ.എസ്. എസ്. ഹൈസ്കൂൾ ഓതറ
37014-1.jpg
വിലാസം
ഓതറ

കിഴക്കനോതറ പി.ഒ.
,
689546
സ്ഥാപിതം06 - 1964
വിവരങ്ങൾ
ഫോൺ0469 2657708
ഇമെയിൽdvnsshs@gmail.com
കോഡുകൾ
സ്കൂൾ കോഡ്37014 (സമേതം)
യുഡൈസ് കോഡ്32120600107
വിക്കിഡാറ്റQ87592062
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംഇരവിപേരൂർ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ19
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജ കെ നായർ
പി.ടി.എ. പ്രസിഡണ്ട്രാജി എം
എം.പി.ടി.എ. പ്രസിഡണ്ട്ലതി കുമാരി
അവസാനം തിരുത്തിയത്
09-02-2022Dvnsshs2021
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഓതറ എന്ന ഗ്രാമത്തിന്റെ പരദേവതയായ പുതുക്കുളങ്ങര 'അമ്മയുടെ അനുഗ്രഹത്താൽ ധന്യമായതും മന്നത്‌ ആചാര്യന്റെ ആശീർവാദത്തോടെ പ്രവർത്തിക്കുന്നതുമായ ഈ സരസ്വതി ക്ഷേത്രം ദേവി വിലാസം എൻ എസ് എസ് ഹൈസ്കൂൾ എന്നറിയപ്പെടുന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് 3ക്ലാസ് മുറികളും ലാബ് ലൈബ്രറി കോംപ്ലെക്സും ഉണ്ട് .കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും സ്കൂൾ മുൻപന്തിയിലാണ്. കുട്ടികളുടെ ശാരീരികവും മാനസികവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള വിവിധതരം പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. പഠനപ്രവർത്തനങ്ങൾക്ക് പുറമേ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ മികവുറ്റ പ്രകടനങ്ങൾ കാഴ്ചവെച്ചു വരുന്നു.:2001 മുതൽ ഈ സ്കൂളിൽ ശ്രീമതി  ഷിന്ധു ടീച്ചറിന്റെ  ആഭിമുഖ്യത്തിൽ റേഡിയോ ക്ലബ് പ്രവർത്തിക്കുന്നു തുടർച്ചയായി  എല്ലാവർഷവും റേഡിയോനിലയം സന്ദർശിക്കാനും പരിപാടികൾ അവതരിപ്പിക്കാനും ഞങ്ങളുടെ കുട്ടികൾക്ക് അവസരം ലഭിക്കുന്നു ഇത്തരം പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളെ  സാമൂഹികമായി നല്ല പൗരന്മാരാക്കാൻ സഹായിക്കുന്നു ഇത് സാധ്യമാക്കുന്നത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടുകൂടിയാണ്കൂടുതൽ വായിക്കുക

മാനേജ്മെന്റ്

NSSമാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.


മുൻ സാരഥികൾ

1964 -1982 എൻ.കെ.നാരായണൻ നായർ
1982 - 95 ഗോപാലൻ നായർ
1995- 1996 കെ.രാജമ്മ
1996-98 അന്നമ്മ.പി.എം
1998മാർച് -മെയ് സാറാമ്മ
1998 -2000 കെ.ആർ. വിജയൻ
2000 -2002 എൻ.ശ്രീകുമാരി
2002-2004 എൽ.രാധാമണീ
2004-2008 പി.എസ്സ്.വസന്തകുമാരി
2008-2011 എസ് ലീലാമ്മ
2016-2019 മായാ സി ദാസ്
2019- ഷീജ കെ നായർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ .ഓതറ രാധാകൃഷ്ണൻ നോവലിസ്റ്റ്

ശ്രീ . എ ആർ രാജൻ ഡയരക്ടർ സർവ വിജ്ഞാനകോശം

ഡോക്ടർ രമണി ചാക്കോ

നേട്ടങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

അധികവിവരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • "T.K റോഡിൽ നിന്നും ‍M.C റൊഡിൽ നിന്നും സ്കുളിൽ എത്താം "
  • "തിരുവല്ല നിന്ന് 20 കി.മി. അകലം"

Loading map...


|} |}