ഡി.വി.എൻ.എസ്സ്.എസ്സ് എച്ച്.എസ്സ്. എസ്സ് പൂവറ്റൂർ/അക്ഷരവൃക്ഷം/പരിസരം

Schoolwiki സംരംഭത്തിൽ നിന്ന്
< ഡി.വി.എൻ.എസ്സ്.എസ്സ് എച്ച്.എസ്സ്. എസ്സ് പൂവറ്റൂർ‎ | അക്ഷരവൃക്ഷം
00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഡി.വി.എൻ.എസ്സ്.എസ്സ് എച്ച്.എസ്സ്. എസ്സ് പൂവറ്റൂർ/അക്ഷരവൃക്ഷം/പരിസരം" സം‌രക്ഷിച്ചിരിക്കുന്നു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസരം

മനുഷ്യർ വയലുകൾ മണ്ണിട്ടുനികത്തുന്നു
താമരകുളങ്ങളിൽ മാലിന്യം തള്ളുന്നു
പ്രതിബന്ധം ഇത് ഭൂമിയുടെയും മനുഷ്യരുടെയും
ജീവിതത്തിനു ഈ മലിനീകരണം പ്രതിബന്ധം
പണ്ട് മനുഷ്യൻ മണ്ണിന്റെ മനം അറിഞ്ഞകാലം
ഇന്ന് മനുഷ്യൻ പ്ലാസ്റ്റിക്കിന്റെ ദോഷം അറിഞ്ഞ കാലം


ആദർശ് എ
5-A ഡി.വി.എൻ.എസ്സ്.എസ്സ് എച്ച്.എസ്സ്. എസ്സ് പൂവറ്റൂർ
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത